നാഗ്പൂര്‍ : യുവതി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതില്‍ കലി പൂണ്ട 19 കാരന്‍ വഴിയെ പോയ 5 പേരെ കുത്തി. ഹൃത്വിക് സോമേഷ് വിലാസ് പറട്ടാ എന്നയാളാണ് കുത്തിയത്. കുത്തേറ്റ എല്ലാവരേയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. . ജു നന്ദവര്‍, ജിതേന്ദ്ര മോഹദിഖര്‍, രമേഷ് നിഗര, പ്രതീഷ് കപ്രെ, ശെഖാവത്ത് അന്‍സാരി എന്നിവര്‍ക്കാണ് കുത്തേറ്റത്.
കോളേജില്‍ വെച്ച് പ്രണയത്തിലായിരുന്നു ഇരുവരും . പിന്നീട് സാമ്ബത്തിക പ്രശ്‌നങ്ങള്‍ മൂലം പെണ്‍കുട്ടി പഠനം നിര്‍ത്തി സ്വകാര്യ കമ്ബനിയില്‍ ജോലിക്ക് പ്രവേശിക്കുകയും ഇരുവരും അകലുകയും ചെയ്തിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ കല്യാണ ആലോചനയുമായി ചെന്നപ്പോഴാണ് യുവതി നിരസിച്ചത്.
Post Your Comments