India
- Feb- 2019 -13 February
സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്ക് വിലങ്ങിടാന്‍ കേന്ദ്ര സര്‍ക്കാര്‍
സിനിമാ പൈറസി ക്രിമനല്‍ കുറ്റമാക്കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ…
Read More » - 13 February
നവജാത ശിശുക്കള്‍ക്ക് ഗ്രഹനില നോക്കി പേര് നല്‍കും; ആശുപത്രികളില്‍ ജോതിഷികളെ നിയമിക്കാനൊരുങ്ങി രാജസ്ഥാന് സര്‍ക്കാര്‍
ജയ്പൂര്‍: ഇനി രാജസ്ഥാനില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയില്‍ വച്ച് തന്നെ ഗ്രഹനില നോക്കി പേര് നല്‍കും. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്്. നവജാത…
Read More » - 13 February
‘ശത്രുവിന്റെ നെഞ്ചു പിളർക്കാൻ അസാൾട്ട് റൈഫിളുകൾ , പാളയങ്ങൾ തകർക്കാൻ ഡ്രോണുകൾ , പറന്നിറങ്ങാൻ ഹെലികോപ്ടറുകൾ’ ഇന്ത്യൻ സൈന്യത്തിന് പുത്തനുണർവ്വ് നൽകി മോദി സർക്കാർ
ഇന്ത്യൻ സൈന്യത്തിന് പുത്തനുണർവ്വ് നൽകി മോദി സർക്കാർ . അസാൾട്ട് റൈഫിളുകൾക്കും അത്യാധുനിക ആയുധങ്ങൾക്കുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ കാത്തിരിപ്പിന് ഒടുവിൽ അവസാനമാകുന്നു. സെപ്റ്റംബറോടെ ആദ്യ റഫേൽ വിമാനവും…
Read More » - 13 February
120 കോടിയുടെ അനധികൃത സമ്പാദ്യം :കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്
ബംഗളൂരു : കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 120 കോടിയുടെ അനധികൃത സ്വത്ത് സമ്പാദ്യത്തിന്റെ രേഖകള്‍ കണ്ടെത്തി. ഹോസ്കോറ്റ് എംഎല്‍എ എംറ്റിബി നാഗരാജുവിന്റെ വീട്ടിലും…
Read More » - 13 February
റോബര്‍ട്ട് വാധ്രയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം പുറത്ത്
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാധ്രയെ ചോദ്യം ചെയ്യുന്നതില്‍ യാതൊരു ആശങ്കയുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇത്തരം…
Read More » - 13 February
അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ : ആരോപണം ശക്തമാക്കി ബിജെപി
ന്യൂഡൽഹി: അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണെന്ന ആരോപണം സജീവമാക്കി ബിജെപി. ഈ മാസം 21 ന് ക്ഷേത്രത്തിന് ശിലയിടുമെന്ന് ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി…
Read More » - 13 February
സ്കൂള്‍ ബസില്‍നിന്ന് വിദ്യാര്‍ത്ഥികളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി : സംഭവം നടന്നത് പട്ടാപ്പകല്‍
ഭോപ്പാല്‍ : സ്കൂള്‍ ബസില്‍ സഞ്ചരിച്ച അ?ഞ്ചു വയസുകാരായ ഇരട്ടസഹോദരങ്ങളെ പട്ടാപ്പകല്‍ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ സത്ന ജില്ലയിലുളള ചിത്രകൂട് പട്ടണത്തിലെ നയാഗാവ് മേഖലയിലാണ് സംഭവം.…
Read More » - 13 February
വൈകിയെത്തിയതിനു ക്ഷമാപണം: കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വിളമ്പി നല്കി മോദി
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് സ്കൂള്‍ കുട്ടികളോടൊപ്പം സമയം പങ്കിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുത്ത ശേഷം കുട്ടികള്‍ക്ക് ഭക്ഷണം…
Read More » - 13 February
നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതു കൊണ്ടാണ് കാലിടറിയത്- വീഴാൻ പോയ സുരേഷ് ഗോപിയോട് വെങ്കയ്യ നായിഡുവിന്റെ കമന്റ്
ന്യൂഡല്‍ഹി: സഭാ നടപടികള്‍ക്കിടെ രാജ്യസഭയില്‍ കാലിടറി വീണ് സുരേഷ് ഗോപി എംപി. സുരേഷ് ഗോപിയുടെ തെന്നിവീഴല്‍ പക്ഷേ വെങ്കയ്യ നായിഡുവിന്റെ കമന്റോടെ സഭയില്‍ ചിരിപടര്‍ത്തി. രാവിലെ ശൂന്യവേള…
Read More » - 13 February
ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി സൗദി കിരീടാവകാശി
റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. 19, 20 തീയതികളിലാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നതെന്ന് റിയാദിലെ ഇന്ത്യന്‍…
Read More » - 13 February
കള്ളപ്പണം വെളുപ്പിക്കല്‍: റോബര്‍ട്ട് വദ്രയെയും അമ്മയെയും ഇന്നും ചോദ്യം ചെയ്യും
ജയ്പുര്‍ : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വദ്രയെയും അമ്മ മൗറീന്‍ വദ്രയെയും ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കഴിഞ്ഞ…
Read More » - 13 February
ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നല്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2004ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച്…
Read More » - 13 February
ചേരിയില്‍ തീപിടുത്തം: ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി ചാമ്പലായി
ന്യൂഡൽഹി: ചേരിയിലുണ്ടായ തീപിടുത്ത്ത്തില് ഇരുന്നൂറോളം കുടിലുകള്‍ കത്തി നശിച്ചു. ഡൽഹി പശ്ചിം പുരിയില്‍ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തില്‍ ഇരുന്നൂറിലേറെ കുടിലുകൾ കത്തി നശിച്ചതായാണ് വിവരം. ഒരു…
Read More » - 13 February
