India
- Jul- 2018 -31 July
തനിക്ക് ലൈംഗിക ശേഷിയില്ലെന്ന ഭാര്യയുടെ ആരോപണം പൊളിക്കാൻ യുവാവ് സ്വന്തം പോൺ വീഡിയോ ചിത്രീകരിച്ച് കോടതിയിൽ എത്തിച്ചു : പിന്നീട് നടന്നത്
ഹൈദരാബാദ്: തനിക്ക് ലൈംഗിക ശേഷിയില്ലെന്ന കാരണത്താല്‍ വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയോടുള്ള പക തീര്‍ക്കാന്‍ പോണ് വീഡിയോ ചിത്രീകരിച്ച യുവാവ് ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു. ഭാര്യയുടെ പിതാവിനും…
Read More » - 31 July
ഒരു കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മരണം ബുരാരിയിലെ കൂട്ട മരണത്തിന് സമാനം
റാഞ്ചി: റാഞ്ചി അര്‍സാന്ദെ മേഖലയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മരണം ബുരാരിയിലെ കൂട്ട മരണത്തിന് സമാനം. റിട്ട. റെയില്‍വെ ജീവനക്കാരനായ ശശികുമാര്‍…
Read More » - 31 July
14കാരിയെ കോച്ചിങ് സെന്റർ ഉടമ പീഡനത്തിനിരയാക്കിയത് 8മാസത്തോളം; സംഭവം ഇങ്ങനെ
ബീഹാർ: കോച്ചിങ് സെന്റർ ഉടമ 14കാരിയെ 8മാസത്തോളം പീഡനത്തിനിരയാക്കി. ബീഹാറിലെ മഥേപൂരയിലാണ് സംഭവം. പീഡനം താങ്ങാനാകാതെ കഴിഞ്ഞ ദിവസം പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ…
Read More » - 31 July
മദ്യ ലഹരിയില്‍ പൊലീസുകാരന് നടുറോഡില്‍ കാര്‍ നിറുത്തി നൃത്തം ചെയ്തു; വീഡിയോ വൈറലാകുന്നു
ഗുരുഗ്രാം: മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരൻ നടുറോഡില്‍ കാര്‍ നിറുത്തി നൃത്തം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഷീട്ല മാതാ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു…
Read More » - 31 July
വ്യോമാക്രമണം തടയാന്‍ ഡല്‍ഹിക്ക് മിസൈല്‍ കവചമൊരുക്കാന്‍ പ്രതിരോധ മന്ത്രാലയം
ഡല്‍ഹി: വ്യോമാക്രമണം നേരിടാന്‍ ഡല്‍ഹിക്കു ചുറ്റും മിസൈല്‍ സുരക്ഷാ കവചമൊരുക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. യുഎസിന്റെ തലസ്ഥാനമായ വാഷിങ്ടണിനു സുരക്ഷയൊരുക്കുന്ന സംവിധാനമാണു (നാഷനല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു…
Read More » - 31 July
ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
കോട്ട: ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജാലാവാര്‍ ജില്ലയില്‍ ഏഴുവയസുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലാണ് കാമള് ലോധ(25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 31 July
ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്
ജമ്മു: ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്. ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഷേര്‍ബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം പുല്‍വാമയില്‍…
Read More » - 31 July
പശുവിനെ കശാപ്പ് ചെയ്ത ഏഴു പേര് അറസ്റ്റില്‍
പാകൂര്‍: പശുവിനെ കശാപ്പ് ചെയ്ത ഏഴു പേര് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ മണിറാംപുര് ഗ്രാമത്തിലെ മൂന്നു വീടുകളില്‍ നടത്തിയ പരിശോധനയില്‍ 45 കിലോ മാട്ടിറച്ചി പിടിച്ചെടുത്തിരുന്നു.…
Read More » - 31 July
ബുര്‍ഖ ധരിച്ച സ്ത്രീയോട് സംസാരിച്ചതിന് സദാചാര പോലീസിംഗ് : പരിക്കേറ്റയാൾ ആശുപത്രിയിൽ
മംഗളൂരു: ബുര്‍ഖ ധരിച്ച സ്ത്രീയോട് സംസാരിച്ചതിന് മത്സ്യവ്യാപാരിക്ക് സംഘം ചേര്‍ന്ന് മർദ്ദനം. മത്സ്യവ്യാപാരിയായ സുരേഷ് ( 45 )എന്നയാള്‍ക്കാണ് മംഗളൂരുവിൽ മർദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ബന്വാളില്…
