India

പ്രളയത്തിന്റെ കാരണം മുല്ലപ്പെരിയാർ; കേരളത്തിന്റെ വാദങ്ങൾക്കെതിരെ തമിഴ്‌നാട്

എണ്‍പത് അണക്കെട്ടുകളില്‍നിന്ന് പുറത്തേക്ക് ഒഴുക്കിയ വെള്ളവും കനത്തമഴയുമാണ് കേരളത്തിലെ പ്രളയത്തിനു കാരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു

ചെന്നൈ: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ കാരണങ്ങളിലൊന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്‌നാട് പെട്ടന്ന് തുറന്നുവിട്ടതാണെന്ന കേരളത്തിന്റെ വാദങ്ങൾ തള്ളി തമിഴ്‌നാട്. കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ക്ക് മറുപടിയായി എണ്‍പത് അണക്കെട്ടുകളില്‍നിന്ന് പുറത്തേക്ക് ഒഴുക്കിയ വെള്ളവും കനത്തമഴയുമാണ് കേരളത്തിലെ പ്രളയത്തിനു കാരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

Read also: പ്രളയം വന്നതെങ്ങനെയാണെങ്കിലും നേരിട്ടതില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വം പ്രശംസ അര്‍ഹിക്കുന്നു

അതേസമയം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാതിരിക്കാന്‍ കേരളാ സര്‍ക്കാര്‍ മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും പളനിസ്വാമി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button