യുപിഎ സര്‍ക്കാരിനെ വിലക്കെടുക്കാൻ കോര്‍പ്പറേറ്റ് ദല്ലാൾ ദീപക് തല്‍വാര്‍ കൈപ്പറ്റിയത് 270 കോടി
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ വിലയ്ക്കെടുക്കാന്‍ കോര്‍പ്പറേറ്റ് ഇടനിലക്കാരന് ദീപക് തല്‍വാറിന് വിദേശ വിമാനക്കമ്പനികള്‍ കൈമാറിയത് 270 കോടി രൂപ. കഴിഞ്ഞ യുപിഎ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ക്കും ഉയര്‍ന്ന…
Read More » - 13 February
കര്‍ശന സുരക്ഷയിൽ ശബരിമല : തിരക്കൊഴിഞ്ഞ് സന്നിധാനം
ശബരിമല: കുംഭമാസ പൂജകള്‍ക്കായി നട തുറന്ന ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ. അതേസമയം, ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം വളരെ കുറവാണ്. ബുധനാഴ്ച പുലര്‍ച്ചെ നേരിയ തിരക്ക്…
Read More » - 13 February
പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഇരുപത്തഞ്ചാമനായി വാജ്പേയിയുടെ ചിത്രം അനാഛാദനം ചെയ്തു
ന്യൂഡല്‍ഹി : ഡിസംബര്‍ 25 ാം തീയ്യതി ജനിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഛായാചിത്രം ഇരുപത്താഞ്ചമനായി പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ അനാഛാദനം ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ്…
Read More » - 13 February
അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് യു.പിയില്‍ പരക്കെ അക്രമം
ലക്നൗ: അലഹബാദ് സര്‍വകലാശാലയിലെ യൂണിയന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്കു പുറപ്പെട്ട് യു.പി മുന്‍ മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍ വ്യാപക…
Read More » - 13 February
മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കുറ്റം നിലനില്‍ക്കുമെന്ന് കോടതി; ലിബി സെബാസ്റ്റ്യന്‍ അറസ്റ്റിലായേക്കും
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ടു ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന കേസ് നേരിടുന്ന ലിബി സെബാസ്റ്റ്യന്‍ അറസ്റ്റിലായേക്കും. ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി…
Read More » - 13 February
എഴുത്തുകാരന് എം.മുകുന്ദനെ തേടി പത്തുലക്ഷം രൂപയുടെ അവാര്‍ഡ്
മയ്യഴി : എഴുത്തുകാരന് എം.മുകുന്ദന് പുതുച്ചേരി സര്‍ക്കാരിന്റെ ആദരം. എഴുത്തച്ഛന് അവാര്‍ഡ് നേടിയ എം.മുകുന്ദന് 10 ലക്ഷം രൂപയുടെ അവാര്‍ഡും ഉചിതമായ അദരവും നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി…
Read More » - 13 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിയ്ക്കാന്‍ പ്രിയങ്കാഗാന്ധി : 41 മണ്ഡലങ്ങളുടെ ചുമതല ഏറ്റെടുത്തു
ന്യൂഡല്‍ഹി: : കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 41 മണ്ഡലങ്ങളുടെ മേല്‍നോട്ടം ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് നല്കി എ.ഐ.സി.സി.യുടെ ചുമതലാ വിഭജനം. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പടിഞ്ഞാറന്‍ യു.പി.യുടെ ഭാഗമായ 39…
Read More » - 13 February
ജമ്മുവില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മുവില്‍ സൈനികരും സുരക്ഷാ ജീവനക്കാരും തമ്മില്‍ ഏറ്റു മുട്ടല്‍. ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ബുധനാഴ്ച പുലർച്ചെ ഗോപാൽപോര മേഖലയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍…
Read More » - 13 February
ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്; സ്വിഗ്ഗി മാപ്പ് പറഞ്ഞു
ചെന്നൈ: ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയ സംഭവത്തില്‍ സ്വിഗ്ഗി മാപ്പ് പറഞ്ഞു. ഭക്ഷണം പാര്‍സല്‍ നല്കിയ ഹോട്ടലിന്റെ സ്വിഗ്ഗി അംഗത്വവും കമ്പനി തടഞ്ഞുവച്ചിട്ടുണ്ട്.…
Read More » - 13 February
സിപിഎം പാര്‍ട്ടി ചിഹ്നത്തിലുള്ള അവസാനത്തെ തെരഞ്ഞെടുപ്പാണ് ഇത്തവണ – പി.എസ് ശ്രീധരന്‍പിള്ള
സിപിഎമ്മും കോൺഗ്രസ്സും ഒരുപോലെ അപകടമാണെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള .സിപിഎമ്മിന്റെ അണികള്‍ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന…
Read More » - 13 February
കാണാതായ വിവരാവകാശ പ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തി
പൂനെ: കാണാതായ വിവരാവകാശ പ്രവര്‍ത്തകനെ മരിച്ചനിലയില്‍ കണ്ടെത്തി. വിനായക് ഷിര്‍സാത്ത് (32)എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാതായതിനു പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ…
Read More » - 13 February
സിനിമ താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു
മൂന്നാര്‍: ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് മൂന്നാറില്‍ വാഹനാപകടത്തിൽ പരിക്ക്. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കാറിലേക്കു കയറാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്നു…
Read More »