ന്യൂഡല്‍ഹി: നടിയെ പീഡിപ്പിച്ച കേസില്‍ സീരിയല്‍ നിര്‍മ്മാതാവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ. ഹിന്ദിയിലെ ജനപ്രിയ പരമ്പരയായ ‘ഏക് വീര്‍ കി അര്‍ദാസ് വീര’യുടെ നിര്‍മ്മാതാവായ മുകേഷ് മിശ്രയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സീരിയല്‍ സെറ്റിൽ വെച്ച് മുപ്പത്തിയൊന്നുകാരിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2012ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
Also Read: ഹനാനെ വെറുക്കപ്പെട്ടവളാക്കിയ ലൈവ് കാരൻ ഒരുപുതിയ ആരോപണവുമായി വീണ്ടുമെത്തി -വീഡിയോ കാണാം
Post Your Comments