India
- Feb- 2019 -17 February
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് വ്യവസായി എം.എ.യൂസഫലി
ദുബായ്: വടക്കേ ഇന്ത്യയില്‍ ആദ്യമായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാള്‍ തുടങ്ങാന്‍ പോകുന്നത് ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ്. രണ്ടായിരം കോടി രൂപ ചെലവഴിച്ച് 20 ലക്ഷം ചതുരശ്ര അടി…
Read More » - 17 February
ഇന്ത്യയും ഇറാനും തിരിച്ചടിച്ചാല്‍ പാകിസ്ഥാന് ഭൂപടത്തിൽ നിന്നു മായുമെന്ന് മുന്നറിയിപ്പുമായി നിരീക്ഷകർ
തെഹ്റാന്: വിപ്ലവ സേനക്കെതിരായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാന് രംഗത്തെത്തി. പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ ആദില്‍ എന്ന ഭീകര സംഘടന നടത്തിയ ആക്രമണത്തില്‍ ഇറാന്റെ 27…
Read More » - 17 February
ഹോട്ടലിലെ തീപിടുത്തം; ഉടമ അറസ്റ്റില്‍
ന്യൂഡൽഹി : ഡൽഹിയിൽ 3 മലയാളികളുള്‍പ്പെടെ 17 പേരുടെ മരണത്തിന് കാരണമായ കരോള്‍ബാഗിലെ അര്പിത് ഹോട്ടല്‍ തീപിടുത്തത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റിൽ. ഹോട്ടല്‍ ഉടമയായ രാകേഷ് ഗോയലിനെയാണ്…
Read More » - 17 February
കശ്മീരിലെ ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
ഡല്‍ഹി: 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യത്ത് പല സ്ഥലങ്ങളിലും കശ്മീർ സ്വദേശികൾക്ക് നേരെ അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഈ…
Read More » - 17 February
പാക് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു ; ഇന്ത്യയെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ് ; പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.സംഭവത്തിനു പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ…
Read More » - 17 February
ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്കിനെ ഭയന്ന് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നു
ശ്രീനഗർ : അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ അടിയന്തിരമായി ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ മിന്നലാക്രമണം ഭയന്നാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന.പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 17 February
സര്‍ജിക്കല്‍ സ്ട്രൈക്ക് ഉണ്ടായേക്കില്ല; ആളില്ലാ വിമാനം ഉപയോഗിച്ച് ആക്രമണത്തിന് സാധ്യത
ന്യൂഡല്‍ഹി: കാശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് ഇന്ത്യ പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചന. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം (സര്‍ജിക്കല്‍ സ്ട്രൈക്ക്)…
Read More » - 17 February
“അളിയാ, പുറകിൽ എങ്ങാനും അണ് വെടി കൊള്ളുന്നതെങ്കിൽ നാട്ടുകാര്‍ പറയും അവൻ പേടിച്ച് ഓടിയപ്പോൾ വെടി കൊണ്ടതാണെന്ന്” വസന്ത കുമാറിന്റെ സഹപ്രവർത്തകൻ ഓർമ്മകൾ പങ്കുവെക്കുമ്പോൾ
വയനാട്: പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വസന്ത കുമാറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു സുഹൃത്തും സഹപ്രവർത്തകനായ ഷിജു. താൻ എടുത്ത സുഹൃത്തിന്റെ ഫോട്ടോ വാട്സാപ്പിലും ചാനലുകളിലും എല്ലാം…
Read More » - 17 February
ട്രാന്സ്ജെന്റര് പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തിയ നിലയിൽ
