
ന്യൂഡൽഹി: ജിയോ പോയിന്‍റ് സ്റ്റോറുകളുമായി റിലയന്‍സ്. ജിയോ എന്ന പേര് തന്നെയാണ് പുതിയതായി വരാന്‍ പോകുന്ന പോയിന്‍റ് സ്റ്റോറുകള്‍ക്കും നല്‍കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് പരിചയിച്ചിട്ടില്ലാത്ത ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കാനുളള ഒരു കണക്ഷന്‍ പോയിന്‍റ് എന്ന നിലയിലാണ് ഈ സ്റ്റോറുകള്‍ സ്ഥാപിക്കുന്നത്. റിലയന്‍സ് റീട്ടെയ്‍ലിന്‍റെ മാര്‍ക്കറ്റ് പ്ലേസും ജിയോയുടെ അടിസ്ഥാന സൗകര്യങ്ങളും ചേർത്ത് കൊണ്ടാണ് പുതിയ സംരംഭം ആരംഭിക്കുന്നത്.
Post Your Comments