India
- Feb- 2019 -28 February
കേന്ദ്ര നിര്‍ദ്ദേശം – അഭിനന്ദന്റെ വീഡിയോ യൂട്യൂബ് നീക്കി
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ അനുസരിച്ച് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ വീഡിയോ യൂട്യൂബ് നീക്കി. 11 വീഡിയോ ലിങ്കുകള്‍ ഒഴിവാക്കാനാണ് കേന്ദ്ര ഐടി…
Read More » - 28 February
യുദ്ധം വേണ്ട, സമാധാനത്തിനായി അഭ്യര്‍ത്ഥിച്ച് കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ
യുദ്ധഭീതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സി ആര് പി എഫ് ജവാന് ബാബ്ലു സാന്ദ്രയുടെ ഭാര്യ മിത സാന്ദ്ര. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചു…
Read More » - 28 February
പാക് തടവുകാരനെ കല്ലെറിഞ്ഞ് കൊന്നവര്‍ക്കെതിരെ കേസ്
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് തടവ് കാരനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടെയുളള തടവുകാര്‍ക്കെതിരെ കേസ്. ഭജന്‍, അജിത്, മനോജ്, കുല്‍വീന്ദര്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന്…
Read More » - 28 February
ആദ്യം ഭീകരര്‍, ഇപ്പോള്‍ വീട്ടുകാര്‍ : നഷ്ടപരിഹാരം കണ്ട് ഭര്‍ത്യസഹോദരനെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമെന്ന് സൈനികന്റെ ഭാര്യ
ബെംഗളൂരു : പുല്‍വാമ ഭീകരാക്രമണത്തില്‍ അന്തരിച്ച സി ആര് പി എഫ് ജവാന്റെ ഭാര്യക്കു ഭര്‍ത്യസഹോദരനെ വിവാഹം കഴിക്കണമെന്ന സമ്മര്‍ദം. നഷ്ടപരിഹാര തുക കൈവിട്ടു പോകാതിരിക്കാനാണ് ഭര്‍ത്യവീട്ടുകാര്‍…
Read More » - 28 February
ജമ്മു കാശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് നിരോധനം
ശ്രീ നഗർ : ജമ്മു കാശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം. സംഘടനെയെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. യുഎപിഎ നിയമപ്രകാരം അഞ്ചു…
Read More » - 28 February
അഭിനന്ദന്റെ മോചനം ; ജനീവ ഉടമ്പടിയുടെ പാലനം മാത്രം – ഇന്ത്യന്‍ വ്യോമസേന
ന്യൂഡല്‍ഹി: പാക് യുദ്ധ വിമാനത്തെ പിന്തുടര്ന്ന് പാക്ക് ആക്രമത്തെ പ്രതിരോധിച്ച വെെമാനികന് അഭിനന്ദന്റെ മോചനം ജനീവ ഉടമ്പടി പാലനമാണെന്ന് ഇന്ത്യന്‍ സംയുക്ത സേന അറിയിച്ചു. കര, വ്യോമ,…
Read More » - 28 February
ബലാത്സംഗം കൊലപാതകത്തേക്കാള്‍ ഗൗരവമായി കാണേണ്ട കുറ്റം
മുംബൈ : ബലാത്സംഗം കൊലപാതകത്തേക്കാള്‍ ഗൗരവകരമായ കുറ്റമാണെന്ന് ബോംബെ ഹൈക്കോടതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവത്തിന് ശേഷവും ഇരയുടെ യാതന തുടരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ പ്രസ്താവന. കുറ്റകൃത്യത്തിന് ശേഷം…
Read More » - 28 February
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കലിപൂണ്ട 19 കാരന് വഴിയെ പോയവരെ കുത്തി
നാഗ്പൂര്‍ : യുവതി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതില്‍ കലി പൂണ്ട 19 കാരന് വഴിയെ പോയ 5 പേരെ കുത്തി. ഹൃത്വിക് സോമേഷ് വിലാസ് പറട്ടാ എന്നയാളാണ്…
Read More » - 28 February
ഉറി നേടിയ വിജയത്തിന് ശേഷം ‘പുല്‍വാമ’, ‘ബലാക്കോട്ട്’, ‘അഭിനന്ദന്’ എന്നീ സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബോളിവുഡിൽ മത്സരം
