India
- Feb- 2019 -10 February
ഇന്ത്യന്‍ സമ്പന്നരില്‍ ഏറ്റവും വലിയ ദാനശീലര്‍ ഇവരാണ്
മുംബൈ•ഇന്ത്യക്കാരായ സമ്പന്നരില്‍ ഏറ്റവും വലിയ ദാനശീലന് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഹുറൂണ്‍ റിപ്പോര്‍ട്ട്സ് തയ്യാറാക്കിയ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. ആകെ 39 പേരുടെ പട്ടികയില്‍ ഇടംപിടിച്ച…
Read More » - 10 February
രാഹുല്‍ ഗാന്ധി യുപിഎ കാലത്ത് ഭരണകാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടിരുന്നു : വെളിപ്പെടുത്തലുമായി മന്മോഹന് സര്‍ക്കാരിലെ മുന്‍കേന്ദ്രമന്ത്രി
ബംഗളൂരു : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപി അംഗവുമായ എസ്എം.കൃഷ്ണ രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ നിരന്തരമായ ഇടപെടലുകള്‍…
Read More » - 10 February
ഡല്‍ഹിയില്‍ ജിന്‍സും ടോപ്പും ഉത്തര്‍പ്രദേശില്‍ സാരിയും സിന്ദുരവും ഉപയോഗിക്കുന്നയാളാണ് പ്രിയങ്കാ ഗാന്ധിയെന്ന് ബിജെപി എംപി
ലക്നൗ : പ്രിയങ്കാ ഗാന്ധിക്കെതിരെ വ്യക്തിപരമായ ആധിക്ഷേപവുമായി ബിജെപി എംപി. ഡല്‍ഹിയില്‍ വെച്ച് ജീന്‍സും ടോപ്പും ഉത്തര്‍പ്രദേശില്‍ സാരിയും സിന്ദുരവും ഉപയോഗിക്കുന്നയാളാണ് പ്രിയങ്കാ ഗാന്ധിയെന്ന് ബിജെപി നേതാവ്…
Read More » - 10 February
കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി സംസാരിച്ച വിഖ്യാത സംവിധായകന് അമോല്‍ പരേക്കറിനോട് പ്രസംഗം നിര്ത്താനവശ്യപ്പെട്ട് യുവതി : വീഡിയോ വൈറലായി
മുംബൈ : മറാത്തി സിനിമാ ലോകത്തെ വിഖ്യാത സംവിധായകനും നടനുമായ അമോല്‍ പരേക്കറിനെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് പ്രതിനിധികള്‍ അപമാനിച്ചതായി പരാതി. വിഖ്യാത ചിത്രകാരന്…
Read More » - 10 February
പുലിയുടെ ജഡം കണ്ടെത്തി
ഭുവനേശ്വര്‍: പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ കന്ലോയി വനമേഖലയിൽ നിന്നാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പുലിയുടെ ജഡം കണ്ട നാട്ടുകാരാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. മരണകാരണം ഇതുവരെ…
Read More » - 10 February
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്ന് തൃണമൂല്‍ നേതാവിന്റെ തുറന്നുപറച്ചില്‍
കൊല്‍ക്കത്ത : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഭുരിപക്ഷം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തുറന്ന് സമ്മതിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്. ഭൂരിപക്ഷം…
Read More » - 10 February
ജമ്മുകാഷ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. കുല്‍ഗാമിലെ കെല്ലാം ദേവസാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്റെ പതിവ് തെരച്ചലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. സംഭവത്തില്‍ ആര്‍ക്കെങ്കിലും ജീവന് നഷ്ടമായതായോ…
Read More » - 10 February
പ്രമുഖ ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലേക്ക്
ന്യൂഡല്‍ഹി•ബി.ജെ.പി എം.പിയും 1983 ലെ ലോകകപ്പ് ജേതാവായ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്. മൂന്ന് തവണ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആസാദ് ഫെബ്രുവരി 15…
