India
- Feb- 2019 -14 February
വാലന്റൈന്‍സ് ദിനത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രണയിതാക്കളെ നിര്‍ബന്ധിച്ച് കല്ല്യാണം കഴിപ്പിച്ചു
ഹൈദരാബാദ് : വാലന്റൈന്‍സ് ദിനത്തില്‍ രാജ്യത്ത് സദാചാര വാദികളുടെ അഴിഞ്ഞാട്ടം. ഹൈദരാബാദിലെ ഒരു പാര്‍ക്കില്‍ കൂട്ടമായെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കമിതാക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. വാലന്റൈസ് ദിനത്തില്‍…
Read More » - 14 February
കോണ്‍ഗ്രസ് സര്‍ക്കാരും കണക്കാണ്, ബി.ജെ.പിയുമായി യാതൊരു വ്യത്യാസവുമില്ല; മായാവതി
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ കോണ്‍ഗ്രസുമായുള്ള ഭിന്നത വീണ്ടും പരസ്യമായി പ്രകടിപ്പിച്ച് മായാവതി രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ യാതോരു…
Read More » - 14 February
വന്‍ ഭീകരാക്രമണം: 10 ജവാന്മാര് മരിച്ചു
ജമ്മു•ജമ്മു കാശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 10 ജവാന്മാര് മരിച്ചു. സി.ആര്.പി.എഫ് വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടയത്. ശ്രീനഗര്‍-ജമ്മു ഹൈവേയിലെ അവന്തിപ്പോരയിലാണ് സംഭവം. കുഴിബോംബ് സ്ഫോടനത്തിനുശേഷം ഭീകരര്‍…
Read More » - 14 February
മരുമകളെ സ്വന്തമാക്കാന്‍ ഭര്‍തൃപിതാവ് മകനെ കൊലപ്പെടുത്തി
ലുധിയാന : വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തിന്റെ പേരില്‍ അത്യന്തം നിഷ്ഠൂരമായ ഒരു കൊലപാതക വാര്‍ത്തയാണ് പഞ്ചാബില്‍ നിന്നും പുറത്ത് വരുന്നത്. മരുമകളുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ ഭര്‍തൃപിതാവ്…
Read More » - 14 February
പല്ലു തേയ്ക്കുന്നതിനിടെ ബ്രഷ് വിഴുങ്ങി; പിന്നീട് സംഭവിച്ചത്
ഷില്ലോങ്: പല്ലു തേയ്ക്കുന്നതിനിടെ അബദ്ധത്തിൽ ബ്രഷ് വിഴുങ്ങിയ. ഒടുവിൽ ഡോക്ടര്‍മാര്‍ ബ്രഷ് ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. മേഘാലയിലെ ഷില്ലോങിലാണ് സംഭവം. 50 കാരിയായ യുവതി. കഴിഞ്ഞമാസമാണ് പല്ലു…
Read More » - 14 February
ചോദ്യ പേപ്പര്‍ ചോര്‍ച്ച; കര്‍ശന നടപടികളുമായി സി.ബി.എസ്.ഇ രംഗത്ത്
ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ച ഇല്ലാതാക്കാന്‍ കര്‍ശന സുരക്ഷാ നടപടികളുമായി സി.ബി.എസ്.ഇ രംഗത്ത്. കര്‍ശന നടപടികളാണ് ഇത്തവണ കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന…
Read More » - 14 February
വാലന്റൈന്‍സ് ഡേ; ആഘോഷങ്ങളില്‍ തടസവുമായി എബിവിപി, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍
ഹൈദരാബാദ്: രാജ്യത്ത് പലയിടങ്ങളിലും വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഈ ആഘോഷ പരിപാടിള്‍ക്ക് തടസവുമായി എബിവിപി, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. തെലങ്കാന നല്‍ഗോണ്ട ജില്ലയിലെ…
Read More » - 14 February
മോദി പ്രശംസ ;മുലായത്തിന് നന്ദിയറിയിച്ച് ബിജെപി പോസ്റ്ററുകള്‍
ലക്നൗ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്നുളള സമാജ് വാദി നേതാവ് മുലായം സിംഗ് യാദവിന്റെ പരാമര്‍ശത്തിന് നന്ദി പോസ്റ്ററുകളായി അറിയിച്ച് ബിജെപി. ലഖ്നൗവിലെ ബിജെപി പ്രവര്‍ത്തകരാണ്…
Read More » - 14 February
