India
- Dec- 2018 -5 December
ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്ത വിനിമയ ഉപഗ്രഹം ജിസാറ്റ്-11 വിക്ഷേപിച്ചു: ഗ്രാമീണ മേഖലയിൽ കൂടുതൽ പ്രയോജനം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്ത വിനിമയ ഉപഗ്രഹമായ ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജിസാറ്റ് 11നെ…
Read More » - 5 December
കേന്ദ്രമന്ത്രിക്ക് പോലും അനുമതി നിഷേധിച്ച നിലക്കലില്‍ കാറില്‍ പമ്പ വരെ പോയ ഹിന്ദു ഐക്യവേദി നേതാവിനെ തടയാനാവാതെ പൊലീസ്
നിലക്കൽ: ശബരിമലയിലെ നിയന്ത്രണങ്ങളുടെ ഭാഗമായി നിലക്കൽ വരെ മാത്രമേ ഭക്ത ജനങ്ങൾക്ക് വാഹനം അനുവദിക്കൂ. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ വന്നപ്പോഴും കൂടെയുള്ളവരുടെ വാഹനം വിടാന്‍ പറ്റില്ലെന്ന് പൊലീസ്…
Read More » - 5 December
അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസ്; ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചതോടെ കോൺഗ്രസ്സ് നേതൃത്വത്തിന് അങ്കലാപ്പ്
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസില്‍ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇയാളെ ഡല്‍ഹിയിലെത്തിച്ചത്. ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യക്ക് വിട്ട് നല്കാന് സുഷമ…
Read More » - 5 December
ജിസാറ്റ് 11 ഭ്രമണപഥത്തിലേക്ക് കുതിച്ചു
ഡല്‍ഹി: ഇന്ത്യയുടെ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോട് കൂടിയായിരുന്നു വിക്ഷേപണം. ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമാണ്…
Read More » - 5 December
ബിസിനസ് വിസ കാലാവധി നീട്ടാൻ തീരുമാനം
ന്യൂഡൽഹി : ബിസിനസ് വിസ 15 വർഷത്തേക്ക് നീട്ടിക്കൊടുക്കാൻ ഇന്ത്യ തീരുമാനിച്ചു . 5 വർഷം വീതമായിരിക്കും വിസ നൽകുക. അതുപോലെ അടിയന്തര ഘട്ടങ്ങളിൽ സാധാരണ വിസ മെഡിക്കൽ വിഭാഗത്തിലേക്കു മാറ്റി…
Read More » - 5 December
പ്രത്യേക കമാന്‍ഡോ സംഘത്തെ നിയമിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രത്യേക കമാന്‍ഡോ സംഘത്തെ നിയമിക്കാനൊരുങ്ങി കേന്ദ്രം. ശത്രുസേനയ്ക്കെതിരേ മിന്നല്‍ ആക്രമണം നടത്തുന്നതിനായിട്ടാണ് പുതിയ സംഘത്തെ രൂപീകരിക്കുന്നത്. മൂന്നു സേനാവിഭാഗങ്ങളിലെയും മികച്ച പോരാളികളെ ഉള്‍പ്പെടുത്തിയാകും ഇത്…
Read More » - 4 December
ഭാഗ്യക്കേട് മാറാന്‍ നഗ്നയാകണമെന്നാവശ്യം നിഷേധിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിച്ചു ; ആള്ദെെെവം അറസ്റ്റില്‍
കോലാപൂര്‍ : ജീവിതത്തിലെ മോശമായ അവസ്ഥയ്ക്ക് പരിഹാരം തേടിയെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയോട് വിവസ്ത്രയാകാന്‍ ആവശ്യപ്പെടുകയും ഈ ആവശ്യം നിഷേധിച്ച വിദ്യാര്‍ത്ഥിനിയെ അതിക്രമിച്ച് കയറിപ്പിടിക്കുകയും ചെയ്ത ആള്‍ദെെവത്തെ പോലീസ്…
Read More » - 4 December
തൊഴിലവസരം സൃഷ്ട്ടിക്കുന്ന സംസ്ഥാനങ്ങളിൽ കർണ്ണാടക മുന്നിൽ
ബെംഗളുരു: തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്ന സംസ്ഥാനങ്ങളിൽ കർണ്ണാടക രണ്ടാമത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ എംപ്ലോയ്മെന്റ് ഒൗട്ടലുക്ക് റിപ്പോർട്ട് അനുസരിച്ച് മഹാരാഷ്ട്രയാണ് മുന്നിൽ നിൽക്കുന്നത്.
