India
- Feb- 2019 -26 February
ഓപ്പറേഷന് ‘അശ്വതി അച്ചു’:വര്‍ഷങ്ങളായി ഒളിവിൽ കഴിഞ്ഞ ക്രിമിനലിനെ പൊലീസ് കുടുക്കിയത് ഇങ്ങനെ
തൊടുപുഴ: വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഫേസ്ബുക്ക് വഴി കുടുക്കി കേരള പൊലീസ്. സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പൊലീസ് ഫെയ്സ്ബുക്ക് ചാറ്റില്‍ ചങ്ങാത്തം കൂടിയായിരുന്നു കുടുക്കിയത്. ജാമ്യത്തിലിറങ്ങി…
Read More » - 26 February
പാക് സേനയ്ക്ക് തിരിച്ചടിക്കാന്‍ സമ്പൂര്‍ണ അനുമതി നല്കി
ഇസ്ലാമാബാദ്•ഇന്ത്യയ്ക്കെതിരെ തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സമ്പൂര്‍ണ അനുമതി നല്കി. ഇസ്ലാമാബാദില് ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പാകിസ്ഥാന് സൈന്യത്തിന്…
Read More » - 26 February
ഇന്ത്യയുടെ തിരിച്ചടി; ചൈനയുടെ പ്രതികരണമിങ്ങനെ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നല്കിയ ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ സംയമനം പാലിക്കണമെന്ന് ചൈന. നിയന്ത്രണം പാലിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 26 February
ഇനി ഏഴ് ലോകാത്ഭുതങ്ങളും കാണാം… വെറും 50 രൂപയ്ക്ക്
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങള്‍ കാണാന്‍ ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വിസ എടുക്കേണ്ട, വിമാനത്തില്‍ കയറേണ്ട, ലക്ഷങ്ങള്‍ മുടക്കേണ്ട, ദീര്‍ഘദൂരം യാത്രയും ചെയ്യേണ്ട. വെറും 50 രൂപ ചെലവാക്കിയാല്‍…
Read More » - 26 February
മോദിക്ക് കീഴില്‍ ഇന്ത്യ സുരക്ഷിതം; അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെതിരെ തിരിച്ചടിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശക്തിയും നിശ്ചദാര്‍ഢ്യവുമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിമാണെന്ന് തെളിയിക്കുന്ന തിരിച്ചടിയാണിതെന്ന്…
Read More » - 26 February
പാക് വിമാനങ്ങള്‍ ചെറുക്കാന്‍ ശ്രമിച്ചു: മിറാഷ് സന്നാഹം കണ്ട് മുട്ടുമടക്കി
ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമ സേന പാക് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണത്തെ പ്രതിരോധിക്കാന്‍ പാക് സൈന്യം ശ്രമം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്തയുടെ കരുത്ത മിറാഷ്…
Read More » - 26 February
നിങ്ങള്‍ ഓരോ തവണ ആക്രമിക്കുമ്പോഴും ഞങ്ങള്‍ ശക്തമായി തിരിച്ചടിക്കും; പാക്കിസ്ഥാനോട് വി.കെ സിങ്
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്കിയ വ്യോമസേനാ ആക്രമണത്തെ അഭിനന്ദിച്ച് മുന്‍ കരസേനാ മേധാവി വികെ സിങ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം അഭിനന്ദനം…
Read More » - 26 February
വീരമൃത്യുവരിച്ച ജവാന്മാര്ക്കുവേണ്ടി സച്ചിന്റെ 10 പുഷ്അപ്പ്
ഡൽഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുന്ന ധനസമാഹരണ പരിപാടിയില്‍ 10 പുഷ്അപ്പ് എടുത്തുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുല്‍ക്കര്‍ പരിപാടിയുടെ ഭാഗമായി…
Read More » - 26 February
ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശാന്തി കിട്ടണമെങ്കില്‍ മുഴുവന്‍ ഭീകരരും ഇല്ലാതാവണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ
