India
- Feb- 2019 -6 February
വിഎച്ച്പി രാമക്ഷേത്ര നിര്‍മാണ സമരം നിര്‍ത്തി വെച്ചു
രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സമരം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിവെക്കാന്‍ വി.എച്ച്.പിയുടെ തീരുമാനം. തര്‍ക്കഭൂമിയുടെ തൊട്ടടുത്തുള്ള 67 ഏക്കര്‍ സ്ഥലം ഉടമസ്ഥര്‍ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്…
Read More » - 6 February
എച്ച്എഎല്ലില്‍ തകര്‍ന്നു വീണ മിറാഷ് യുദ്ധവിമാനത്തിന്റെ ബ്ലാക്ക്ബോക്സ് ഫ്രാന്‍സിലേക്ക് അയക്കും
ബെംഗളൂരു: ബെംഗളൂരുവില്‍ തകര്‍ന്നുവീണ മിറാഷ് 2000 യുദ്ധവിമാനത്തിന്റെ ബ്ലാക്ക്ബോക്സ് അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഫ്രാന്‍സിലേക്ക് അയക്കാന്‍ തീരുമാനം. വിമാനത്തിലെ ഡാറ്റ റെക്കോര്‍ഡറായ ബ്ലാക്ക് ബോക്സില്‍നിന്നും വിവരങ്ങള്‍…
Read More » - 6 February
ഭര്‍ത്താവിനൊപ്പം എത്തിയത് ഒരു സന്ദേശം നൽകാൻ; പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഹാജരായ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്കൊപ്പം എത്തിയതിനോടു പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.…
Read More » - 6 February
ദേവസ്വംബോർഡ് ഓഫീസിൽ ശബരിമല കർമ്മ സമിതി റീത്തു വച്ച് പ്രതിഷേധിച്ചു
കൊട്ടാരക്കര: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ ഭക്തർക്കെതിരായ നിലപാടെടുത്ത ദേവസ്വം ബോർഡിനെതിരെ പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി. കൊട്ടാരക്കര ദേവസ്വംബോർഡ് ഓഫീസിൽ റീത്തു വെച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.കൊട്ടാരക്കര…
Read More » - 6 February
ദളിത് ഗ്രാമത്തിൽ ഇസ്ലാം മതപരിവർത്തനത്തെ എതിർത്ത പി എം കെ നേതാവ് കൊല്ലപ്പെട്ടു: വർഗീയ സംഘർഷം ഉണ്ടാവുമോയെന്ന ഭയത്തിൽ പോലീസ്
കുംഭകോണം: ദളിത് ഗ്രാമത്തിൽ ഇസ്ലാം മതപരിവർത്തനം നടത്താൻ വന്ന ആളുകളെ എതിർത്ത പി എം കെ നേതാവിന്റെ കൊലപാതകത്തിൽ കുംഭകോണത്തു സംഘർഷം പുകയുന്നു. വലിയ പോലീസ് സന്നാഹത്തെയാണ്…
Read More » - 6 February
എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഭാഗികമായി നാളെ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കോര്പ്പറേഷന് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഭാഗികമായി നാളെ അവധി പ്രഖ്യാപിച്ചു. ബീമപ്പള്ളി ഗര്ഗാഷെരിഫിലെ ഉറൂസിനോടനുബന്ധിച്ചാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.ബീമാപ്പള്ളിയിലെ ആണ്ടു…
Read More » - 6 February
ഇന്ന് റോബര്‍ട്ട് വദേരയെയാണെങ്കില് നാളെ മോദി :കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്
ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ ഡയറക്ട്രേറ്റ് റോബോര്‍ട്ട് വദ്രയെ ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്. ഇന്ന് എന്‍ഫോഴ്സ്മെന്റ…
Read More » - 6 February
ചാലക്കുടിയെ വിറപ്പിച്ച മാലക്കള്ളന് പിടിയില്‍ : വരുമാനം 12 ലക്ഷം
തൃശൂര്‍∙ ചാലക്കുടിയുടെ ഉള്‍പ്രദേശങ്ങളില്‍ കൂടി പോലും സ്ത്രീകൾക്ക് വഴിനടക്കാന്‍ ഭയമായിരുന്നു; കഴിഞ്ഞ മൂന്നര മാസത്തിനുള്ളിൽ ഇരുപതിടത്താണ് മാല പൊട്ടിച്ചത്. ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളായിരുന്നു ഇരകൾ. ഹെൽമെറ്റ്…
Read More » - 6 February