Read More » - 10 February
തടികൂടിയപ്പോൾ കാമുകൻ ഉപേക്ഷിച്ചു; 45 കിലോ കുറച്ച് യുവതിയുടെ മധുര ‘പ്രതികാരം
തടികൂടിയപ്പോൾ കാമുകൻ ഉപേക്ഷിച്ചുപോയി. കൂടെ നിന്ന് ഫോട്ടോ എടുക്കാൻ പോലും മടിച്ച ആ കാമുകനോട് നേഹ എന്ന പെൺകുട്ടി മധുര പ്രതികാരം വീട്ടിയത് 45 കിലോ കുറച്ചുകൊണ്ടായിരുന്നു.…
Read More » - 10 February
തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകം: ബിജെപി നേതാവിനെതിരെ കേസ്
കൊല്‍ക്കത്ത: തൃണമൂല്‍ എംഎല്‍എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജംപി നേതാവിനെതിരെ പോലീസ് കേസ് എടുത്തു. മുകുള്‍ റോയ്ക്കെതിരെയാണ് കേസ്. ഇയാള്‍ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ…
Read More » - 10 February
ഭവന വായ്പകള്‍ക്ക് പലിശ നിരക്കുകള്‍ കുറച്ച് എസ്ബിഐ
മുംബൈ: ഭവന വായ്പകള്‍ക്ക് പലിശ നിരക്കുകള്‍ കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 30 ലക്ഷം രൂപ വരെയുളള ഭവന വായ്പകള്‍ക്കാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്.…
Read More » - 10 February
പ്രണയദിനത്തിൽ ജോഡി ഇല്ലാത്തവര്‍ക്ക് ഫ്രീ ചായ
സിംഗിൾ ആയവർക്ക് പ്രണയദിനത്തിൽ ഫ്രീ ചായ വാഗ്ദാനം ചെയ്ത് അഹമ്മദാബാദിലെ ‘എം.ബി.എ ചായ് വാല’. ഈ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാനായി എംബിഎ ചായ് വാലയുടെ ഉടമസ്ഥനായ പ്രഫുല്‍…
Read More » - 10 February
വിമര്‍ശകരുടെ വായ്പൂട്ടി മക്കളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ട് എ.ആര് റഹ്മാന്
മുംബൈ: സംഗീത മാന്ത്രികന് എ.ആര് റഹ്മാന്റെ മകള്‍ ഖതീജ പൊതു വേദിയില്‍ മുഖാവരണം ധരിച്ചെത്തിയ ചിത്രം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. നിരവധി സൈബര്‍ സദാചാര…
Read More » - 10 February
കേരളം മാതൃക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യണമെങ്കില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ ആവശ്യമാണ്-മാര്‍ക്കണ്ഡേയ കട്ജു
കോഴിക്കോട് : നവോത്ഥാന മുന്നേറ്റങ്ങളില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യണമെങ്കില്‍ ബോധവല്‍ക്കരണവും നവോത്ഥാന…
Read More » - 10 February
പഠിച്ചും പഠിപ്പിച്ചും വിദ്യ ലഹരിയാക്കി ഒരു കൗമാരക്കാരന്
സമൂഹം കൗമാരക്കാരെ വഴിതെറ്റുന്ന പുതുതലമുറ എന്ന് പഴിചാര്ത്തുമ്പോഴും നന്മയുടെ വറ്റാത്ത ഉറവയാവുകയാണ് അഹമ്മദാബാദില്‍ നിന്നുമുള്ള സോഹം ഭട്ട്. തന്റെ പ്രായത്തിലുള്ളവര്‍ ഓണ്‍ലൈന്‍ ഗെയിമുകളിലും മൊബൈലുകളിലും സമയം ചിലവഴിക്കുമ്പോള്‍…
Read More » - 10 February
ഗണ്‍ ഷോട്ടുമില്ല കണ്ണിറുക്കലുമില്ല: ‘നന്ദി’കൊണ്ട് വൈറല്‍ ആയി ഇസായിസ്
ഓര്മിക്കപെടുക എന്നത് വളരെ മനോഹരമായ അനുഭവമാണ്. ആര്‍ക്കും ആരെയും കേള്‍ക്കാനും ഉള്‍കൊള്ളാനും നേരമില്ലാത്ത ഈ കാലത്താണ് നില്സെന് ഇസായിസ് തന്റെ നന്മകൊണ്ട് ആയിരക്കണക്കിനാളുകളുടെ ഹൃദയം കീഴടക്കിയത് .…
Read More » - 10 February
കാര്‍ഷിക വായ്പ തട്ടിപ്പ് പുറത്ത്
ഭോപാല്‍: കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ കാര്‍ഷിക വായ്പ സംഘങ്ങള്‍ നടത്തി വന്നിരുന്ന വായ്പത്തട്ടിപ്പ് വെളിച്ചത്തായി. കമല്‍നാഥ് സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളിയതു മൂലമാണു തട്ടിപ്പു പിടിച്ചത്.…
