പുതുച്ചേരി: ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാരോപിച്ച് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ സമരം നാലാം ദിവസത്തിലേക്ക്. പ്രശ്നം തീര്‍പ്പ് കല്‍പ്പിക്കനായി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുമായി കൂടാനിരുന്ന ചര്‍ച്ച മുഖ്യമന്ത്രി ബഹിഷ്കരിച്ചു.
തുടര്‍ ചര്‍ച്ച മുഖ്യമന്ത്രിയുടെ ഓഫീസിലോ, ചീഫ് സെക്രട്ടറിയുടെ ഓഫീസിലോ നടത്തണമെന്നാവശ്യപ്പെട്ടാണ് പിന്മാറ്റം. ചര്‍ച്ച നടക്കാതിരുന്നതിനാല്‍ ഇപ്പോഴും സമരത്തിലാണ് മുഖ്യമന്ത്രി
Post Your Comments