ഉറി എന്ന ദേശീയത നിറഞ്ഞ ചിത്രത്തിന്റെ വൻവിജയത്തിനു ശേഷം സമാനമായ ചിത്രങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാൻ കടുത്ത മത്സരമെന്നു റിപ്പോർട്ട്. ബലാക്കോട്ട്, പുല്‍വാമ, അഭിനന്ദന്, തുടങ്ങിയ പേരുകള്‍…
Read More » - 28 February
മുഖത്തടിച്ചു – വെെരാഗ്യം തീര്‍ക്കാന്‍ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി : ദില്ലിയിലെ ജലസോലയിലാണ് ദാരുണമായ സംഭവം നടന്നത്. മുഖത്തടിച്ചതിന് പ്രതികാരമായി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ജാമിയ നഗര്‍ സ്വദേശി റഷീദ് (35 ) ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ…
Read More » - 28 February
ജയില്‍ വാര്‍ഡനും സംഘവും ആളുമാറി മർദ്ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു
കൊല്ലം: കൊല്ലത്ത് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഫെബ്രുവരി 16 നാണ്…
Read More » - 28 February
പാകിസ്ഥാന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമം നടത്തിയതിന്റെ തെളിവ് പുറത്ത് വിട്ട് സംയുക്ത സേന
ന്യൂഡല്‍ഹി : പാകിസ്ഥാന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഇന്ത്യയുടെ സംയുക്ത സേന. വ്യോമസേനയെ പ്രതിനിധീകരിച്ച് എയര്‍വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍,…
Read More » - 28 February
അഭിനന്ദിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ വാഗയിലേക്ക്
ദില്ലി: പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ സ്വീകരിക്കുന്നതിനായി മാതാപിതാക്കള്‍ വാഗയിലേക്ക് പറപ്പെട്ടു. അഭിനന്ദന്റെ അച്ഛൻ എസ് വർദ്ധമാനും അമ്മ ഡോ ശോഭയുമാണ്…
Read More » - 28 February
ബലാകോട്ട് ആക്രമണത്തിൽ ഉദ്ദേശിച്ചത് നടന്നു: തെളിവുകൾ സർക്കാർ പുറത്തു വിടും
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ കടന്ന് ഇന്ത്യ ജയ്ഷെ ക്യാമ്പുകള്‍ ആക്രമിച്ചതിന് തെളിവുണ്ടെന്ന് വ്യോമസേന വക്താവ് ആര്‍ജികെ കപൂര്‍. ജയ്ഷെ ക്യാമ്പുകള്‍ ആക്രമിച്ചതിനും ലക്ഷ്യം കൈവരിച്ചതിനുമുള്ള…
Read More » - 28 February
പാകിസ്ഥാന്റെ ഭീഷണി നേരിടാന്‍ സൈന്യം സുസജ്ജം : സേനാമേധാവികള്‍
ന്യൂഡല്‍ഹി: പാകിസ്താന് മുന്നറിയിപ്പുമായി സേനാമേധാവികള്‍. പാകിസ്ഥാന്റെ ഭീഷണി നേരിടാന്‍ സൈന്യം സുസജ്ജമെന്നു സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കരസേനയിലെ മേജര്‍ ജനറല്‍ സുരേന്ദര്‍ സിംഗ് ബഹല്‍, നാവികസേനയിലെ റിയര്‍…
Read More » - 28 February
കാശ്മീരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ കേരളത്തിന്റെ പ്രളയത്തിലെ രക്ഷകനായ ഹീറോയും
ശ്രീനഗര്‍: ജമ്മു- കാശ്മീരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും. മുപ്പത്തൊന്ന് കാരനായ സ്ക്വാര്ഡന് ലീഡര്‍ സിദ്ധാര്‍ഥ് വസിഷ്ഠ് ആണ് കാശ്മീരിലെ…
Read More » - 28 February
ഇന്ത്യ / പാക് – ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്ന് റഷ്യ
മോസ്കോ: അതിര്‍ത്തിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള പ്രശ്നദുരീകരണത്തിന് ഇരുവര്‍ക്കുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനമേകി റഷ്യ. വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read More » - 28 February
