India
- Feb- 2019 -8 February
സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറായി കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കി പ്രചരണത്തിന് ഇറങ്ങാനൊരുങ്ങി കോണ്‍ഗ്രസ്. പി.സി.സി അധ്യക്ഷന്മാരും പ്രചരണ സമിതി ചെയര്മാന്മാരും മത്സരിക്കില്ല. ആവര്‍ത്തിച്ച് മത്സരിച്ച് പരാജയപ്പെട്ടവര്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന്…
Read More » - 8 February
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നു
മുംബൈ: മധ്യമുബൈയില് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനു ഇരയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മാഹിം എല്‍ജെ റോഡിലെ വഴിയരികിലെ കുടിലില്‍ മാതാപിതാക്കള്‍ക്കൊപ്പം…
Read More » - 8 February
പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം
നോയിഡ: ഉത്തര്‍പ്രദേശിൽ പെട്ടെന്നുണ്ടായ കൊടുങ്കാറ്റില്‍ 24 വീടുകള്‍ തകര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 ന് അലി ബര്ദിപുര് ഗ്രാമത്തിലായിരുന്നു കാറ്റടിച്ചത്. സംഭവത്തിൽ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…
Read More » - 8 February
കാശ്മീരിൽ മഞ്ഞുവീഴ്ച; നിരവധി പേരെ കാണാതായി
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ പോലീസ് പോസ്റ്റിനു സമീപം കനത്ത മഞ്ഞുവീഴ്ച. ആറ് പോലീസുകാരടക്കം 10 പേരെ കാണാതായി. ശ്രീനഗര്‍-ജമ്മു ദേശീയ ഹൈവേയില്‍ ജവഹര്‍ ടണലിലായിരുന്നു സംഭവം.…
Read More » - 7 February
കേരള ആര്‍ടിസി ബസ് സര്‍വീസ് ചുരുക്കിയതില്‍ പ്രതിഷേധം
ബെംഗളൂരു: കേരള ആര്‍ടിസി ബെംഗളൂരു-തൊട്ടില്‍പാലം എക്സ്പ്രസ് ബസ് സര്‍വീസ് രണ്ട് ദിവസാമായി ചുരുക്കിയതില്‍ പ്രതിഷേധം. വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമാക്കി ചുരുക്കിയതിനെതിരെയാണ് യാത്രക്കാരുടെ പ്രതിഷേധം. മറ്റുദിവസങ്ങളില്‍ യാത്രക്കാര്‍…
Read More » - 7 February
രാജ്യതലസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ച്ച : വിമാനങ്ങള്‍ വഴി തിരിച്ചുവിടുന്നു
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കനത്ത മഞ്ഞുവിഴ്ച്ചയെ. മോശം കാലവസ്ഥയെ തുടര്‍ന്ന് 14 ആഭ്യന്തര വിമാനങ്ങളും നാല് അന്താരാഷ്ട്ര വിമാനങ്ങളും വഴി തിരിച്ചു വിട്ടു. ജയ്പൂരിലേക്കാണ് കൂടുതല്‍ വിമാനങ്ങളും…
Read More » - 7 February
കേരളത്തിന്റെ ദുരന്തനിവാരണ സംവിധാനങ്ങള്‍ മാതൃകയാക്കാന്‍ യുപിയില്‍ നിന്ന് പ്രതിനിധി എത്തുന്നു
തിരുവനന്തപുരം : കേരളത്തിന്റെ ദുരന്തനിവാരണ സംവിധാനങ്ങളെ കുറിച്ച് പഠിക്കാനായി ഉത്തരപ്രദേശില്‍ നിന്ന് പ്രതിനിധി എത്തുന്നു. ദുരന്ത നിവാരണ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ അദിഥി ഉമാറാവുവിനെയാണ് അയക്കുന്നത്. ഉമറാറാവു…
Read More » - 7 February
പ്രവീണ്‍ തൊഗാഡിയ പുതിയ പാര്‍ട്ടി രൂപീകരിക്കും; പാര്‍ട്ടിയുടെ പേര് ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍ ദള്‍ എന്നറിയപ്പെടും
ലക്നൗ: മുന്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ഫെബ്രുവരി 9 നാണ് പാര്‍ട്ടിയുടെ രൂപീകരണം നടക്കുക. പാര്‍ട്ടിയുടെ പേര് ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍…
