India
- Jul- 2018 -30 July
ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ റിപ്പോര്‍ട്ട് കീറികളഞ്ഞ് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: നഗരത്തിൽ സ്ഥാപിക്കുന്ന സി.സി.ടി.വി ക്യാമറകളെ സംബന്ധിച്ചുള്ള ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ റിപ്പോര്‍ട്ട് പൊതുപരിപാടിയിൽ കീറികളഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. റിപ്പോർട്ടിന്റെ ഓരോ പേജും…
Read More » - 30 July
സൈനികനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു
ശ്രീനഗര്‍: അവധിക്ക് വീട്ടിലെത്തിയ സൈനികനെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി. സി.അര്.പി.എഫ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. Read also:യുപിയിൽ പാഴ്സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്…
Read More » - 30 July
യുപിയിൽ പാഴ്സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ വെടിവച്ചിട്ടു
ലക്നൗ: ഭക്ഷണശാലയിൽ പാഴ്സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ വെടിവച്ചിട്ടു. ഉത്തര്‍പ്രദേശിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹോട്ടല്‍ ഉടമയായ അലോകിനാണ് വെടിയേറ്റത്.…
Read More » - 30 July
പളനിസ്വാമിയും പനീര്‍സെല്‍വവും കരുണാനിധിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു
ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും കാവേരി അദ്ദേഹത്തിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. കരുണാനിധിയുടെ ആരോഗ്യനിലയിൽ…
Read More » - 30 July
ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം
ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം മുംബയ്: ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. എസ്.ബി.ഐ, ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഒ.സി, റിലയന്‍സ്, ടെക് മഹീന്ദ്ര, പവര്‍…
Read More » - 30 July
ബൈക്കിൽ വന്ന ദമ്പതികളെ പുള്ളിപ്പുലി ആക്രമിച്ചു: നാലുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ വലിച്ചെടുത്തു
വഡോദര: ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച കുടുംബത്തെ പുള്ളിപ്പുലി ആക്രമിച്ചു. ഗുജറാത്തിലെ ആദിവാസി സമൂഹം താമസിക്കുന്ന ചോഠാപൂര് ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ നാലു മാസം പ്രായമുള്ള…
Read More » - 30 July
പ്രശസ്ത ബംഗാളി എഴുത്തുകാരന് രാമപാദ ചൗധരി അന്തരിച്ചു
കോല്‍ക്കത്ത: പ്രശസ്ത ബംഗാളി എഴുത്തുകാരന് രാമപാദ ചൗധരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൗഹിത്യ അക്കാഡമി ജേതാവായ അദ്ദേഹത്തിന് 95 വയസായിരുന്നു. 1922…
Read More » - 30 July
ട്രായ് ചെയർമാന്റെ വിവരങ്ങൾ ചോർത്തിയെന്ന വാദം പൊളിയുന്നു : പുറത്തു വിട്ടത് ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുന്ന വിവരങ്ങൾ
ന്യൂഡൽഹി: ആധാർ നമ്പർ ഉപയോഗിച്ച് ട്രായ് ചെയർമാന്റെ വിവരങ്ങൾ ചോർത്തിയെന്ന വാദം പൊളിയുന്നു. ഹാക്ക് ചെയ്തതെന്ന പേരിൽ പുറത്തുവിട്ട വിവരങ്ങൾ ഗൂഗിളിൽ സെർച്ച് ചെയാതാൽ കിട്ടുന്നവ മാത്രമാണ്…
Read More » - 30 July