യോഗി ആദിത്യനാഥിന് പിന്നാലെ ശിവരാജ് സിങ് ചൗഹാന് ഹെലികോപ്റ്ററിൽ ബംഗാളില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച് മമതാ സര്‍ക്കാര്‍
കൊൽക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ഹെലികോപ്റ്ററിൽ ബംഗാളില്‍ ഇറങ്ങാന്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അനുമതി നിഷേധിച്ച് മമതാ സര്‍ക്കാര്‍. ബിജെപി…
Read More » - 6 February
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ എൽ.പി.ജി ഉപഭോക്തൃ രാജ്യമായി ഇന്ത്യ ; നാല് വർഷം കൊണ്ട് വർദ്ധിച്ചത് ഏഴരക്കോടി കണക്ഷനുകൾ
ന്യൂഡൽഹി : ഗ്രാമീണ ഭാരതത്തിന് ആശ്വാസമായ മോദി സർക്കാരിന്റെ ഉജ്ജ്വല യോജന നാലു വർഷം കൊണ്ട് വർദ്ധിച്ചത് ഏഴരക്കോടി കണക്ഷനുകളാണെന്ന് കണക്ക്. ഇതിൽ ഭൂരിഭാഗവും ഗ്രാമീണകുടുംബങ്ങളിലേക്കുള്ള ഉജ്ജ്വല…
Read More » - 6 February
ബഹന്‍ജിയുടെ ട്വിറ്റര്‍ അക്കൗണ്ട് പരിചയപ്പെടുത്തി ബിഎസ്പി
ജനങ്ങളുമായി ആശയസംവാദം നടത്താനും അവരെ കാര്യങ്ങള്‍ അറിയാക്കാനും റാലി മാത്രം പോരെന്ന് ബിഎസ്പി നേതാവ് മായാവതിയും തിരിച്ചറിഞ്ഞു. ജനങ്ങളുമായുള്ള ബന്ധം ദൃഡമാക്കാനായി ട്വിറ്റര്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബഹന്‍ജി.…
Read More » - 6 February
വാചകമടിയുടെ രാജാവ്; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി വാചകക്കസര്‍ത്തിന്റെ രാജാവാണെന്നും നാശം വിതയ്ക്കുന്ന ഭരണമാണ് അദ്ദേഹത്തിന്റേതെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമർശിച്ചു. കര്‍ഷകര്‍ക്ക് ന്യായമായി…
Read More » - 6 February
ഒഡീഷ എം.പി ലഡു കിഷോര്‍ സ്വെയിന്‍ അന്തരിച്ചു
ഭുവനേശ്വര്‍: ഒഡീഷയിലെ അസ്ക എം.പിയും ബി.ജെ.ഡി നേതാവുമായ ലഡു കിഷോര്‍ സ്വെയിന്‍(71)അന്തരിച്ചു. ഒഡീഷയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ലഡു കിഷോര്‍.…
Read More » - 6 February
ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കൊൽക്കത്ത സിറ്റി കമ്മീഷണറെ ചോദ്യം ചെയ്യാന്‍ അഞ്ചംഗ സിബിഐ ടീം
കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കൊല്‍ക്കത്ത സിറ്റി കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ അഞ്ചംഗ ടീം രൂപീകരിച്ചു. രാജീവ്…
Read More » - 6 February
ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരും; മമത ബാനർജിക്ക് മുന്നറിയിപ്പുമായി അമിത് ഷാ
അലിഗഡ്: ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് മമത ബാനര്‍ജിയ്ക്ക് മുന്നറിയിപ്പുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് ബിജെപിയുടെ ജനസമ്മിതി വര്‍ധിക്കുന്നതില്‍ മമത അസ്വസ്ഥയാണ്. ബിജെപി നേതാക്കളെ…
Read More » - 6 February
രണ്ടാഴ്ച മുമ്പ് കുപ്പയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതെന്ന് തിരിച്ചറിഞ്ഞു
ചെന്നൈ: രണ്ടാഴ്ച മുമ്പ് കുപ്പയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചെന്നൈ സ്വദേശിനി 35കാരിയായ സന്ധ്യയുടെതെന്ന് തിരിച്ചറിഞ്ഞു.രണ്ടാഴ്ച മുൻപാണ് ചെന്നൈയിലെ കുപ്പയില്‍ ഒരു കൈയ്യും രണ്ട് കാലുകളും വേര്‍പെടുത്തിയ നിലയില്‍…
Read More » - 6 February
ഹിമാചലില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ച്ചക്കും സാധ്യത