Read More » - 7 February
ഛത്തീസ്ഗഡിൽ പത്ത് മാവോയിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു
ബീജാപ്പൂര്‍: ഛത്തീസ്ഗഢിലെ ബീജാപ്പൂര്‍ ജില്ലയില്‍ 10 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ഡിസ്ട്രിക്ട് റിസർവ് ഗാർഡും സംയുക്തമായി…
Read More » - 7 February
9ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കാറിൽ ലൈംഗിക പീഡനം; മതപ്രഭാഷകന് ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ പുറത്താക്കി
തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ വനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രമുഖ മുസ്ലിം മതപ്രഭാഷകനെ പള്ളിയില്‍ നിന്നും സംഘടനയില്‍ നിന്നും പുറത്താക്കി. പോപ്പുലര്‍ ഫണ്ട് അനുകൂല…
Read More » - 7 February
ബസ് ചാര്‍ജ് വർദ്ധന : പ്രതിഷേധവുമായി മലയാളികളടക്കമുള്ള വിദ്യാര്‍ഥികൾ
ജമ്മു : ബസ് ചാര്‍ജ് വർദ്ധനയ്ക്ക് എതിരെ പ്രതിഷേധവുമായി മലയാളികളടക്കമുള്ള വിദ്യാര്‍ഥികൾ. ജമ്മുവിലെ കേന്ദ്ര സര്‍വ്വകലാശാലയിൽ ബസ് ചാര്‍ജ് ഒരു വര്‍ഷത്തേക്ക് ആയിരം എന്നതിന് പകരം ഒരു…
Read More » - 7 February
ആര്‍ഭാടവിവാഹങ്ങള്‍ക്ക് മറുപടിയുമായി ഒരു ഐ എ എസ് ഉദ്യോഗസ്ഥന്
ഹൈദരാബാദ്: സ്വന്തം മകന്റെ വിവാഹത്തിന് ഐഎഎസ് ഉദ്യോഗസ്ഥന് ചെലവാക്കുന്നത് 18,000 രൂപ. വിവാഹം വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണര്‍ പറ്റ്നാല ബസന്ത് കുമാര്‍ ആണ്…
Read More » - 7 February
മതപരിവർത്തനത്തെ എതിർത്ത ദളിത് പ്രവർത്തകന്റെ കൊല: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനടക്കം അഞ്ചുപേർ അറസ്റ്റിൽ
കുംഭകോണം : തമിഴ്നാട്ടിലെ കുംഭകോണത്തിൽ ദളിത് കോളനിയിൽ മതപരിവർത്തനത്തിന് ശ്രമിച്ച മത മൗലിക വാദികളെ തടഞ്ഞ പി എം കെ നേതാവ് രാമലിംഗത്തിന്റെ കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട്…
Read More » - 7 February
ശാരദാ ചിട്ടിതട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിക്ക് സിബിഐ നോട്ടീസ്
ന്യൂഡല്‍ഹി: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിന് സിബിഐ നോട്ടീസ്. കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കുമുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഫെബ്രുവരി പത്തിനാണ്…
Read More » - 7 February
അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അവഗണിച്ച് ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന്റെ നിര്‍വഹണം ഇന്ത്യാ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് ഏകപക്ഷീയ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.…
Read More » - 7 February
ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തെ ഇഡി നാളെ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി; ഐ എന്‍ എക്സ് മീഡിയാ കേസില്‍ പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. ഒപ്പം ഡി കെ ശിവകുമാറിനെയും ചോദ്യം ചെയ്യലിന് വിധേയനാക്കും.…
Read More » - 7 February
