India
- Jul- 2018 -11 July
കനത്ത മഴയെ തുടര്‍ന്ന് ഏഴ് പേര് മരിച്ചു : പാലം ഒലിച്ചു പോയി
ഡെറാഡൂണ്‍: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ പതിനൊന്നു പേര് മരിച്ചു. ഡെറാഡൂണിലെ ശാസ്ത്രിനഗര്‍ പ്രദേശത്തെ വീട് തകര്‍ന്ന് കുടുംബത്തിലെ നാല് പേര് മരിച്ചു. രണ്ട് പുരുഷന്മാര്,…
Read More » - 11 July
ഉന്നാവോ പീഡനകേസ് : എംഎല്‍എയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ
ലക്നോ: ഉന്നാവോയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ പ്രതിയാക്കി ലക്നോ സ്പെഷല്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് സപ്ന ത്രിപാഠി മുന്‍പാകെ കുറ്റപത്രം…
Read More » - 11 July
വ്യഭിചാരത്തെ അംഗീകരിക്കരുത് : കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വ്യഭിചാരമെന്നത് കുറ്റമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിവാഹേതര ബന്ധത്തില്‍ കുറ്റം ചുമത്തുന്നതില്‍ ലിംഗ സമത്വം ഉറപ്പാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള…
Read More » - 11 July
രാജ്യസഭയില്‍ എംപിമാര്‍ക്ക് സംസാരിക്കാന്‍ ഇനി 22 ഭാഷകള്‍ : പുതിയ തീരുമാനം എടുത്തത് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഹിന്ദിയിലും ഇംഗ്ലീഷിലും പ്രവീണ്യമില്ലാത്ത രാജ്യസഭാ എംപിമാര്‍ക്ക് ആശ്വസിക്കാം. ഇനി എംപിമാര്‍ക്ക് സംസാരിക്കാന്‍ 22 ഭാഷകളാണ് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനം മുതല്‍ ഇത് പ്രാവര്‍ത്തികമാവും. രാജ്യസഭാ…
Read More » - 11 July
കനത്ത മഴ; 16 പേര് മരിച്ചു
ഡെറാഡൂണ്‍: കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. 16 പേര്‍ക്ക് ജിവന് നഷ്ടപ്പെട്ടു. ഉത്തരാഖണ്ഡില്‍ ഏഴ് പേരും മണിപ്പൂരില്‍ ഒമ്പതു പേരുമാണ് കനത്ത മഴയില്‍ ജീവന് നഷ്ടപ്പെട്ടത്. ഉത്തരാഖണ്ഡില്‍…
Read More » - 11 July
ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുമാറ്റണം, താജ്മഹല്‍ സംരക്ഷണത്തില്‍ സുപ്രീം കോടതി
ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഒന്നുകില്‍ പൊളിച്ച് നീക്കണം അല്ലെങ്കില്‍ സംരക്ഷിക്കണം എന്ന് താജ്മഹല്‍ വിഷയത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി. താജ്മഹലിന്റെ…
Read More » - 11 July
1.2 ദശലക്ഷം സീറ്റുകളിൽ ഇന്ത്യൻ എയർലൈൻസിന്റെ കിടിലൻ ഡിസ്കൗണ്ട് ഓഫർ
മുംബൈ: കിടിലൻ ഡിസ്കൗണ്ട് ഓഫറുമായി ഇന്ത്യൻ എയർലൈൻസ്. ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈനാണ് 1.22 ദശ ലക്ഷം സീറ്റുകളിൽ ഏറ്റവും വലിയ ഡിസ്കൗണ്ട് ഓഫർ വാഗ്ദാനം ചെയ്തിരിക്കുന്നത്.…
Read More » - 11 July
പൂട്ടിയിട്ട് പീഡിപ്പിച്ച മുത്തലാഖിന്റെ ഇരയ്ക്ക് ദാരുണാന്ത്യം
ബാരെയ്ലി: ഉത്തർപ്രദേശിലെ ബാരെയിലിൽ ഭര്‍ത്താവ് പൂട്ടിയിട്ട് പീഡിപ്പിച്ച മുത്തലാഖിന്റെ ഇരയായ യുവതി മരിച്ചു. റസിയ എന്ന യുവതിയാണ് മരിച്ചത്. ഡിസംബറില്‍ മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കി ലോക് സഭ…
Read More » - 11 July
ദീപാവലിയ്ക്ക് മുമ്പ് കൊലപാതകം : ഭാട്ടിയ കുടുംബത്തിന്റെ മരണത്തിന്റെ നിഗൂഢതയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പൊലീസ് : ലളിതിന്റെ ഡയറിയിലെ വാചകങ്ങള്‍ പൊലീസിനെ ഞെട്ടിച്ചു