Read More » - 31 July
അയ്യായിരം പേർക്ക് നേരിട്ടും പതിനായിരം പേർക്ക് പരോക്ഷമായും തൊഴിൽ: പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്
നോയിഡ: ലഖ്നോവിലെ ലുലു മാളിൽ അയ്യായിരം പേർക്ക് നേരിട്ടും പതിനായിരം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. യുപിയിൽ 60,000 കോടി രൂപയ്ക്കുള്ള…
Read More » - 30 July
കട്ടിലില്‍ ബന്ധനസ്ഥരായി ലൈംഗിക ബന്ധം : പിന്നെ പെട്രോളൊഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്തി : ക്രൂരമായ കൊലപാതകത്തിനു പിന്നില്‍
വിജയവാഡ: കട്ടിലില്‍ ബന്ധനസ്ഥരായുള്ള ലൈംഗിക ബന്ധത്തിനു ശേഷം യുവാവിനെ കാമുകി പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തി. വിജയവാഡയിലെ ചൗതാപ്പള്ളി ഗ്രാമത്തിലാണ് സംഭവം.. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ…
Read More » - 30 July
കഴിഞ്ഞ ആഴ്ചയാണ് ഒളിച്ചോടി കല്യാണം കഴിച്ചത്, എങ്ങനെ ലീക്ക് ആയെന്ന് അറിയില്ല; സോഷ്യൽ മീഡിയയിൽ വൈറലായ വിവാഹചിത്രത്തെക്കുറിച്ച് സാമന്ത
സിനിമാതാരങ്ങളോട് ആളുകൾക്ക് ഇഷ്ടവും ആരാധനയും തോന്നുന്നത് സ്വാഭാവികമാണ്. പണ്ട് ഇഷ്ടതാരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടി സൂക്ഷിക്കുകയായിരുന്നുവെങ്കിൽ ഇപ്പോൾ സ്വന്തം ഫോട്ടോ സെലിബ്രിറ്റികൾക്കൊപ്പം വെട്ടിച്ചേർത്താണ് ആരാധകർ…
Read More » - 30 July
ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിച്ചിരുന്നത് വേശ്യാലയമായി : ഗര്‍ഭച്ഛിദ്രം നടത്താന്‍ സൗകര്യം : രാത്രിയില്‍ നഗ്നരായി കിടക്കാന്‍ ആവശ്യം
മുസഫര്‍പുര്‍: ബീഹാറിലെ ഷെല്‍ട്ടര്‍ ഹോമിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിച്ചിരുന്നത് വേശ്യാലയമായിട്ടാണെന്നും അതിനുള്ളില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സൗകര്യ ഉണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന…
Read More » - 30 July
ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു
തുര• ബി.ജെ.പി നേതാവ് ഉള്‍പ്പടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥികളായിരുന്ന രണ്ട് പേര് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യില്‍ ചേര്‍ന്നു. മേഘാലയിലെ മഹേന്ദ്രഗഞ്ച് സീറ്റില്‍ നിന്നും വ്യത്യസ്ത…
Read More » - 30 July
വിഷവാതകം ശ്വസിച്ച് മൂന്ന് പേര് മരിച്ചു
ഉന്നാവോ: വിഷവാതകം ശ്വസിച്ച് മൂന്ന് പേര് മരിച്ചു. ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മൂന്ന് പേര് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സിന്ഗ്രോസിലെ ദുര്‍ഗ ഇന്റര്‍നാഷണല്‍ ഫാക്ടറിയിലാണ്…
Read More » - 30 July
ബലാത്സംഗത്തിന് വധ ശിക്ഷ : സുപ്രധാന ബില്ല് ഏകകണ്ഠമായി പാസ്സാക്കി ലോക്സഭ
ന്യൂ ഡൽഹി : സുപ്രധാന ബില്ല് ഏകകണ്ഠമായി പാസ്സാക്കി ലോക്സഭാ. ഇപ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നൽകാം. ലൈംഗിക അതിക്രമത്തിന്…
Read More » - 30 July
മറ്റൊരച്ഛനും കരയാതിരിക്കാൻ ഒരു പിതാവ് ചെയ്തത് ആരുടേയും കരളലിയിക്കും
മുബൈ: ഇനിയൊരച്ഛനും കരയാതിരിക്കാന്‍ റോഡിലെ അഞ്ഞൂറിലേറെ കുഴികള്‍ അടച്ച് ഒരു പിതാവ്. മുബൈ സ്വദേശിയായ ദാദാറാവു ബില്ഹോറാണ് തനിക്ക് മകനെ നഷ്ട്ടപ്പെട്ടതുപോലെ മറ്റാർക്കും സംഭവിക്കാതിരിക്കാൻ റോഡിലെ കുഴികൾ…
Read More » - 30 July
