India
- Feb- 2019 -7 February
പിതാവിന്റെ കണ്മുൻപിൽ വെച്ച് 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
പാട്ന: പിതാവിനെ കെട്ടിയിട്ടശേഷം 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. വെള്ളം ആവശ്യപ്പെട്ട് വീടിന്റെ കതകില്‍ മുട്ടിയ ആറംഗസംഘം ബലം പ്രയോഗിച്ച്…
Read More » - 7 February
2ജി കേസിലെ ‘പ്രതികളോട്’ 15,000 മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന് കോടതി
ഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ കോടതി വിട്ടയച്ച പ്രതികള്‍ 3000 വീതം മരത്തൈകള്‍ നട്ടുപിടിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇവരെ വിട്ടയച്ചുകൊണ്ടുള്ള കീഴ് കോടതി നടപടിയെ ചോദ്യം ചെയ്ത്…
Read More » - 7 February
ആശുപത്രിയില്‍ തീ പിടുത്തം; രോഗികള്‍ കുടുങ്ങിക്കിടക്കുന്നു
ദില്ലി: സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം. ദില്ലിയിലെ നോയിഡയിലാണ് സംഭവം. ആശുപത്രിയുടെ ബഹുനില കെട്ടിടത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും കുടുങ്ങിയിരിക്കുകയാണ്. നോയിഡയിലെ മെട്രോ ആശുപത്രിയിലാണ് തീപടര്‍ന്നത്.. രോഗികളെ മറ്റ്…
Read More » - 7 February
നാഗേശ്വര്‍ റാവിനെതിരെ കോടതിയലക്ഷ്യ നടപടിയില്‍ നോട്ടീസ്
ന്യൂഡല്‍ഹി : സിബിഐയുടെ ഇടക്കാല ഡയറക്ടറായിരിക്കെ സുപ്രീം കോടതിയുടെ അനുമതി വാങ്ങാതെ ജോ.ഡയറക്ടര്‍ എ.കെ ശര്‍മയെ സ്ഥലം മാറ്റിയ നടപടിയില്‍ നാഗേശ്വര്‍ റാവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് നോട്ടീസ്.…
Read More » - 7 February
വാദ്രയ്ക്ക് മുന്നില്‍ തെളിവുകള്‍ ഒന്നൊന്നായി നിരത്തി എന്‍ഫോഴ്സ്മെന്റ് ;ചോദ്യം ചെയ്യല്‍ തുടരുന്നു
ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ റോബര്‍ട്ട് വാദ്രയ്ക്കെതിരെ എന്‍ഫോര്‍സ്മെന്റിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇന്നലെ നടന്ന ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് വീണ്ടും…
Read More » - 7 February
ഏറ്റുമുട്ടല്‍ : മാവോയിസ്റ്റുകളെ വധിച്ചു
റായ്പൂര്‍: ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ ബീജാപൂരിൽ അബുജമാദിലെ ഇന്ദ്രാവതി നദിയുടെ തീരത്ത് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഉണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകളെയാണ് വധിച്ചത്. ഇവരില്‍…
Read More » - 7 February
പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ഇല്ലാതാക്കും; സുഷ്മിത ദേവ്
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിലൂടെ താന്‍ അധികാരത്തിലെത്തിയാള്‍ മുത്തലാഖ് നിയമം ഇല്ലാതാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയിലാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പ്രഖ്യാപനം…
Read More » - 7 February
റെക്കോര്‍ഡ് അവാര്‍ഡുകളുമായി കര്‍ണാടക ആര്‍ടിസി
ബെംഗളൂരു: 225 ദേശീയ അന്തര്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഒരു പൊതു മേഖല സ്ഥാപനമാണ് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്പ്പറേഷന്. മികച്ച സേവനം കൊണ്ട്…
Read More » - 7 February