ന്യൂഡല്‍ഹി : ബുറാഡിയില്‍ ഭാട്ടിയ കുടുംബത്തിന്റെ മരണത്തിന്റെ നിഗൂഢതയിലേയ്ക്ക് പൊലീസ് ഇറങ്ങി. മരണത്തിനു പിന്നിലെ പ്രേരകശക്തിയെ കണ്ടെത്തുന്നതിനായി പൊലീസ് ഊര്‍ജ്ജിത ശ്രമം തുടങ്ങി. ലളിതിന്റെ ഡയറി മാത്രമാണ്…
Read More » - 11 July
ഫീസ് അടയ്ക്കാത്ത കുരുന്നുകളോട് സ്കൂള്‍ അധികൃതരുടെ ക്രൂരത
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നിന്നും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. സമയത്ത് ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ 59 പിഞ്ചു കുട്ടികളെ സ്കൂള്‍ അധികൃതര്‍ ബേസ്മെന്റില്‍ പൂട്ടിയിട്ടു. റാബിയ…
Read More » - 11 July
മനസാക്ഷിയെ മരവിപ്പിക്കുന്ന സെല്‍ഫി പ്രാന്ത്, അപകടത്തില്‍ മരിച്ചവര്‍ക്കൊപ്പം സെല്‍ഫി എടുത്ത് യുവാവ്
ജയ്പൂര്‍: മനസാക്ഷിയെ മരവിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് സെല്‍ഫി പ്രാന്ത്. ക്രൂരമായ ഒന്നു കൂടിയായിരിക്കുകയാണ് സെല്‍ഫി. ഒരു യുവാവിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ മരിച്ച് കിടക്കുന്ന…
Read More » - 11 July
സ്വവര്‍ഗരതി കുറ്റമോ? നിർണായക വിധിയുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റമല്ലെന്ന് സൂചന നല്കി സുപ്രീം കോടതി. ഇതു സംബന്ധിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുമെന്നും…
Read More » - 11 July
പതിനാലുകാരിയെ ഒരേ ദിവസം രണ്ട് തവണ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ
ചിന്ദ്വാര: ഒരേ ദിവസം പതിനാലുകാരിയെ രണ്ടുതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ അറസ്റ്റിൽ. കോട്ട മധ്യപ്രദേശിലെ ചിന്ദ്വാരയില് ജൂലായ് ആറിന് നടന്ന സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 11 July
വിദേശ വനിതയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രഹസ്യഭാഗങ്ങളില്‍ നിന്നും കൊക്കെയിന്‍ പിടികൂടി
കൊല്‍ക്കത്ത: വിദേശ വനിതയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രഹസ്യഭാഗങ്ങളില്‍ നിന്നും കൊക്കെയിന്‍ പിടികൂടി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നാണ് മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ 30കാരിയായ നൈജീരിയന്‍ യുവതിയായ ഡേവിഡ് ബ്ലെസ്സിങ്ങ്…
Read More » - 11 July
കാറിനുള്ളില്‍ അനാശാസ്യം: യുവതിയും രണ്ട് പുരുഷന്മാരും പിടിയില്‍
ഭോപാല്‍•ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ അനാശ്യാത്തില് ഏര്‍പ്പെട്ട മൂന്ന് പേരെ സിറ്റി പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ ദിവസം ഒരു റെസ്റ്റോറന്റിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 11 July
ആംബുലൻസ് ലഭിച്ചില്ല; അമ്മയുടെ മൃതദേഹം മകൻ ആശുപത്രിയിൽ എത്തിച്ച് മോട്ടോർസൈക്കിളിൽ
മധ്യപ്രദേശ്: അമ്മയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ലഭിലഭിക്കാത്തതിനെ തുടർന്ന് മകൻ മോട്ടോർസൈക്കിളിൽ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു.മധ്യപ്രദേശിലെ തിക്കാംഗഡ് ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മകൻ അമ്മയുടെ മൃതദേഹവുമായി…
Read More » - 11 July
വിദ്യാര്‍ഥികളെ പൂട്ടിയിട്ട് പ്രതികാരം ചെയ്ത് സ്കൂള്‍ അധികൃതര്‍