അരിയലൂര്‍: പുല്‍വാമയില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ശാന്തി കിട്ടണമെങ്കില്‍ മുഴുവന്‍ ഭീകരരും ഇല്ലാതാവണെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ പറഞ്ഞു. സിആര്‍പിഎഫ് ജവാനായ സി ശിവചന്ദ്രന്റെ ഭാര്യ…
Read More » - 26 February
ഇന്ത്യയുടെ തിരിച്ചടി; സൈന്യത്തെ അഭിനന്ദിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യനല്കിയ തിരിച്ചടിയെ അഭിനന്ദിച്ച് സുരേഷ്ഗോപി. പാക്കിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകര ക്യാമ്പുകള്‍…
Read More » - 26 February
രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഇന്ത്യ വ്യാമാക്രമണം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുരക്ഷിത കരങ്ങളിലാണെന്ന് പ്രധാനമന്ത്രി. രാജ്യത്തെ ശിഥിലമാക്കാന്‍ ആരേയും അനുവദിക്കില്ല. ഇന്ത്യ ആര്‍ക്കു…
Read More » - 26 February
നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കി ജിയോ; വമ്പന്മാര് പിന്നില്‍
ന്യൂഡല്‍ഹി: വരുമാന വിപണി വിഹിതത്തില്‍ ഇന്ത്യന്‍ ടെലികോം ഭീമന്മാരെ പിന്തള്ളി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്തെത്തി. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് വോഡാഫോണ്‍…
Read More » - 26 February
പാകിസ്ഥാരെതിരെയുള്ള വ്യോമാക്രമണത്തില്‍ എ.കെ ആന്റണിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാകിസ്ഥാനു നല്കിയ തിരിച്ചടിയില്‍ പ്രതികരിച്ച് മുന്‍ പ്രതരോധ മന്ത്രി എ.കെ ആന്റണി. പാകിസ്ഥാന് ഇനിയെങ്കിലും ശരിയായ പാഠം പഠിക്കണമെന്ന് എ.കെ…
Read More » - 26 February
മിന്നലാക്രമണം : മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത
ന്യൂഡല്‍ഹി : ഇന്ത്യ പാകിസ്ഥാന് എതിരെ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍; മൂന്ന് അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്;ദേശം നല്കി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 26 February
അതിർത്തികടന്ന് 50 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യ ആക്രമണം നടത്തുന്നത് 47 വർഷത്തിന് ശേഷം
ന്യൂഡല്‍ഹി: ഇന്ത്യൻ -പാക്ക് യുദ്ധങ്ങൾ പലതും നടന്നിട്ടുണ്ടെങ്കിലും അതിർത്തികടന്ന് 50 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യ ഒരു ആക്രമണം നടത്തുന്നത് 47 വർഷങ്ങൾക്ക് ശേഷമാണ്. 1000 കിലോ ബോംബ് …
Read More » - 26 February
ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ജയ്ഷെ കമാന്‍ഡര്‍ ഭീകരര്‍
ന്യൂഡല്‍ഹി : പാകിസ്ഥാനു നേരെ ഇന്ത്യ നടത്തിയ രണ്ടാം മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടത് ജയ്ഷെ കമാന്‍ഡര്‍ ഭീകരരാണെന്ന് റിപ്പോര്‍ട്ട്. ബാലാകോട്ടിലെ ആക്രമണങ്ങള്‍ നിരവധി ഭീകരരെ ഇല്ലാതാക്കി. ഇവരില്‍ ജയ്ഷെ…
Read More » - 26 February
പാകിസ്ഥാനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം. ഭീകര ക്യാപുകളെ കുറിച്ച് വിവരം നല്‍കിയിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന് തയ്യാറായില്ലെന്നും ആക്രമണം അനിവാര്യ…
Read More » - 26 February
