പനാജി: പ്രമുഖ എഴുത്തുകാരന് വധ ഭീഷണി. ഭീഷണിയെ തുടര്‍ന്ന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഗോവ എഴുത്തുകാരന് ദാമോധര്‍ മൗസോയ്ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
വെള്ളിയാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് ഇത് സംബന്ധിച്ച കാര്യം അറിയിച്ചത്. സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവായ മൗസോയ്ക്കു ഈ ആഴ്ച മുതലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കൊങ്കണി ഭാഷയില്‍ എഴുതുന്ന മൗസോയ്ക്കു 1983ല്‍ കര്മലിന് എന്ന നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.
Post Your Comments