ചെന്നൈ: നദികളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം കര്‍ശനമായ പിഴ ചുമത്തുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ തമിഴ്‌നാട് ഗവണ്‍മെന്റിന് മുന്നറിയിപ്പു നല്‍കി. അഡയാര്‍, കൂവം നദികളുടെ സംരക്ഷണത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നതു ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഇനിയും നടപടി സ്വീകരിക്കാത്ത പക്ഷം 100 കോടി പിഴ അടയ്ക്കാന്‍ ഉത്തരവിടുമെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ നദികള്‍ മലിനീകരിക്കുന്നത് തടയാന്‍ സംവിധാനമേര്‍പ്പെടുത്തുന്നില്ല.
Post Your Comments