50 കോടി രൂപയുടെ കില്ലര്‍ ഡ്രോണുകള്‍ ഇന്ത്യയിലേയ്ക്ക്
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ഡ്രോണ്‍ സഹായം നല്‍കുമെന്ന് ഇസ്രയേല്‍. പാകിസ്ഥാെതിരെ ഇന്ത്യ രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ പുതിയ തീരുമാനം. പ്രതിരോധ മേഖലയിലെ ഏറ്റവും…
Read More » - 26 February
ഗുജറാത്ത് കച്ചില്‍ പാക്ക് ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു
കച്ച്: ഗുജാറാത്ത് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. പുല്‍വാമ ആക്രമത്തിനു തിരിച്ചടിയായി ഇന്ത്യ ഇന്ന് പാക്കിസ്ഥാന് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടു പിന്നാലെയാണ്…
Read More » - 26 February
പാകിസ്ഥാനെ നിലം പരിശാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് വെറും 21 മിനിറ്റ് : ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : പുല്‍വാമ ചാവേര്‍ ആക്രമണത്തിന് പകരമായി ഇന്ത്യ പാകിസ്ഥാന് എതിരെ തിരിച്ചടിച്ചതിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാകിസ്ഥാനെ നിലം പരിശാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് വെറും…
Read More » - 26 February
കശ്മീരിലെ വിഘടന വാദി നേതാവ് യാസിന് മാലിക്കിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസിന് മാലിക്കിന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്. ഇന്ന് രാവിലെയാണ് എന്‍.ഐ.എ ഭീകര വിരുദ്ധ സംഘമെത്തി തെരച്ചില്‍ നടത്തിയത്. അതേസമയം ഇതുസംബന്ധിച്ചുള്ള…
Read More » - 26 February
‘ഒരു മിസൈൽ അങ്ങോട്ട് വിട്ടിരുന്നു കിട്ടിയോ?’ ഇമ്രാൻ ഖാന്റെ പേജിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ പൊങ്കാല
ന്യൂഡല്‍ഹി: വ്യോമസേന അതിര്‍ത്തി കടന്നു നടത്തിയ ഇന്ത്യയുടെ മിന്നലാക്രമണത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. പാക്ക് വ്യോമസേനയുടെ ആക്രമണം ഉണ്ടാകാനുള്ള…
Read More » - 26 February
ചോരയ്ക്ക് പകരം ചോര തന്നെ : ഇത് ഒരു തുടക്കം മാത്രം : ഞങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു
ന്യൂഡല്‍ഹി: ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് ഒരു തുടക്കം മാത്രം. ഇനിയും വലിയ തിരിച്ചടികള്‍ പ്രതീക്ഷിയ്ക്കാം. ഇനി മുന്നറിയിപ്പ് ഉണ്ടാകില്ല. പാകിസ്താന് വ്യോമസേന താക്കീത് നല്‍കിയത ഇങ്ങനെ.…
Read More » - 26 February
ഇന്ത്യന്‍ ആക്രമണം സ്ഥിരീകരിച്ച് കേന്ദ്ര സഹമന്ത്രി
ന്യൂഡല്‍ഹി: പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണം സ്ഥിരീകരിച്ച് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത്. ഇന്ത്യ പാക് നിയന്ത്രണ രേഖയുടെ സമീപത്താണ് ഇപ്പോള്‍…
Read More » - 26 February
ഇന്ത്യ ആക്രമണം നടത്തിയത് ഒസാമ ബിൻലാദനെ വധിച്ച സ്ഥലത്തിന് തൊട്ടടുത്ത് : തിരിച്ചടിച്ചത് അതിർത്തിയിലല്ല പാകിസ്ഥാനിൽ കയറി തന്നെ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടിയില്‍ ജെയ്ഷെ ഭീകരരുടെ ക്യാംപുകള്‍ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ സൈന്യം. ആക്രമണത്തില്‍ 300ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാക് അധിനിവേശ കശ്മീരിലല്ല…
Read More »