സ്നേഹവും അനുകമ്പയും കൊണ്ടാണ് ബിജെപിയെ തോല്പിക്കേണ്ടെതെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുപ്രധാന നിർദേശവുമായി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്നേഹവും അനുകമ്പയും കൊണ്ടാണ് ബിജെപിയെ തോല്പിക്കേണ്ടെത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്നേഹം കൊണ്ടാണ് ചോദ്യം…
Read More » - 7 February
മോദി ഭീരുവായ മനുഷ്യനാണ്; അദ്ദേഹത്തിന് തന്നോട് സംസാരിക്കാനുളള ധൈര്യമില്ല; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മോദി ഭീരുവായ മനുഷ്യനാണെന്ന് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് 10 മിനിട്ട് തന്നോട് സംസാരിക്കാനുള്ള ധൈര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ്…
Read More » - 7 February
ലോക്സഭയില്‍ ചോദ്യത്തരവേളയ്ക്കിടെ നിതിന്‍ ഗഡ്കരിയെ അനുമോദിച്ച് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി : ലോക്സഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ച് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. റോഡ് ശ്യംഖലയുമായി ബന്ധപ്പെട്ട അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി തന്റെ…
Read More » - 7 February
ലയനത്തിന് പിന്നാലെ വൊഡാഫോണ്‍-ഐഡിയയുടെ വരുമാനത്തിൽ വൻ ഇടിവ്
വൻ ഓഫറുകളുമായി ജിയോ രംഗത്തെത്തിയതിന് പിന്നാലെ വൊഡാഫോണ്‍-ഐഡിയ്ക്ക് റെക്കോര്‍ഡ് നഷ്ടം. ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസപാദത്തില്‍ 5,005 കോടി രൂപയാണ് കമ്പനിക്ക് നഷ്ടമുണ്ടായിരിക്കുന്നത്. രണ്ടാം പാദത്തില്‍ 4,974 കോടിയായിരുന്നു നഷ്ടം.…
Read More » - 7 February
ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു; പത്തും പതിനൊന്നും വയസുള്ള വിദ്യാര്‍ത്ഥികള്‍ പിടിയില്‍
മുംബൈ : ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചകേസില്‍ പത്തും പതിനൊന്നും വയസുള്ള രണ്ട് വിദ്യാര്‍ത്ഥികൾ പൊലീസ് പിടിയിൽ മുംബൈയ്ക്കു സമീപം കഴിഞ്ഞമാസം മുപ്പതിനായിരുന്നു സംഭവം. സ്കൂള്‍വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന…
Read More » - 7 February
ഒരു മതം കൊണ്ട് മാത്രം രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഒരു മതം കൊണ്ട് മാത്രം രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും എല്ലാ മതങ്ങളും ഭാഷകളും ബഹുമാനിക്കപ്പെടണമെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍…
Read More » - 7 February
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വാധ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വാധ്രയെ ഇന്നലെ ആറ് മണിക്കൂറോളം എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ചോദ്യം…
Read More » - 7 February
വഴി തെറ്റി ഓടിയ ലോറിക്ക് 19 ലക്ഷം രൂപ ജിഎസ്ടി പിഴ
തമിഴ്നാട്: വഴിതെറ്റി ഏഴുകിലോമീറ്റര്‍ ഓടിയ ലോറിക്ക് 18,96,000 രൂപ ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വകുപ്പ് പിഴയായി ചുമത്തി. തമിഴ്നാട്ടിലാണ് സംഭവം. ഇരുചക്രവാഹനങ്ങളുമായെത്തിയ കണ്ടെയ്നര്‍ ലോറിക്കാണ് ഭീമമായ തുക…
Read More » - 7 February
അസാമിലെ ബിജെപി സര്‍ക്കാരിന്റെ ബജറ്റില്‍ ഒരു രൂപയ്ക്ക് അരി മുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ വരെ
ഗുവാഹത്തി : സംസ്ഥാന ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴയുമായി ആസാമിലെ ബിജെപി സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ്. ഒരു രൂപയ്ക്ക് അരി മുതല്‍ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ വരെ ബജറ്റില്‍…
