ഗാസിയാബാദ്: അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആളപായമില്ല. ഗാസിയാബാദിലെ ഖോഡയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കെട്ടിടത്തിന് പഴക്കം ഉണ്ടായിരുന്നതിനാല്‍ ആരും താമസിച്ചിരുന്നില്ല.

Post Your Comments