നരേന്ദ്ര മോദി ജനാധിപത്യത്തിന് അനുയോജ്യനായ നേതാവ് : അദ്ദേഹം ഭരണം തുടരും : കങ്കണ
മുംബൈ: ജനാധിപത്യത്തിന് അനുയോജ്യനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും 2019ലും അധികാരത്തില്‍ എത്താന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടെന്നും ബോളിവുഡ് താരം കങ്കണ റൗണട്ട്. കഠിനാദ്ധ്വാനത്തിലൂടെയാണ് അദ്ദേഹം ഈ സ്ഥാനത്ത്…
Read More » - 29 July
കാഷ്മീരില്‍ ഭീകരാക്രമണം :സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. 134 ാം ബറ്റാലിയനിലെ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് പുല്‍വാമയിലായിരുന്നു ആക്രമണം. സ്ഥലത്ത് സൈന്യം തെരച്ചില്‍…
Read More » - 29 July
ആകാശ ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണ കവചം ഡല്‍ഹിയില്‍ സജ്ജമാക്കുന്നു
ന്യൂഡല്‍ഹി: ആകാശ ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണ കവചം ഡല്‍ഹിയില്‍ സജ്ജമാക്കുന്നു. അമേരിക്കയില്‍ നിന്നു 100 കോടി ഡോളറിന് അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ…
Read More » - 29 July
ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ ഉടമസ്ഥര്‍ എത്താതെ കോടികണക്കിന് രൂപ കെട്ടികിടക്കുന്നു
ന്യൂഡല്‍ഹി: ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ തുക അവകാശപ്പെട്ടവര്‍ അന്വേഷിച്ച് എത്താത്തനിലാല് കെട്ടികിടക്കുന്നത് കോടികണക്കിന് രൂപ. പോളിസി ഉടമകള്‍ അവകാശം പറയാത്ത 15,167 കോടിയോളം രൂപ രാജ്യത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ…
Read More » - 29 July
കരുണാനിധിയുടെ ആരോഗ്യ നില : മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടു
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യ നില സംബന്ധിച്ച പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടു. ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയെന്നും, നിരീക്ഷണം തുടരുമെന്നും…
Read More » - 29 July
കരുണാനിധിയുടെ നില അതീവ ഗുരുതരം
ചെന്നൈ : തമിഴ് നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ നില അതീവ ഗുരുതരം. രക്തസമ്മർദ്ദം ക്രമാതീതമായി കുറയുന്നു. ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് അല്പസമയത്തിനകം…
Read More » - 29 July
സംഹാര താണ്ഡവമാടുന്ന മഴയുടെ ക്രൂരതയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ നൂറോളം കുടുംബങ്ങള്‍.
തിരുനെല്ലി: കനത്ത മഴയില്‍ ഏക ആശ്രയമായിരുന്ന താത്ക്കാലിക പാലം ഒലിച്ചുപോയതോടെ പുറം ലോകവുമായി ഒറ്റപ്പെട്ട് കഴിയുന്നത് നൂറോളം കുടുംബങ്ങള്‍. തിരുനെല്ലി നിട്ടറയിലെ താല്‍ക്കാലിക പാലവും ഒലിച്ചുപോയതോടെയാണ് ഇവര്‍…
Read More » - 29 July
മൂന്നു പേരുടെ കൊലപാതകം : മനോദൗർബല്യമുള്ളയാളെ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
റാഞ്ചി : മൂന്നു പേരെ കൊലപ്പെടുത്തിയ മനോദൗർബല്യമുള്ളയാളെ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഗുൽമ ജില്ലയിൽ നാൽപ്പത്തിയഞ്ചുകാരിയായ വീട്ടമ്മ ഇവരുടെ മൂന്നു വയസുള്ള മകൻ ഒരു മാസം മാത്രം…
Read More » - 29 July
വ്യവസായികളെ നിന്ദിക്കുന്നത് എന്തിനാണെന്ന് കോണ്‍ഗ്രസിനോട് പ്രധാനമന്ത്രി
