ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ റായ്ഗഡിൽ മുപ്പത്തിയഞ്ചുപേരുടെ മരണത്തിനിടയായ ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
ഡാപോളി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും മഹാബലേശ്വറിലേക്ക് അവധി ആഘോഷിക്കാന്‍ പോയവരാണ് അപകടത്തില്‍പെട്ടത്.
Also Read: ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് ദാരുണാന്ത്യം
Post Your Comments