അഗസ്റ്റ വസ്റ്റ് ലാന്‍ഡ് ; കൂട്ടുപ്രതി രാജീവ് സക്സേനയ്ക്ക് ജാമ്യം
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ കൂട്ടുപ്രതി രാജീവ് സക്സേനയ്ക്ക് കര്‍ശന ഉപാധികളോടെ ഡല്‍ഹി പട്യാല കോടതി ജാമ്യം അനുവദിച്ചു. . അനുവാദം കൂടാതെ ഡല്‍ഹി വിട്ടുപോകരുത്,…
Read More » - 14 February
വിദ്യാര്‍ഥികളെ ക്രൂരമായ റാഗിംഗിന് ഇരയാക്കിയ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
ഉദായ്പൂര്: ജൂനിയര്‍ വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചും നഗ്നരാക്കിയും അഞ്ച് മണിക്കൂര്‍ നീണ്ട റാഗിംഗിന് ഇരയാക്കിയ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രാജസ്ഥാന് ഉദായ്പൂരിലെ നഴ്സിംഗ് കോളേജിലാണ്…
Read More » - 14 February
ക്രിമിനല്‍ കേസുകളിലെ സാക്ഷികള്‍ക്ക് ഇനി മുതല്‍ സംരക്ഷണം
ക്രിമിനല്‍ക്കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കരടു പദ്ധതിക്ക് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതോടെ ഇത് നടപ്പാക്കാനുള്ള നടപടികള്‍ക്ക് നിയമ മന്ത്രാലയം തുടക്കം കുറിച്ചു. ഇക്കൊല്ലം അവസാനത്തോടെ…
Read More » - 14 February
നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: നരന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി രാഹുൽ ഗാന്ധി തന്നോടുള്ള പ്രധാനമന്ത്രിയുടെ വിദ്വേഷം നീക്കാനാണ് ലോക്സഭയിൽ വെച്ച് താൻ അങ്ങനെ ചെയ്തതെന്നാണ് രാഹുലിന്റെ വിശദീകരണം.…
Read More » - 14 February
ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള തർക്കം ; കോടതി ഇടപെട്ടു
ഡൽഹി : ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള തർക്കത്തിൽ സുപ്രീം കോടതി ഇടപെട്ടു. സർക്കാർ സേവനങ്ങളും ഉദ്യോഗസ്ഥ സ്ഥലംമാറ്റവും മൂന്നംഗ ബെഞ്ചിന് വിട്ടു. തീരുമാനം സുപ്രീം കോടതി രണ്ടംഗ…
Read More » - 14 February
പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകനും നടനുമായ പ്രകാശ് രാജ് കര്‍ണാടക സിപിഎം ഓഫീസ് സന്ദര്‍ശിച്ചു
ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനും പ്രമുഖ തെന്നിന്ത്യന്‍ നടനുമായ പ്രകാശ് രാജ് കര്‍ണ്ണാടകയിലെ സിപിഎം ഓഫീസ് സന്ദര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു മണ്ഡലത്തില്‍…
Read More » - 14 February
പിതാവ് മരിച്ചിട്ട് ഒരു മാസമായിട്ടും മൃതദേഹം സംസ്കരിക്കാതെ എഡിജിപിയും കുടുംബവും
ഭോപാല്‍ : പിതാവ് മരിച്ചിട്ട് ഒരു മാസമായിട്ടും മൃതദേഹം സംസ്ക്കരിയ്ക്കാതെ എഡിജിപിയും കുടുംബവും. മധ്യപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പിതാവിന്റെ മൃതദേഹം സംസ്കരിക്കാതെ ഉന്നത പൊലീസ്…
Read More » - 14 February
ശബരിമല കേസ് ; സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ. യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നും ഈ വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും…
Read More » - 14 February
ഇന്ത്യയില്‍ റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങി
ന്യഡല്‍ഹി : റഫാലിനെ കുറിച്ചുള്ള വിവാദങ്ങള്‍ പുകയുമ്പോള്‍ ബെംഗളൂരുവില്‍ റഫാല്‍ യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങി. ഫ്രഞ്ച് വ്യോമസേനയുടെ റഫാല്‍ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. എയറോ ഇന്ത്യ ഷോയുടെ ഭാഗമായാണ്…
