
ഹൈദ്രാബാദ് : ആന്ധ്രയില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments