ന്യൂ ഡൽഹി : ആക്രമണത്തിന്റെ തെളിവ് പുറത്തുവിടുമെന്നു സൈന്യം. ഇന്ത്യൻ സൈനിക മേധാവികൾ നടത്തി സംയുകത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെറ്റായ പ്രസ്താവനകള്‍ പാകിസ്ഥാൻ ആദ്യം നടത്തി. പാക് വിമാനങ്ങൾ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വന്നത്. എഫ് 16 വിമാനങ്ങളാണ് പാകിസ്ഥാൻ ഉപയോഗിച്ചത്. 27നു പാക് വിമാനങ്ങൾ നിയന്ത്രണ രേഖയ്ക്ക് അരികിൽ എത്തി. ബ്രിഗേഡ് ഹെഡ് ക്വാര്‍ട്ടറും,സാങ്കേതിക യൂണിറ്റും ലക്ഷ്യമിട്ടുവെന്നും വാർത്ത സമ്മേളനത്തിൽ സൈനിക വക്താക്കൾ പറഞ്ഞു. അതോടൊപ്പം തന്നെ അഭിനന്ദനെ തിരിച്ചയക്കുന്നതിൽ സന്തോഷമെന്നു വ്യോമസേന അറിയിച്ചു. സംയുകത വാർത്ത സമ്മേളനം പുരോഗമിക്കുന്നു.
WATCH: Joint press briefing by the Army, Navy and the Air Force in New Delhi https://t.co/SooRKNi5T1
— ANI (@ANI) February 28, 2019
Visuals of cover of AARAM missile fired from Pakistani F-16 aircraft found near the LoC in India pic.twitter.com/qHdOm5cDqN
— ANI (@ANI) February 28, 2019
Post Your Comments