Read More » - 4 December
കരടിയുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
ബെംഗളുരു: കൊരട്ടഗര താലൂക്കിൽ കരടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീടിന് പുറത്ത് നിൽക്കുകയായിരുന്ന രേണുകാമ്മയെ (65) കരടി ആക്രമിക്കുകയായിരുന്നു, ഇത് കണ്ട് രക്ഷിക്കാനെത്തിയ ബന്ധുവായ ബേഡുബിിയും…
Read More » - 4 December
മാലിന്യം ഇനിമുതൽ വൈദ്യുതിയാകും
ബെംഗളുരു: മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്രഞ്ച് സാങ്കേതിക വിദ്യയുമായി സർക്കാർ രംഗത്ത്. ചിക്കനാഗമംഗലയിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിക്കും.
Read More » - 4 December
ഹംപി ഉത്സവം; റദ്ദാക്കിയതിൽ വൻ പ്രതിഷേധം
ബെള്ളാരി: സർക്കാരിനെതിരെ വൻ പ്രതിഷേധം ബെള്ളാരിയിൽ അലയടിക്കുന്നു. ഹംപി ഉത്സവം റദ്ദ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം കനക്കുന്നത്. നവംബർ ആദ്യവാരം നടത്താനിരുന്ന ഹംപി ഉത്സവം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെ…
Read More » - 4 December
കേരളത്തിലെ ക്രിമിനല്‍ കേസുകള്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി
ന്യൂഡല്‍ഹി : കേരളത്തിലെ ക്രിമിനല്‍ കേസുകള്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി എന്ന ആശയവുമായി സുപ്രീംകോടതി. നിലവിലെ എംപിമാര്‍ക്കും, മുന്‍ എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍…
Read More » - 4 December
പ്രതിഷേധം നടത്തുമെന്ന് കരിമ്പ് കർഷകർ
ബെംഗളുരു: സുവർണ്ണ വിധാൻ സൗധയിൽ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന്റെ തലേ ദിവസം തന്നെ രാവിലെ 9 മണിക്ക് കരിമ്പ് കർഷകർ പ്രതിഷേധം ആരംഭിക്കുമെന്ന് കർഷകർ വ്യക്തമാക്കി. സർക്കാർ…
Read More » - 4 December
കർഷകരെ ദുരിതത്തിലാഴ്ത്തി സവാള വിലയിടിവ്
ബെംഗളുരു: കർഷകർക്ക് തിരിച്ചടിയായി സവാള വിലയിടിവ് തുടരുന്നു. ചില്ലറ മൊത്തവില 5 രൂപയിലും താഴെ തുടരുന്നതാണ് പ്രതിസന്ധി സൃഷ്ട്ടിക്കുന്നത്. താങ്ങുവില സർക്കാർ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കർഷകർ പ്രതിഷേധവുമായി…
Read More » - 4 December
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന
ബെംഗളുരു: സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകുമെന്ന് പഠനം. നിലവിൽ 40.4 കോടി ഉപഭോക്താക്കളാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്, 4 വർഷത്തിനകം ഇത് 82.9…
Read More » - 4 December
യാത്രക്കാർക്ക് ആശ്വാസമായി മെട്രോ സർവീസ്; ഞായറാഴ്ച്ചകളിൽ ഇനിമുതൽ സർവീസ് രാവിലെ 7 മണിക്ക്
ബെംഗളുരു: മെട്രോ ട്രെയിൻ സർവ്വീസ് ഇനി മുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 7 മണിക്ക് ഒാടി തുടങ്ങും. നിലവിൽ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 5 മണിക്കാണ് സർവ്വീസ്…
Read More » - 4 December
എച്ച്ഐവി ബാധിതയായ യുവതിയെ ജോലിയില്‍ നിന്നും പുറത്താക്കി : തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്