പാക്കിസ്ഥാന്റെ 85 ശതമാനത്തിലധികം ഭൂപ്രദേശവും ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ
ബെംഗളൂരു: പാക്കിസ്ഥാന്റെ 85 ശതമാനത്തിലധികം ഭൂപ്രദേശവും ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഐഎസ്ആര്‍ഒ. പാക്കിസ്ഥാന്റെ ആകെ വിസ്തീര്‍ണം 8.8 ലക്ഷം ചതുരശ്ര കിലോമീറ്റര്‍. ഇതില്‍ 7.7 ലക്ഷം ചതുരശ്രകിലോമീറ്റര്‍…
Read More » - 28 February
“തുരത്തിവിട്ട ശത്രുവിൻ കരങ്ങളിൽപ്പെടുമ്പൊഴും , തരിച്ചിടാതെ ധീരനായി തലയുയർത്തി നിന്നവൻ..”അഭിനന്ദൻ വർദ്ധമാന് സോഹൻ റോയിയുടെ കവിതാ ആദരം
യുദ്ധത്തടവുകാരോടുള്ള ക്രൂരമായ പെരുമാറ്റത്തിന് കുപ്രസിദ്ധമായ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ പോലും ആത്മവീര്യം കൈവിടാതെ നിന്ന വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് കവിതയിലൂടെ ആദരവ് നൽകി സോഹൻ റോയ്.…
Read More » - 28 February
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കര-വ്യോമ-നാവിക സേനകളുടെ സംയുക്ത വാര്‍ത്താസമ്മേളനം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കര-വ്യോമ-നാവിക സേനകള്‍ സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തുകയാണ്. ഇന്ത്യ-പാക് സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു നീക്കം നടക്കുന്നത്. നേരത്തെ അഞ്ചു…
Read More » - 28 February
ആക്രമണത്തിന്റെ തെളിവ് പുറത്തുവിടുമെന്നു സൈന്യം
ന്യൂ ഡൽഹി : ആക്രമണത്തിന്റെ തെളിവ് പുറത്തുവിടുമെന്നു സൈന്യം. ഇന്ത്യൻ സൈനിക മേധാവികൾ നടത്തി സംയുകത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെറ്റായ പ്രസ്താവനകള്‍ പാകിസ്ഥാൻ ആദ്യം…
Read More » - 28 February
പാക്ക് യുവതി ഡല്‍ഹി വിടണമെന്ന് ഹെെക്കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ താമസമാക്കിയ പാക്കിസ്ഥാനി യുവതിയോട് രാജ്യം വിടണമെന്ന് ഡല്‍ഹി ഹെെക്കോടതി. യുവതി ഇന്ത്യയില്‍ തങ്ങുന്നതിനെതിരെ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും കേന്ദ്രസര്‍ക്കാരിന്റെ…
Read More » - 28 February
അഭിനന്ദന്റെ വീഡിയോകൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെക്കുറിച്ചുള്ള 11 വീഡിയോ ലിങ്കുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ യൂട്യൂബിന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച്…
Read More » - 28 February
എന്തിനും തയ്യാറായി കര നാവിക വ്യോമസേന, സംയുക്തസമ്മേളനത്തിനു മുൻപേ പാക് പ്രഖ്യാപനം നടത്തി തലയൂരി
ന്യൂഡൽഹി: ഇന്ത്യൻ വൈമാനികനെ മോചിപ്പിക്കാനുള്ള പാക് പ്രഖ്യാപനം വന്നത് ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തിനെ തുടർന്ന് . അഭിനന്ദന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഇന്ത്യ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.…
Read More » - 28 February
അതിര്‍ത്തി കടന്നെത്തിയ പാക്കി യുദ്ധ വിമാനങ്ങളെ വന്ന _ വഴി ഓടിച്ച് ഇന്ത്യന്‍ വ്യേമസേന
ന്യൂഡല്‍ഹി: അക്രമത്തിന് തുനിഞ്ഞ് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കി യുദ്ധ വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന ഏത് വഴി വന്നോ ആ വഴി തിരിച്ചോടിച്ചു. നിയന്ത്രണ രേഖ മറികടന്ന്എ…
Read More »