ഹിമാചല്‍ പ്രദേശില്‍ വെള്ളിയാഴ്ച്ച വരെ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ച്ചക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സന്ദര്‍ശകരോട് ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്കി. മാനലിയ്ക്കടുത്ത്…
Read More » - 6 February
മോദി ഭരണത്തോട് ട്രംപിന് ആരാധനയെന്ന് യോഗി ആദിത്യനാഥ്
അമേരിക്കന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ആരാധനയോടെയാണ് കണ്ടതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുമ്പോള്‍…
Read More » - 6 February
രാജസ്ഥാനില്‍ ജനഹിതമറിയാന്‍ 25 രഥങ്ങളുമായി ബിജെപി
‘ഭാരത് കെ മന് കിബാത്ത് മേദി കെ സാഥ്’ എന്ന പേരില്‍ നടത്തുന്ന പ്രചാരണ പരിപാടികളുടൈ ഭാഗമായാണ് രഥങ്ങള്‍ സംസ്ഥാനത്തെ 25 ലോക്സഭാ മണ്ഡലങ്ങളിലുമെത്തുന്നത്. രഥങ്ങളില്‍ ജനങ്ങളുടെ…
Read More » - 6 February
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമായ ‘ കന്നി വോട്ട് മോദിയ്ക്ക് ‘ തുടക്കമായി
ലക്നൗ : ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമായ ‘ കന്നി വോട്ട് മോദിയ്ക്ക് ‘ പദ്ധതിയ്ക്ക് ഉത്തർപ്രദേശിൽ തുടക്കമായി. 80 ലോക് സഭാ സീറ്റുകളിലും ഈ മുദ്രാവാക്യവുമായി ബിജെപി…
Read More » - 6 February
യാത്രക്കാരെ പിഴിയാന്‍ ബാനസവാടി സ്റ്റേഷനിലെ ഓട്ടോക്കാര്
ബെംഗളൂരു: ട്രെയിന്‍ ടിക്കറ്റിനെക്കാളും അധികം തുകയാണ് ബാനസവാടി സ്റ്റേഷനില്‍ നിന്ന് സമീപ സ്ഥലങ്ങളിലേക്കെത്താന്‍ ഓട്ടോകളും ടാക്സികളും ഈടാക്കുന്നത്. തുടര്‍യാത്രാ സൗകര്യമില്ലാത്ത ബാനസവാടിയലേക്ക് യശ്വന്തപുര-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനും…
Read More » - 6 February
യുവതീ പ്രവേശനത്തിനെതിരായ വിധി വരുമെന്ന് നൂറു ശതമാനം പ്രതീക്ഷയെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്
ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജ്ജികള്‍ സുപ്രീം കോടതി വാദം കേട്ടതിന് പിന്നാലെ അനുകൂല വിധിയുണ്ടാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് മുന്‍ ദേവസ്വം…
Read More » - 6 February
ഭരണപരിഷ്ക്കാര കമ്മിഷന് വേണ്ടി ചിലവായത് 4.5 കോടി രൂപ: കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാതെ സര്‍ക്കാര്‍
മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന് ചെയര്‍മാനായ ഭരണപരിഷ്കാര കമ്മീഷന്റെ നടത്തിപ്പിന് വേണ്ടി രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചിലവഴിച്ചത് 4.5 കോടി രൂപ.അച്യുതാനന്ദന് വിവിധ ആനുകൂല്യങ്ങള്‍ക്ക്…
Read More » - 6 February
പൗരത്വ ബില്ലില്‍ അനിശ്ചിതത്വം; മിസോറാം സംസ്ഥാന സമിതി പിരിച്ചു വിട്ടേക്കും
ഐസോള്‍:പൗരത്വബില്ല് പാസാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് ബിജെപി മിസോറാം സംസ്ഥാനസമിതി പിരിച്ചുവിടുമെന്ന് നേതാക്കളുടെ ഭീഷണി. സംസ്ഥാന പ്രസിഡന്റ് ജെ വി ഹ്ലൂന അടക്കമുള്ള നേതാക്കളാണ് കേന്ദ്രനേതൃത്വത്തിന്…
Read More » - 6 February
അനധികൃത സ്വത്ത് സമ്പാദന കേസ് : എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായി റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിച്ച കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്‍ഫോഴ്സ്മെന്റെ ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് വാദ്ര…
Read More »