Read More » - 7 February
റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ചു, മുസ്ലീം അധ്യാപകന് പ്രദേശവാസികളുടെ മര്‍ദ്ദനം- വീഡിയോ
ബീഹാര്‍: ബീഹാറിലെ കത്തിഹാര്‍ ജില്ലയിലെ പ്രൈമറി സ്കൂളില്‍ വന്ദേമാതരം ചൊല്ലാന്‍ വിസമ്മതിച്ചതിന് മുസ്ലീം അധ്യാപകന് പ്രദേശവാസികളുടെ മര്‍ദ്ദനം. സ്കൂളിലെ റിപ്പബ്ളിക് ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തുന്ന സമയം വന്ദേമാതരം…
Read More » - 7 February
ആദ്യരാത്രിയിലെ കന്യകാത്വ പരിശോധന ലൈംഗികാതിക്രമം; മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: ആദ്യരാത്രിയില്‍ നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുന്ന ആചാരത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. ഇതിനെ ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. മഹാരാഷ്ട്രയിലെ കാഞ്ചര്ബോട്ട് വിഭാഗത്തിനിടയില്‍…
Read More » - 7 February
മണ്ഡലത്തില്‍ ഉറിയുടെ ടിക്കറ്റ് സൗജന്യമായി വിതരണം ചെയ്ത് ബിജെപി നേതാവ്
ബംഗളൂരു : ബോളിവൂഡില്‍ വന്‍ വിജയമായി മുന്നേറുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക്നെ ആസ്പദമാക്കി നിര്‍മിച്ച ഉറി എന്ന ചിത്രത്തിന്റെ ടിക്കറ്റ് എല്ലാ വോട്ടര്‍മാര്‍ക്കും സൗജന്യമായി നല്‍കുകയാണ് ഇപ്പോള്‍…
Read More » - 7 February
പ്രവര്‍ത്തകരുടെ ആക്രമണം ഭയന്ന് ബിജെപി പരിപാടിയില്‍ ഹെല്‍മെറ്റ് ധരിച്ച് മാധ്യമപ്രവര്‍ത്തകര്‍
റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നേതാക്കള്‍ പങ്കെടുത്ത പൊതുപരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് ഹെല്‍മെറ്റ് ധരിച്ച്. റായ്പുരില്‍ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍…
Read More » - 7 February
റിപ്പോ നിരക്ക് കുറച്ച് ആർബിഐ
ഡൽഹി : റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. പുതിയ നിരക്ക് 6 .25 ശതമാനമാണ്. ഇതോടെ പുതിയ വായ്പ്പാ നിരക്ക് അനുവദിക്കുകയാണ് ആർബിഐ. 25 ബേസിക്സ്…
Read More » - 7 February
ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ച പോലീസുകാരനെക്കൊണ്ട് പിഴയടപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
മുംബൈ: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത പൊലീസുകാരനെ ചോദ്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ പോലീസിന്റേതാണ് നടപടി. പവാന്‍ സയ്യദ്നി എന്ന യുവാവിനെതിരെയാണ്…
Read More » - 7 February
ആദ്യ എഞ്ചിന്‍രഹിത ട്രെയിന്‍ 15 മുതൽ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ എഞ്ചിന്‍രഹിത സെമി-ഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്പ്രസ് 11 മുതൽ സർവീസ് നടത്തുന്നു. ‘ട്രെയിന്‍ 18’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പ്രധാനമന്ത്രി…
Read More » - 7 February
പന്നിപ്പനി പടരുന്നു; റിപ്പോര്‍ട്ട് ചെയ്തത് 74 കേസുകള്‍
ന്യൂഡല്‍ഹി: പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. ഡല്‍ഹിയില്‍ മാത്രം ബുധനാഴ്ച്ച പന്നിപ്പനി ബാധിച്ച 74 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം 1,093 പേര്‍ക്കാണ് പന്നിപ്പനി ബാധിച്ചതായി…
Read More »