തൂത്തുക്കുടി: ട്രാന്‍സ്ജെന്ററായ പൂജാരിയെ അജ്ഞാതര്‍ തലയറുത്ത് കൊന്നു. മാരിയമ്മന്‍ കോവിലിലെ പൂജാരിയായ രാജാത്തിയെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് .തുത്തുക്കുടിയിലെ മണികാപുരത്ത് വെള്ളിയാഴ്ചയാണ് സംഭവം.സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന…
Read More » - 17 February
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് : ‘ഭാരത് കെ വീര്‍’ വെബ്സൈറ്റുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി :പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാറിന്റെ ‘ഭാരത് കെ വീര്‍’ വെബ്സൈറ്റ് . ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴുകിയെത്തിയത് കോടികളാണ്. വീരമൃത്യുവരിച്ച ജവാന്മാരുടെ…
Read More » - 17 February
പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ കോലം വിമുക്തഭടന്മാര് കത്തിച്ചു
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യമൊട്ടുക്കും വന്‍ പ്രതിഷേധമാന് നടക്കുന്നത്. കേരളത്തിൽ വിമുക്ത ഭടന്മാരുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കോലം കത്തിച്ചു. രാജ്യത്തിന്റെ ഐക്യം…
Read More » - 17 February
രാജ്യമെങ്ങും കുറഞ്ഞ കൂലി മിനിമം 375 രൂപ ആക്കണമെന്ന് കേന്ദ്ര വിദഗ്ധസമിതി ശുപാർശ
ന്യൂഡല്‍ഹി: രാജ്യമെങ്ങും കുറഞ്ഞ കൂലി ഇരട്ടിയാക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ. രാജ്യമാകെ കുറഞ്ഞ കൂലി 375 രൂപയാക്കി നിജപ്പെടുത്തുകയോ വ്യത്യസ്ത മേഖലകളില്‍ 342 മുതല്‍ 447 വരെ 5…
Read More » - 17 February
എത്രത്തോളം കരുത്തുറ്റ പ്രഹരം നല്കാന് സാധിക്കുമെന്ന് കാട്ടികൊടുത്ത, പാക് അതിര്‍ത്തിയിലെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം കണ്ട് പ്രതികരിക്കാതെ പാക്കിസ്ഥാൻ
ഇന്ത്യ സുസജ്ജമെന്നു കരുത്തു തെളിയിച്ച് വ്യോമസേനയുടെ ശക്തിപ്രകടനം പാകിസ്താന്റെ അതിർത്തിയിൽ നടന്നപ്പോൾ, യഥാര്‍ത്ഥ യുദ്ധം ആവിഷ്ക്കരിച്ചു തീതുപ്പുന്ന വിമാനങ്ങള്‍ ചീറിപ്പാഞ്ഞപ്പോള്‍ ലോകമെമ്പാടും ലൈവ് കാഴ്ച്ചകള്‍ കണ്ടു അഭിമാനത്തോടെ…
Read More » - 17 February
പുൽവാമ ഭീകരാക്രമണം: തകർന്ന് നിൽക്കുന്ന പാകിസ്ഥാന്റെ സമ്പദ് സമ്പത്ത് ഘടനയെ കൂടുതല്‍ ക്ഷയിപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചു
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാമക്രണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ സാമ്പത്തിക ഘടനയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇന്ത്യ ആദ്യം നടത്തുക. രാജ്യാന്തര തലത്തിലെ നീക്കത്തിലൂടെ പാകിസ്താന്റെ സമ്പത്ത് ഘടനയെ കൂടുതല്‍ ക്ഷയിപ്പിക്കുകയാണ്…
Read More » - 17 February
27 റവല്യൂഷണറി ഗാര്‍ഡുകള്‍ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനും കലിപ്പ്: ഇന്ത്യയും ഇറാനും തിരിച്ചടിച്ചാൽ പാകിസ്ഥാന് പിടിച്ചു നിൽക്കാനാവില്ല
ദുബായ് : ചാവേറുകള്‍ക്ക് സംരക്ഷണമൊരുക്കുന്ന പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ .തെക്കുകിഴക്കന്‍ ഇറാനില്‍ ബുധനാഴ്ച നടന്ന ചാവേര്‍ ആക്രമണത്തിൽ മരണപ്പെട്ട റെവല്യൂഷണറി ഗാര്‍ഡ്സിന്റെ സംസ്കാര…
Read More » - 17 February
മകളുടെ വിവാഹ ആഘോഷം വേണ്ടെന്ന് വച്ച് അച്ഛന്
