India

പ്രളയബാധിത മേഖലകളിലേക്ക് ‘അമ്മ’ കുപ്പിവെള്ളവുമായി തമിഴ്‍നാട് സർക്കാർ

ഒരു ലക്ഷം ലീറ്റർ കുപ്പിവെള്ളവുമായി 11 ലോറികൾ കോയമ്പത്തൂരിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു

കോയമ്പത്തൂർ: കേരളത്തിലെ പ്രളയബാധിത മേഖലകളിലേക്ക് ‘അമ്മ’ ബ്രാൻഡ് കുപ്പിവെള്ളവുമായി തമിഴ്‌നാട് സർക്കാർ. ഒരു ലക്ഷം ലിറ്റർ കുപ്പിവെള്ളവുമായി 11 ലോറികൾ കോയമ്പത്തൂരിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. നാലുകോടി രൂപ ചെലവിൽ അരിയും ധാന്യങ്ങളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും അയച്ചതിന് പിന്നാലെയാണ് വെള്ളവും കേരളത്തിലേക്ക് അയച്ചിരിക്കുന്നത്.

Read also: പ്രളയത്തിന് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്നത് വിചിത്രമായ പ്രതിഭാസങ്ങള്‍

അതേസമയയം 10 ലക്ഷം രൂപയുടെ ദുരിതാസ്വാസ സാമഗ്രികൾ സിപിഐയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽനിന്ന് ശേഖരിച്ച് കേരളത്തിലേക്ക് അയച്ചതായും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ചെലവഴിക്കാൻ മൂന്നു ലക്ഷം രൂപ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ ഏൽപിച്ചതായും നേതാവ് നേതാവ് എം. അറുമുഖം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button