പൂന : എച്ച്ഐവി ബാധിതയെന്ന് കണ്ടെത്തിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ ലേബര്‍ കോടതി. സ്ഥാപനത്തിന്റെ നടപടിക്കെതിരെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലേബര്‍ കോടതിയുടെ ഉത്തരവ്.…
Read More » - 4 December
പ്രതിഷേധം കനത്തു; ദിവ്യ സ്പന്ദന മണ്ഡ്യയിലെ വാടക വീടൊഴിഞ്ഞു
ബെംഗളുരു: അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെ മണ്ഡ്യയിലെ വീട്ടിൽ നിന്നും ദിവ്യ സ്പന്ദന ഒഴിഞ്ഞു. സാധനങ്ങള്‍ കയറ്റിയ ലോറി…
Read More » - 4 December
പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ 16-കാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി
ന്യൂഡല്‍ഹി : ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പീഡനത്തെ തുടര്‍ന്ന് ഗര്‍ഭം ധരിച്ച പതിനാറുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. 22 ആഴ്ച പ്രായമായ ഗര്‍ഭം…
Read More » - 4 December
ഭാര്യയെ കൊലപ്പെടുത്തി; തെളിവെടുപ്പിനിടെ കുഴഞ്ഞ് വീണ് വിമുക്ത ഭടൻ മരിച്ചു
ബെംഗളുരു: പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞ്വീണ് വിമുക്ത ഭടൻ മരിച്ചു. കൽകെരെ സ്വദേശി കൃഷ്ണമൂർത്തി (53) ആണ് മരിച്ചത്. കഴിഞ്ഞമാസം 20നാണ് ഭാര്യ മേഘല കൊല്ലപ്പെട്ടത്, കുടുംബ വഴക്കിനെ…
Read More » - 4 December
ആഘോഷമായ് കടലക്കായ് പരിഷേ
ബെംഗളുരു: നഗരത്തിന് ആഘോഷമായ് കടലക്കായ് പരിഷേ. കടല ഉത്സവമായ(നിലക്കടല മേള) കടലക്കായ് പരിഷേക്ക് എത്തുന്നവർ അനവധി. വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള വ്യത്യസ്ത തരം കടലകൾ വിവിധ രീതിയി്ൽ…
Read More » - 4 December
ഐപിഎൽ; ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇനി അറിയപ്പെടുന്നത് മറ്റൊരു പേരിൽ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഡല്‍ഹി കാപ്പിറ്റല്‍സ് എന്നറിയപ്പെടും. 50 ശതമാനം ഓഹരിയുള്ള ജിഎംആര്‍ ഗ്രൂപ്പ്, ജെഎസ്ഡബ്ള്യു ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ്…
Read More » - 4 December
മോട്ടോർ സൈക്കിൾ കനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ചു
ബെംഗളുരു: മോട്ടോർ സൈക്കിൾ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകൾക്ക് ദാരുണാന്ത്യം. ലോക സാര ഗ്രാമത്തിലുള്ള നാഗമ്മ(50), മകൾ അംബിക (30), കൊച്ചുമകൾ മന്യത എന്നിവരാണ് മരിച്ചത്. ഹെബ്ബക്കാവട…
Read More » - 4 December
വിഷാംശമുള്ള പുക : ഡല്‍ഹി സര്‍ക്കാറിന് 3.5 മില്ല്യണ്‍ പിഴ
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വന്‍ തോതിലുള്ള അന്തരീക്ഷ മലിനീകരണവും വിഷാംശമുള്ള വായുവും കുറയ്ക്കുന്നതിനായി നടപടി എടുക്കാത്തതില്‍ ഡല്‍ഹി സര്‍ക്കാറിന് കോടികളുടെ പിഴ ലഭിച്ചു. ദേശീയ ഹരിത ട്രിബ്യൂണല്‍…
Read More » - 4 December
വസ്ത്രത്തില്‍ കുത്താന്‍ യുവതി കടിച്ച് പിടിച്ച പിന്ന് ശ്വാസകോശത്തില്‍ കുരുങ്ങി
മുംബൈ : 18 കാരിയായ യുവതി വസ്ത്രത്തില്‍ കുത്താനായി കടിച്ച് പിടിച്ച പിന് അറിയാതെ വിഴുങ്ങി. ശ്വാസകോശത്തില്‍ കുരുങ്ങിയ പിന് അവസാനം പുറത്തെടുക്കുന്നതിനായി 6 ദിവസമാണ് വേണ്ടിവന്നത്.…
Read More »