Read More » - 14 February
മോദി എന്തുകൊണ്ടാണ് ഞാന്‍ നല്കുന്ന പണം സ്വീകരിക്കാന്‍ ബാങ്കുകളോട് പറയാത്തത്?: വിജയ് മല്യ
ലണ്ടന്‍: താന്‍ വാഗ്ദാനം ചെയ്ത പണം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാത്തതെന്ന് പിടികിട്ടാപ്പുള്ളി വിജയ്മല്യ. ട്വിറ്റിലൂടെയാണ് വിജയ്മല്യ ഇക്കാര്യം അറിയിച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍…
Read More » - 14 February
ലോക്സഭാ തെരഞ്ഞെടുപ്പ് ; മത്സരിക്കാനില്ലെന്ന് പ്രിയങ്ക
ലക്നൗ : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ പ്രിയങ്ക ഗാന്ധി. പ്രചാരണത്തിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുമാണ് ശ്രദ്ധ ചെലുത്തുന്നത്. പാർട്ടിപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി…
Read More » - 14 February
‘മോദി പ്രധാനമന്ത്രിയായപ്പോൾ രാജിവയ്ക്കാനൊരുങ്ങിയ തന്നെ പിന്തിരിപ്പിച്ചതും മോദി തന്നെ’ ; തുറന്നു പറഞ്ഞ് ദേവഗൗഡ
ന്യൂഡൽഹി : നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ താൻ രാജിവയ്ക്കാൻ തുനിഞ്ഞതും,ഒടുവിൽ മോദി തന്നെ ആ നീക്കം തടഞ്ഞതും ലോക്സഭയിൽ തുറന്നു പറഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ.പതിനാറാം…
Read More » - 14 February
രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനോട് നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനോട് നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അടച്ചു പൂട്ടല്‍ അടക്കമുള്ള വഴികള്‍ ആലോചിക്കാനാണ് കേന്ദ്രം ബിഎസ്എന്‍എല്ലിനോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് എക്കണോമിക്…
Read More » - 14 February
മാധ്യമ സംഘത്തെ തടയാനെന്ന പേരിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കേസ്
ന്യൂഡൽഹി : മാദ്ധ്യമ സംഘത്തെ തടയാനെന്ന പേരിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ്…
Read More » - 14 February
അനില്‍ അംബാനിക്ക് വേണ്ടി ഉത്തരവ് തിരുത്തി; സുപ്രീം കോടതി രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്മാന് അനില്‍ അംബാനി ഹാജരാകണമെന്ന സുപ്രീംകോടതിയുടെ ഉത്തരവില്‍ തിരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. അനില്‍ അംബാനിക്ക് വേണ്ടി ഉത്തരവ്…
Read More » - 14 February
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് പ്രത്യേക അവകാശങ്ങളില്ലെന്ന് സർക്കാർ
ന്യൂഡൽഹി ; തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സ്വതന്ത്രഭരണം നല്‍കണമെന്ന…
Read More » - 14 February
പ്രണയദിനത്തില്‍ ഈ കഫേയിലെത്തി നിങ്ങളുടെ മുന്‍ പങ്കാളിയുടെ ചിത്രം കത്തിക്കൂ, മധുര പലഹാരം സമ്മാനം നേടൂ
പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല, പ്രണയം തകര്‍ന്നവര്‍ക്കും കൂടിയുള്ള ദിനമാണ് ഇന്ന്. പ്രണയം തകര്‍ന്നവര്‍ അതിനെ കുറിച്ചോര്‍ത്ത് ദു:ഖിച്ചിരിക്കേണ്ട. നേരെ ബംഗളൂരുവിലേക്ക് വിട്ടോളു. ബംഗളൂരുവിലെ ഒരു കഫേയില്‍ പ്രണയം തകര്‍ന്നവര്‍ക്ക്…
Read More »