Read More » - 10 February
പൗരത്വ ഭേദഗതി ബില്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലും ദോഷകരമാകില്ലെന്ന് പ്രധാനമന്ത്രി
ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലും ദോഷകരമാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അസം കരാര്‍ പൂര്‍ണമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്കി. അസം ആരോഗ്യമന്ത്രിയും ബിജെപി…
Read More » - 10 February
രാജസ്ഥാനില്‍ പന്നിപ്പനി; അഞ്ചുപേര്‍ കൂടി മരിച്ചു
ജയ്പുര്‍: പന്നിപ്പനി ബാധിച്ച് രാജസ്ഥാനില്‍ അഞ്ചുപേര്‍ കൂടി മരിച്ചു. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് ഈ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 105 ആയി. ബാര്‍മര്‍, ഗംഗാനഗര്‍,…
Read More » - 10 February
വാലന്റെെന്‍സ് ദിനത്തിൽ ഇന്ത്യയിൽ നിന്ന് 94 ലക്ഷം രൂപയുടെ പൂക്കൾ ഇറക്കുമതി ചെയ്യാനൊരുങ്ങി നേപ്പാൾ
കാഠ്മണ്ഡു: വാലന്റെെന്‍സ് ദിനത്തിൽ ഇന്ത്യയിൽനിന്ന് 94 ലക്ഷം രൂപയ്ക്ക് 1.5 ലക്ഷം റോസാപ്പൂക്കൾ ഇറക്കുമതി ചെയ്യാനൊരുങ്ങി നേപ്പാൾ. നേപ്പാൾ ഫ്ലോറികൾച്ചർ അസോസിയേഷൻ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. വാലന്റെെന്‍സ്…
Read More » - 10 February
രാഹുല്‍ ഗാന്ധി നുണകളുടെ രാജാവാണെന്ന് ശിവരാജ് സിംഗ് ചൗഹാന്
ആനന്ദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നുണകളുടെ രാജാവാണെന്ന ആരോപണവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. തെരഞ്ഞെടുപ്പിനു മുൻപായി രാഹുല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും…
Read More » - 10 February
ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ രാത്രിയിൽ മൃതദേഹത്തിനൊപ്പം ഉറങ്ങി; സംഭവം ഇങ്ങനെ
ഒസ്മനാബാദ്: അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാത്രി മൃതദേഹത്തിനൊപ്പം ഉറങ്ങി. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലയിലാണു സംഭവം. ചൊവ്വാഴ്ച രാത്രിയിലാണ് വിനോദ് ധന്‍സിംഗ് പവാര്‍…
Read More » - 10 February
വിഎച്ച്പി-എഎച്ച്പി പ്രവര്‍ത്തകര്‍ തമ്മില്‍ തല്ല്
അഹമ്മദാബാദ്: വിഎച്ച്പി ഓഫീസ് ഉടമസ്ഥതയെച്ചൊല്ലി ഗുജറാത്തില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകരും പ്രവീണ്‍ തൊഗാഡിയയുടെ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) പ്രവര്‍ത്തകരുമാണ് കെട്ടിട…
Read More » - 10 February
ലോക്സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-ബിജെപി പോര് സോഷ്യല്‍ മീഡിയയില്‍ ശക്തം
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം കടന്നാക്രമിച്ച് കോണ്‍ഗ്രസും ബി ജെ പി പോര്. സിനിമാഗാനങ്ങളുടെ പാരഡി മുതല്‍ ക്രോസ്വേഡ് പസില്‍…
Read More » - 10 February
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍
കൊൽക്കത്ത: ഇന്ത്യയില്‍നിന്ന് നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കവെ ആറു റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ പാനിട്ടങ്കിയില് ബോര്‍ഡര്‍ ഇന്ററാക്ഷന് ടീമാണ് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് ഇവരെ പിടികൂടിയത്. ഖോരിബാരി…
Read More »