ബെംഗളുരു: വ്യാജ പാസ്പോർട്ടുമായി മലേഷ്യയിലേയ്ക്ക് കടക്കാൻ ശ്രമിയ്ച്ച 6 രോഹിൻഗ്യൻ അഭയാർഥികളടക്കം 7 പേരെ കെം പഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി .
അഷ്ക, മുഹമ്മദ്, ഫാറൂഖ്,,ഹാലേക്ക്, റെഹ്ന , മുസ്തഫ , രജത് എന്നിവരാണ് മലേഷ്യയിലേയ്ക്ക് കടക്കാന് ശ്രമിക്കവേ പിടിയിലായത്.
ഹൈദരാബാദിലെ മല്ലറെഡി പള്ളിയിലെ രോഹിൻഗ്യൻ അഭയാർഥി ക്യാംപിലെ താമസക്കാരാണ് 6 പേർ. മ്യാൻമറിൽ നിന്ന് ബംഗാളിലെത്തിയ ഇവർ 1 വർഷം മുൻപാണ് ഹൈദരാബാദിലെത്തിയത് .
Post Your Comments