India
- Aug- 2018 -24 August
മാറാരോഗങ്ങള്‍ മാറ്റിയെടുക്കാമെന്ന വ്യാജേന യുവതിയെ ചുംബിക്കാൻ ശ്രമം; ആൾദൈവം പിടിയിൽ
ആസാം: മാറാരോഗങ്ങള്‍ മാറ്റിയെടുക്കാമെന്ന വ്യാജേന യുവതിയെ ചുംബിച്ച ആള്‍ദൈവം പിടിയിൽ. അസമിലെ മോറിഗാവോണ്‍ ജില്ലയിലെ ഭോറാല്ട്ടപ് ഗ്രാമത്തിലാണ് സംഭവം. താന്‍ ദൈവത്തിന്റെ അവതാരമാണെന്നും ദിവ്യശക്തിയുണ്ടെന്നും വ്യക്തമാക്കി മാനസികമായും…
Read More » - 24 August
കേരളത്തിന് വേണ്ടി കണ്ണീരൊഴുക്കി മറാത്താ ബാലൻ: വൈറലായി ഒരു വീഡിയോ
മുംബൈ: കേരളത്തിലെ പ്രളയക്കെടുതി ടി വി യിൽ കണ്ട മറാത്ത ബാലന്റെ വിതുമ്പൽ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്നതിന് ഒന്നും ഒരു…
Read More » - 24 August
പ്രായപൂർത്തിയാകാത്ത നവവധുവിനെ സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു: ഭര്‍ത്താവ് പിടിയില്‍
താനെ: പ്രായപൂര്‍ത്തിയാകാത്ത നവവധു ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റില്‍. മാര്‍ച്ച് 14 ഹോളി ദിനത്തിലാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സുഹൃത്തിനെ…
Read More » - 24 August
പ്രളയ ബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തി നിര്‍മ്മലാ സീതാ രാമന്
കുടക്: കുടകിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് കുശാല്‍ നഗറിലെത്തി. ഇവിടെ നിന്നും മന്ത്രി സന്ദര്‍ശനത്തിനായി മടിക്കേരിയിലേക്ക് പോകും.…
Read More » - 24 August
സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഭീകരനെ കാലപുരിക്കയച്ച് സേന
ശ്രീനഗര്‍: വീണ്ടും ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജമ്മു കാഷ്മീരിലെ അനന്ദ്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഒരു ഭീകരനെ…
Read More » - 24 August
ആ ദിവസത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു പ്രത്യേക ട്രെയിന്‍; പുതിയ തീരുമാനവുമായി റെയില്‍വേ
ന്യൂഡല്‍ഹി: പുതിയ നിര്‍ണായക തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. സാഹോദര്യ ബന്ധത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധന് ദിനത്തില്‍ ഡല്‍ഹില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടപ്പിലാക്കാന്‍ റെയില്‍ വേ…
Read More » - 24 August
കേരളത്തിന് ധന സഹായം: ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ
ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിട്ട കേരളത്തിന് ദുരിതാശ്വാസമായി നല്‍കേണ്ട തുക സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ. ഇക്കാര്യത്തില്‍ വിലയിരുത്തലുകളും പരിശോധനകളും നടക്കുന്നതേയുള്ളുവെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന…
Read More » - 24 August
ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; അയൽവാസി പിടിയിൽ
ഗുര്ഗാഓൺ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവും അയൽവാസിയുമായ യുവാവ് അറസ്റ്റിൽ. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയ ശേഷം ഇയാളുടെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ്…
Read More » - 24 August
രാഹുൽ ഗാന്ധിയുടെ പ്രസംഗം: ഗുരുതര ആരോപണവുമായി ബിജെപി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശമണ്ണിൽ ഇന്ത്യയെ കരിതേച്ചു കാട്ടിയെന്ന് ബിജെപി. ജർമൻ സന്ദർശത്തിനിടെ നടത്തിയ പ്രസംഗത്തിൽ രാഹുൽഗാന്ധി പറഞ്ഞതെല്ലാം നുണയാണെന്നും പാർട്ടി വക്താവ് സാംബിത്…
Read More » - 24 August
ചരിത്രം കുറിക്കാനൊരുങ്ങി റെയില്‍വേ; അടുത്ത മാസം മുതല്‍ ഈ ട്രെയിന്‍ പകരമോടുന്നത് എന്‍ജിനില്ലാത്ത ട്രെയിന്‍
ന്യൂഡല്‍ഹി: ചരിത്രം കുറിക്കാനൊരുങ്ങി റെയില്‍വേ. അടുത്ത മാസം മുതല്‍ എന്‍ജിനില്ലാത്ത ട്രെയിന്‍ ഓടിത്തുടങ്ങും. ഇത്തരം ട്രെയിനുകള്‍ നിലവിലുള്ള ശതാബ്ദി എക്സ്പ്രസ് ട്രെയിനുകള്‍ക്കു പകരം ഓടിക്കാനാണ് അധികൃതരുടെ തീരുമാനം.…
Read More » - 24 August
അങ്കണവാടി ഭക്ഷണ വിതരണം : രാജ്യത്തുടനീളം വൻ ക്രമക്കേടെന്ന് മേനക ഗാന്ധി
ന്യൂഡൽഹി : അങ്കണവാടി വഴിയുള്ള ഭക്ഷണ വിതരണത്തിൽ രാജ്യത്തുടനീളം വൻ ക്രമക്കേടു നടക്കുന്നതായി കേന്ദ്ര വനിതാ–ശിശു വികസന മന്ത്രി മേനക ഗാന്ധി. അസമിൽ നടന്ന കണക്കെടുപ്പിലാണ് വൻ…
Read More » - 24 August
പ്രളയക്കെടുതി; ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ അസാധാരണ വിധി
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ അസാധാരണ വിധിയുമായി ഡല്‍ഹി ഹൈക്കോടതി. ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ യുവാവിനോട് കേരളത്തിലെ പ്രളയക്കെടുതിയില്‍ വലയുന്ന് ജനങ്ങള്‍ക്ക് സഹായം ചെയ്തുകൊടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയിലെത്തിയ…
Read More » - 24 August
