ഒഡീഷ: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സന്ദേശവുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ ഇടം കണ്ടെത്തുന്നതിന് വേണ്ടി പോരാടൂ. നിങ്ങള്‍ പുരുഷന്മാരേക്കാള്‍ താഴെയാണെന്ന് കരുതരുത്. നിങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പിന്‍വാങ്ങരുത്. എന്നായിരുന്നു ഒഡീഷയിലെ കോറാപൂതില്‍ സംസാരിക്കുമ്പോൾ രാഹുല്‍ വ്യക്തമാക്കിയത്. ഒഡീഷയില്‍ ദിവസയും ഏട്ടിലധികം പെണ്‍കുട്ടികള്‍ ലൈംഗീക അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നും എന്നാല്‍ വര്‍ഷത്തില്‍ എട്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് നീതി ലഭിക്കുന്നതെന്നും രാഹുല്‍ പറയുകയുണ്ടായി.
Post Your Comments