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ പൂട്ടിയിട്ട് പ്രതികാരം ചെയ്ത് സ്കൂള്‍ അധികൃതര്‍. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ കിന്റര്ഗാര്ഡന് സ്കൂളിലാണ് സംഭവം. ഫീസ് അടച്ചില്ലെന്ന കാരണത്തിൽ കെ. ജി ക്ലാസുകളിലെ വിദ്യാര്‍ഥികളോടാണ്…
Read More » - 11 July
ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ടെക്കിക്ക് വധശിക്ഷ
ചെന്നൈ: ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ടെക്കിക്ക് കോടതി വധശിക്ഷ വിധിച്ചു. ചെങ്കല്‍പേട്ട് കോടതി ധാശ്വന്തിന് വിധിച്ച മരണശിക്ഷയ്ക്കെതിരെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു.…
Read More » - 11 July
കനത്ത മഴയെത്തുടർന്ന് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
ഡൽഹി : കനത്ത മഴയെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. എയര്‍ ഇന്ത്യാ എക്സപ്രസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം യാത്രക്കാരെല്ലാം…
Read More » - 11 July
വിപണി പിടിച്ചടക്കാൻ മുന്നിട്ട് : ഉപഭോക്താക്കള്‍ക്ക് ആകർഷകമായ ഒട്ടേറെ പദ്ധതികളുമായി ബി.എസ്.എൻ.എൽ
ന്യൂഡല്‍ഹി: അതിവേഗ ലാൻഡ് ലൈൻ കണക്ഷനുമായി ജിയോ ജിഗാ ഫൈബർ എത്തുന്നതിനു മുമ്പ് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കൂടുതൽ ബ്രോഡ് ബ്രാൻഡ് പ്ലാനുകളുമായി ബി.എസ്.എൻ.എൽ രംഗത്ത്. പുതിയ കണക്ഷൻ…
Read More » - 11 July
മയക്കുമരുന്നുമായി യുവതി പിടിയില്‍
കൊൽക്കത്ത : വിമാനത്താവളത്തിൽ മയക്കുമരുന്നുമായി എത്തിയ നൈജീരിയന്‍ യുവതി പിടിയില്‍. ഡേവിഡ് ബ്ലെസിംഗ് എന്ന മുപ്പതുകാരിയെയാണ് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍നിന്നും പിടികൂടിയത്. Read…
Read More » - 11 July
ഗതാഗതനിയമങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ ഒടുവിൽ യമദേവൻ തന്നെ എത്തി
ബംഗളുരു: ഗതാഗതനിയമങ്ങൾ പാലിക്കാത്തവരെ പിടികൂടാനും താക്കീത് നൽകാനും ഒടുവിൽ മരണദേവനായ ‘യമന്‍’ തന്നെ എത്തി. ബംഗളുരുവിലെ ഹലാസുരുവിലാണ് സംഭവം. ട്രാഫിക് പോലീസാണ് വേറിട്ട ബോധവല്‍ക്കരണ രീതിയുമായി നഗരത്തിലിറങ്ങിയത്.…
Read More » - 11 July
‘ നാളെ കൂടെ അവധി തന്നാല്‍ 10k ഷുഗര്‍..’ കളക്ടറുടെ ഫേസ്ബുക് പേജ് അവധി അപേക്ഷകൊണ്ട് നിറയുന്നു; സംഭവം ഇങ്ങനെ
കൊച്ചി: സമൂഹമാധ്യമത്തിലൂടെ കളക്ടറെ കൈയ്യിലെടുക്കാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. ”പ്രിയപ്പെട്ട കളക്ടര്‍ സാര്‍, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.,എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും..!…
Read More » - 11 July
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം ഇങ്ങനെ
ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം അമ്പരപ്പിക്കുന്നത്. ലോകബാങ്കിന്റെ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാരാണു സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പ്രവര്‍ത്തനം വിലയിരുത്തി തയാറാക്കിയ പട്ടികയില്‍ കേരളത്തിന്റെ…
Read More » - 10 July
ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി അദൃശ്യ യുദ്ധം : ഇന്ത്യയ്ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി അദൃശ്യ യുദ്ധം. യുദ്ധ രംഗത്ത് മാരകമായ നാശം വിതയ്ക്കാന്‍ ശേഷിയുള്ള സൈബര്‍ യുദ്ധം (അദൃശ്യ യുദ്ധം) ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണെന്നും…
Read More »