ഫാംഹൗസില്‍നിന്ന് 12 അംഗ ചൂതാട്ടസംഘം പിടിയില്‍
ന്യൂഡല്‍ഹി: ഫാംഹൗസില്‍നിന്ന് 12 അംഗ ചൂതാട്ടസംഘം പിടിയില്‍. ഡല്‍ഹിയിലെ ഫാംഹൗസില്‍ നിന്നാണ് നേപ്പാള്‍ സ്വദേശിനി ഉള്‍പ്പെടെ 12 പേരെ പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത്. ഫാംഹൗസില്‍ ചൂതാട്ടം…
Read More » - 24 August
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അഞ്ച് കോടി രൂപ നൽകുമെന്ന് ഗോവ
പനാജി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അഞ്ച് കോടിയുടെ സഹായവുമായി ഗോവ.ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് സഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഗോവ സര്‍ക്കാര്‍ അഞ്ച് കോടി…
Read More » - 23 August
വിദേശരാജ്യങ്ങളെ പോലും കടത്തിവെട്ടി ഇന്ത്യ ഇന്ന് സാമ്പത്തികശേഷി കൈവരിച്ച രാഷ്ട്രം
ന്യൂഡല്‍ഹി : പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന് വിദേശരാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായം കേന്ദ്രം വേണ്ടെന്നു വെച്ചതോടെ രാജ്യത്തിനകത്തുനിന്നും വന്‍ പ്രതിഷേധങ്ങളും ആരോപണങ്ങളുമാണ് കേന്ദ്രസര്‍ക്കാരിന് നേരിടേണ്ടിവരുന്നത്. എന്നാല്‍ സാമ്പത്തിക സഹായം വിലക്കിയതിന്…
Read More » - 23 August
കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം : 11 മരണം
കുളു : കാർ കൊക്കയിലേക്ക് മറിഞ്ഞ് 11പേർക്ക് ദാരുണമരണം. ഹിമാചൽപ്രദേശിലെ കുളുവിലുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ 11 പേരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മണാലിയിൽനിന്ന്…
Read More » - 23 August
കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ലക്നോ : കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബുധ്വാനില് പതിനാല് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി രണ്ടു ദിവസങ്ങള്‍ക്കു ശേഷം തൂങ്ങിമരിച്ചത്.…
Read More » - 23 August
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തന്നെ വിജയം
ന്യൂഡല്‍ഹി : ഇന്ത്യന്‍ ജനമനസ്സുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ താരം. ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് ഒരു ദേശീയമാധ്യമം നടത്തിയ സര്‍വേയില്‍ അടിവരയിട്ട് പറയുന്നത്.…
Read More » - 23 August
ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹത
കാന്‍പൂര്‍ : ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. ഏറെ വിവാദമായ ഉന്നാവ ബലാത്സംഗ കേസിലെ മുഖ്യസാക്ഷിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരിക്കുന്നത്. ബിജെപി എംഎല്‍എ കുല്‍ദീപ്…
Read More » - 23 August
തൃണമൂല്‍ കോൺഗ്രസ് ഓഫീസില്‍ ഉഗ്രസ്ഫോടനം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ മിഡ്നാപൂര്‍ ജില്ലാ ഓഫീസില്‍ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതരമായ…
Read More » - 23 August
ഐഎസ് തലവന്റെ ശബ്ദ സന്ദേശം പുറത്ത്
ബെയ്റൂത്ത് : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കര്‍ അൽ ബഗ്ദാദിയുടെതെന്ന് കരുതപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്. ജിഹാദിന് ഒരുങ്ങണമെന്നും പശ്ചിമ രാജ്യങ്ങളിൽ ആക്രമണം…
Read More » - 23 August
ധനകാര്യ വകുപ്പിന്റെ ചുമതലകള്‍ വീണ്ടും ഏറ്റെടുത്ത് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ധനകാര്യ വകുപ്പിന്റെ ചുമതലകള്‍ വീണ്ടും ഏറ്റെടുത്ത് അരുണ്‍ ജെയ്റ്റ്ലി. മേയ് 14ന് നടന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ ഇദ്ദേഹം ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.…
Read More » - 23 August
പ്രളയബാധിതർക്ക് സഹായമഭ്യർത്ഥിച്ച് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്
ഡൽഹി : കേരളത്തിലെ പ്രളയബാധിതർക്ക് പിന്തുണയുമായി നിരവധി ആളുകളാണ് ദിവസേന രംഗത്തെത്തുന്നത്. ഇപ്പോൾ ഇതാ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് പ്രളയബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ച്…
Read More » - 23 August
മുതിര്‍ന്ന മാധ്യപ്രവര്ത്തകന് അന്തരിച്ചു
ഡല്‍ഹി: മുതിര്‍ന്ന മാധ്യപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 95 വയസായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ സംസ്കാരം ഉച്ചയ്ക്ക്…
Read More » - 23 August
ആലിംഗനംകൊണ്ട് പാർട്ടിക്കുള്ളിൽ വിള്ളലുണ്ടായെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതുകൊണ്ട് പാർട്ടിക്കുള്ളിൽ പലർക്കും ഇഷ്ടക്കേട് ഉണ്ടായെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജനങ്ങളുമായി സംവദിക്കുമ്പോഴാണ് രാഹുലിൽ ഇക്കാര്യം വ്യക്തമാക്കിയത്. അവിശ്വാസ…
Read More »