അനധികൃത നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 2018ലെ അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന ബില്ലില്‍ പുതിയ…
Read More » - 7 February
ബംഗാളില്‍ ദോസ്ത് , കേരളത്തില്‍ ദുശ്മൻ ; കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പരിഹസിച്ചു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാസഖ്യത്തിന് നേതൃത്വം നല്കുന്നവര് കേരളത്തില്‍ പരസ്പരം മിണ്ടില്ല. മഹാസഖ്യത്തിലെ നേതാക്കള്‍ അന്യോന്യം വൈര്യം…
Read More » - 7 February
ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുളക്കമ്ബ് ഉപയോഗിച്ച സംഭവം; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
മുംബൈ: സ്കൂൾ ബസിൽ ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുളക്കമ്ബ് ഉപയോഗിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെ മുംബൈയിലാണ് സംഭവം . ബി എം ഡബ്ല്യു കാറില്‍…
Read More » - 7 February
മമതയ്ക്കൊപ്പം ധര്‍ണ: ഐപിഎസുകാർക്ക് എതിരെ നടപടിയുണ്ടാകും
കൊല്‍ക്കത്ത : സി.ബി.ഐ റെയ്ഡിനെതുടര്ന്നുള്ള സംഭവ വികാസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ധർണ്ണ നടത്തിയ ഐ പി എസുകാർക്ക് എതിരെ നടപടിയെടുക്കാൻ കേന്ദ്ര…
Read More » - 7 February
ഫെബ്രുവരി 19 മുതല്‍ മൊബൈല്‍ ഫോണില്‍ പാനിക് ബട്ടണ്‍
ഡല്‍ഹി: സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പാനിക് ബട്ടണ്‍ അടുത്തയാഴ്ച മുതല്‍ നിലവില്‍ വരും. ഫെബ്രുവരി 19ഓടെ രാജ്യത്ത് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര…
Read More » - 7 February
അമേരിക്കന്‍ പ്രസിഡന്റിന് സമാനമായ മിസൈല്‍ പ്രതിരോധ സംവിധാനവുമായി എയര്‍ഇന്ത്യ വണ്‍
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണ്ണിന് ലഭിക്കുന്ന അതേ സുരക്ഷാ സംവിധാനം ഇനി ഇന്ത്യയുടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങള്‍ക്കും ലഭിക്കും.1300 കോടിയുടെ (190…
Read More » - 7 February
നിധീഷ് കുമാര്‍ പ്രധാന മന്ത്രിയാകണമെന്ന് ശിവസേന
ഡല്‍ഹി: എന്‍ഡിഎയില്‍ നരേന്ദ്ര മോദിക്ക് ബദലായി നിധീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാന്‍ ശിവസേനയും ജെഡിയുവും. കോണ്‍ഗ്രസിനെയല്ല, മറിച്ച് ബിജെപിക്കുള്ളില്‍ സഖ്യകക്ഷികള്‍ നിയന്ത്രിക്കുന്ന സമാന്തര ഭരണത്തിനാണ് ഇരുവരും ശ്രമിക്കുന്നത്.…
Read More » - 7 February
ദൂരദര്‍ശനും ആകാശവാണിക്കും 1054 കോടിയുടെ പദ്ധതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനും ആകാശവാണിയും മെച്ചപ്പെടുത്താനും വാര്‍ത്താ വിതരണവും ടിവി പരിപാടികളും മെച്ചപ്പെടുത്താനും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബൃഹദ് പദ്ധതി. ഇവയുടെ ഉടമകളായ പ്രസാര്‍ ഭാരതി…
Read More » - 7 February
നവോത്ഥാന നായകരുടെ പട്ടികയില്‍ നിന്ന് മന്നത്ത് പത്മനാഭനെ ഒഴിവാക്കിയത് വിവാദത്തിലേക്ക്
കേരള സാഹിത്യ അക്കാദമിയുടെ കേരളം ഓര്‍മ്മ സൂചിക 2019 എന്ന് പേരില്‍ പുറത്തിറക്കിയ പുതിയ ഡയറിയില്‍ നവോത്ഥാനനായകരുടെ പട്ടികയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ഉള്‍പ്പെടുത്താത്തത് വിവാദമായി. ഡയറിയില്‍…
Read More »