ഒരു കുടുംബത്തിലെ ഏഴ് പേര് വീടിനുള്ളില്‍ മരിച്ച നിലയില്‍
റാഞ്ചി : ഒരു കുടുംബത്തിലെ ഏഴ് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാഞ്ചിയിലെ കാന്‍കെ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. രണ്ടു കുട്ടികളടക്കം ഏഴ് പേരാണ് മരിച്ചത്.…
Read More » - 30 July
അനധികൃത കുടിയേറ്റം തടയാന്‍ ദേശീയ പൗരത്വ രജിസട്രേഷന്, അസമിൽ 40 ലക്ഷം പേർക്ക് പൗരത്വം ഇല്ല
ന്യൂഡല്‍ഹി: സംസ്ഥാന ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവും അനധികൃത വോട്ടിംഗിനെതിരയും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ നിന്നും മറ്റും വരുന്ന അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ആസാമില്‍ ആരംഭിച്ച ദേശീയ പൗരത്വ രജിസട്രേഷന്റെ…
Read More » - 30 July
രണ്ട് നില കെട്ടിടം തകര്‍ന്ന് വീണു
വിദിഷ: രണ്ട് നില കെട്ടിടം തകര്‍ന്ന് വീണു. മധ്യപ്രദേശിലെ വിദിഷയിൽ രണ്ട് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരും…
Read More » - 30 July
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിൽ ദയാനിധിമാരനെതിരെ സുപ്രീം കോടതി
ചെന്നൈ: ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെയുടെ നേതാവുമായ ദയാനിധി മാരന് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. 2004ല്‍ അധികാരത്തിൽ വന്ന യു.പി.എ സർക്കാരിന്റെ…
Read More » - 30 July
ഫ്ളിപ്പ് കാര്‍ട്ടും ആമസോണും മുട്ടുമടക്കുമോ? കടുത്ത മത്സരത്തിനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍
കൊല്‍ക്കത്ത: കടുത്ത മത്സരത്തിനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍. വാള്‍മാര്‍ട്ട് സ്വന്തമാക്കിയ ഫ്ളിപ്പ് കാര്‍ട്ടിനും ലോക കോടിശ്വരന് ജെഫ് ബെസോസിന്റെ ആമസോണ്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ക്കെതിരെ…
Read More » - 30 July
പ്രധാന മന്ത്രിക്കുനേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുരക്ഷാ ജീവനക്കാരന് അറസ്റ്റില്‍
മുംബൈ: പ്രധാന മന്ത്രി നരേന്ദ്രമോദിക്കു നേരെ രാസാക്രണം നടത്തുമെന്ന് ദേശീയ സുരക്ഷാ സേനയുടെ കണ്ട്രോള് റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ജാര്‍ഖണ്ഡ് സ്വദേശി പോലീസ് പിടിയിലായി. മുംബൈയിലെ സ്വകാര്യ…
Read More » - 30 July
40 ലക്ഷത്തോളം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായി
ഡൽഹി : അസമിലെ 40 ലക്ഷത്തോളം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായി. എന്നാൽ ആരെയും നാടുകടത്തില്ലെന്നും നിയമനടപടി ഉണ്ടാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ബംഗ്ളാദേശിൽ നിന്ന് കുടിയേറിയവരെ കണ്ടെത്താനാണ്…
Read More » - 30 July
യു.പിയില്‍ പുരാതന കാലത്തെ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തി; മഹാഭാരതകാലത്തെ ഹസ്തിനപുരം നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്ന സ്ഥലത്തിന് സമീപത്തു നിന്നും
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ സണൗലി ഉദ്ഖനന കേന്ദ്രത്തില്‍ നിന്ന് അതിപുരാതന രാജവംശത്തിന്റേതെന്ന് കരുതുന്ന ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചു.മൂന്ന് ശവകല്ലറകള്‍, അസ്ഥികള്‍, രഥാവശിഷ്ടങ്ങള്‍, ആയുധങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്.ഉദ്ഖനനത്തില്‍ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്…
Read More »