സൂറത്ത് : പുല്‍വാമയിലെ ചാവേറാക്രമണത്തെ തുടര്‍ന്ന് മകളുടെ വിവാഹ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ച് പിതാവ്. മാത്രമല്ല വിവാഹ സല്‍ക്കാരത്തിനായി നീക്കി വച്ചിരുന്ന പണം പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ…
Read More » - 17 February
ശബ്ദ സന്ദേശം അയച്ചു; പുൽവാമ ആക്രമണത്തിൽ കൂടുതൽ തെളിവുകളുമായി ഇന്ത്യ
ഡൽഹി : 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തില്‍ കൂടുതൽ തെളിവുകളുമായി ഇന്ത്യ. പ്രതികാരം ചെയ്യണമെന്ന് സന്ദേശം അയച്ചു. ആക്രമണം ആസൂത്രണം…
Read More » - 17 February
കാശ്മീരികള്‍ക്കു നേരെ സംഘടിത അക്രമം; വിദ്യാര്‍ഥികള്‍ ഭീതിയില്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരേന്ത്യയിൽ കാശ്മീരികള്‍ക്കു നേരെ സംഘടിത അക്രമം.ജമ്മുവിലെ മുസ്ലിം പ്രദേശങ്ങളിലും ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലുമാണ് അക്രമങ്ങള്‍…
Read More » - 16 February
മകനെതിരെ കേസ് ; പിതാവ് ജീവനൊടുക്കി
നാസിക്: മകന് മോഷണക്കേസില്‍ പ്രതിയായതില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. നാസിക് തിലക്വാഡി സ്വദേശി ശ്രീപാദ് തുക്കാറാം (52) ആണ് വിഷം കഴിച്ചു മരിച്ചത്. 15 ലക്ഷം രൂപ…
Read More » - 16 February
പബ്ജി ഗെയിമിന്റെ പേരില്‍ വാക്കേറ്റം; യുവാവ് ബന്ധുവിനെ കത്തിക്ക് കുത്തി
മുംബൈ: ഓണ്‍ലൈന്‍ ഗെയിം പബ്ജിയുടെ പേരിലുണ്ടായ വഴക്കില്‍ യുവാവ് സഹോദരിയുടെ പ്രതിശ്രുത വരനെ കുത്തിപ്പരുക്കേല്‍പിച്ചു. പബ്ജി അക്രമവാസന വളര്‍ത്തുന്നുവെന്ന് ആരോപിക്കുന്ന ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്ബോഴാണ്…
Read More » - 16 February
പ്രമുഖ കാര്‍ നിര്‍മാതാക്കളായ മോറിസിന് ഇന്ത്യയില്‍ ഓഫീസായി
ന്യൂഡല്‍ഹി : പ്രമുഖ കാര്‍ നിര്‍മാതാക്കളായ മോറിസ് ഗാരജസിന് ഇന്ത്യയില്‍ പുതിയ ഓഫീസായി. 150 കോടി രൂപ ചെലവഴിച്ച് 46000 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ വമ്ബന്‍ ഓഫീസ് തുറന്നിരിക്കുന്നത്. ഗുരുഗ്രാമിലാണ്…
Read More » - 16 February
ഓള് ഇന്ത്യ റേഡിയോയെ ആമസോണ്‍ അലക്സാ വോയിസ് അസിസ്റ്റന്റിലെത്തിച്ചു
ഓള് ഇന്ത്യ റേഡിയോ ഇനി അലക്സാ വഴി കേള്‍ക്കാം. ആകാശവാണി അടക്കമുള്ള 350 റേഡിയോ സ്റ്റേഷനുകളെ അലക്സാ വോയിസ് അസിസ്റ്റന്റിലെത്തിച്ച് ആമസോണ്‍. ലോകത്തിലെ തന്നെ ഏറ്റവും…
Read More » - 16 February
ലോക്സഭ തെരഞ്ഞെടുപ്പ്; അണ്ണാ ഡിഎംകെ സഖ്യം ഉറപ്പിച്ച് ബിജെപി
ചെന്നൈ : തമിഴ്നാട്ടില്‍ ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിന് വഴിതെളിയുന്നു. ഇതു സംബന്ധിച്ച സഖ്യപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അണ്ണാ ഡിഎംകെ കോര്‍കമ്മിറ്റി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ദേശീയ…
Read More » - 16 February
സര്‍വ്വസന്നാഹങ്ങളുമായി ഇന്ത്യ : തിരിച്ചടിയെ ചെറുക്കാന്‍ പാക്ക് സൈന്യത്തെ ചൈന സഹായിക്കാന്‍ ഇറങ്ങിയാല്‍ റഷ്യ ഇടപെടുമെന്നു സൂചന
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്.പി എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് സര്‍വ്വസന്നാഹങ്ങളും ഒരുക്കി ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.…
Read More » - 16 February
ഇന്ത്യ പണി തുടങ്ങി: ഇറക്കുമതി തീരുവ 200 ശതമാനമാക്കി ഉയര്‍ത്തി
ന്യൂഡല്‍ഹി•പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തിയാണ് പാകിസ്ഥാന് ആദ്യ പ്രഹരം…
Read More »