India

മുഖ്യമന്ത്രി ആയിരുന്നിട്ടും വിവേചനം നേരിടേണ്ടതായി വന്നു; വസുന്ധര രാജെ സിന്ധ്യ

മുഖ്യമന്ത്രിയായിരിക്കുന്നത് കൊണ്ട് തനിയ്ക്കൊരു പ്രശ്നവുമില്ലെന്നാണ് എല്ലാവരും കരുതുന്നത്

ജയ്‌സല്‍മേര്‍: മുഖ്യമന്ത്രി ആയിരുന്നിട്ട് കൂടി സ്ത്രീയെന്ന നിലയിലുള്ള വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. മുഖ്യമന്ത്രിയായിരിക്കുന്നത് കൊണ്ട് തനിയ്ക്കൊരു പ്രശ്നവുമില്ലെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍, ഞാനും ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അതിനാലാണ് സ്ത്രീ ശാക്തീകരണ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ താന്‍ അതീവ ശ്രദ്ധ കാണിക്കുന്നതെന്നും വസുന്ധര പറയുകയുണ്ടായി. ജയ്‌സല്‍മേറില്‍ നടന്ന സ്ത്രീശാക്തീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

Read also: പെണ്‍കുട്ടികള്‍ക്കെതിരെയുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്ന് ഗവര്‍ണര്‍

shortlink

Related Articles

Post Your Comments


Back to top button