ലക്നൗ: വ്യവസായികള്‍ രാജ്യത്തിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും അവരെ നിന്ദിക്കുന്നത് എന്തിനാണെന്നും കോണ്‍ഗ്രസിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മറ്റ് ചിലരെപ്പോലെ വ്യവസായികളോടൊപ്പം കാണപ്പെടുന്നതിനെ ഭയക്കുന്ന ആളല്ല ഞാന്‍. പരസ്യമായി…
Read More » - 29 July
ട്രാഫിക് നിയമങ്ങള്‍ പാലിച്ചതിന് പോലീസ് സമ്മാനമായി നല്കിയ ചുവന്ന റോസാപ്പൂവ് കാരണം പുലിവാല് പിടിച്ച് യുവാവ്; സംഭവമിങ്ങനെ
ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചതിന് പോലീസുകാർ നൽകിയ ചുവന്ന റോസാപ്പൂ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. റോസാപ്പൂവുമായി വീട്ടിലെത്തിയപ്പോൾ ഭാര്യ പിടികൂടിയതോടെയാണ് പ്രശ്നമുണ്ടായത്. റോസാപ്പൂ നല്‍കിയത്…
Read More » - 29 July
10.000 പേര്‍ക്ക് ജോലി സാധ്യത : ഉത്തരേന്ത്യയില്‍ ഏറ്റവും വലിയ മാളുമായി എം.എ യൂസഫലി
ലക്നൗ: ഇന്ത്യയില്‍ പതിനായിരം പേര്‍ക്ക് ജോലി സാധ്യതയുമായി എം.എ.യൂസഫലി. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഉത്തര്‍പ്രദേശില്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ലക്നൗവില്‍ നിര്‍മാണം…
Read More » - 29 July
ബസ് അപകടം : 30 പേരുടെ മൃതദേഹം കണ്ടെത്തി
മുംബൈ : കനത്ത മഴയില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച 30 പേരുടെ മൃതദേഹം കണ്ടെത്തി. 34 അംഗ വിനോദയാത്രാസംഘം സഞ്ചരിച്ച…
Read More » - 29 July
ടി.ടി.വി ദിനകരന്റെ കാറിനുനേരെ ബോംബാക്രമണം
ചെന്നൈ : അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) പാർട്ടി നേതാവ് ടി.ടി.വി ദിനകരന്റെ കാറിനുനേരെ അജ്ഞാത സംഘത്തിന്റെ പെട്രോൾ ബോംബാക്രമണം. ചെന്നൈയിൽ ഞായറാഴ്ച ഉച്ചയോടെ ദിനകരന്റെ…
Read More » - 29 July
കരുണാനിധിയുടെ നില വീണ്ടും വഷളായി
ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ നില വീണ്ടും വഷളായതായി റിപ്പോർട്ട്. കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം 80 ശതമാനവും…
Read More » - 29 July
60,000 കോടിയുടെ പദ്ധതികൾക്ക് തുടക്കം; മികച്ച ചുവടുവെയ്പ്പെന്ന് പ്രധാനമന്ത്രി
ലക്നൗ: ഉത്തര്‍പ്രദേശില്‍ 60,000 കോടി രൂപ മുതല്‍മുടക്ക് വരുന്ന 81 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ചു. ഈ വര്‍ഷം സംഘടിപ്പിക്കപ്പെട്ട ഉത്തര്‍പ്രദേശ് ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഒപ്പുവച്ച 1,045…
Read More » - 29 July
പ്രമുഖ നേതാവിന്റെ വീടിന് നേരെ ബോംബേറ്
ചെന്നൈ•അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്റെ വീടിന് നേരെ ബോംബേറ്. ദിനകരന്റെ ചെന്നൈയിലെ ബസന്ത് നഗറിലുള്ള വസതിയ്ക്ക് നേരെയാണ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് പാര്‍ട്ടി…
Read More » - 29 July
മലയാളി ജ്യോതിഷന്റെ പ്രവചനം; നിരവധിപ്പേർ നാടുവിട്ടു
ബെംഗളൂരു: മലയാളി ജ്യോതിഷന്റെ പ്രവചനം കേട്ട് നിരവധി ആളുകൾ നാടുവിട്ടു. ഉടൻ മരിക്കുമെന്നായിരുന്നു ജ്യോതിഷന്റെ പ്രവചനം. ഇതുകേട്ട് ബെംഗളൂരുവിലെ ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തില്‍ താമസിക്കുന്ന ഹക്കി…
Read More »