India
- Jul- 2019 -3 July
ഇസ്ലാം മതം സ്വീകരിച്ച കമൽ.സി ചവറയെന്ന കമൽ സി നജ്മൽ തന്നെയും മകളെയും മതം മാറാൻ നിർബന്ധിച്ചു പീഡിപ്പിക്കുന്നതായി ദളിത് യുവതിയുടെ പരാതി
എഴുത്തുകാരന് കമല്‍ സി ചവറ തന്നെയും മകളെയും മതംമാറ്റത്തിന് നിര്‍ബന്ധിക്കുന്നെന്ന് രണ്ടാം ഭാര്യയും ദളിത് സ്ത്രീയുമായ യുവതി. മതംമാറ്റത്തിന് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും യുവതി പോലീസില്‍…
Read More » - 3 July
വായ്നാറ്റം, സുഹൃത്തിനെ ആലിംഗനം ചെയ്യാന്‍ മടിച്ചു നിന്നു; യുവാവിന് കുത്തേറ്റു
വായ്നാറ്റമുള്ള സുഹൃത്തിനെ ആലിംഗനം ചെയ്യാതെ ഒഴിവാക്കിയ യുവാവിന് കുത്തേറ്റു. യുവാവിന്റെ സ്വന്തം സുഹൃത്തു തന്നെയാണ് കുത്തി പരിക്കേൽപ്പിച്ചത്.
Read More » - 3 July
ഗാലറിയിൽ ആവേശത്തോടെ സിവ; വൈറലായി ചിത്രങ്ങൾ
ലോകകപ്പിന് മുഴുവൻ പിന്തുണയുമായി ഗ്യാലറിയിൽ പ്രത്യക്ഷപ്പെടുന്ന സിവ ധോണിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഗോ ഇന്ത്യ ഗോ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് ആവേശത്തോടെയാണ് കുട്ടി സിവ…
Read More » - 3 July
പ്രധാന അധ്യാപികയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. : സംഭവം നടന്നത് സ്കൂളിൽ
മഹാരാഷ്ട്ര: പ്രധാന അധ്യാപികയെ ഭര്‍ത്താവ് സ്കൂളില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മഹരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ ഇരിട്ടോലയിലെ സില്ല പരിഷത് സ്കൂളില്‍ പ്രതിഭാ ഡോങ്ക്രെ (51) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ചയാണ്…
Read More » - 3 July
ശബരിമല വിഷയം ;രവിശങ്കര്‍ പ്രസാദിന്റെ ഒറ്റവരി ഉത്തരം വളച്ചൊടിച്ച് വ്യാജപ്രചാരണവുമായി മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്. കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമോയെന്ന ശശി…
Read More » - 3 July
കേരളത്തിലെത്തിയ ജര്‍മന്‍ വനിത ലിസ വെയ്സിന്റെ തിരോധാനം. കേരളത്തില്‍ വരും മുമ്പ് യുവതി മുസ്ലീമിലേക്ക് മതം മാറി: മതപരിവര്‍ത്തന കേന്ദ്രങ്ങളിലേക്ക് പൊലീസ്
തിരുവനന്തപുരം: കേരളത്തിലെത്തിയ ജര്‍മന്‍ വനിത ലിസ വെയ്സി(31)ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേരളത്തിലെത്തിയ ഇവര്‍ മതപരിവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറത്തെ പ്രധാന മതപരിവര്‍ത്തന…
Read More » - 3 July
ആചാര ലംഘനം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വക്കേറ്റ് കെ ബി മോഹന്‍ദാസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. ചെയര്മാന് ആചാരലംഘനം നടത്തിയെന്നും തന്ത്രിയുടെ അധികാരത്തില്‍ കൈകടത്തിയെന്നും…
Read More » - 3 July
നീരവ് മോദിയുടെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
ഗുരുതര സാമ്പത്തിക തട്ടിപ്പു കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വിവാദ വജ്ര വ്യാപാരി നീരവ് മോദിക്ക് തിരിച്ചടി.
Read More » - 3 July
ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം : മരിച്ചവരിൽ മലയാളികളും
20 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 3 July
പശ്ചിമ ബംഗാളിന്റെ പേര് മാറ്റം; തീരുമാനം എടുത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: പശ്ചിമ ബംഗാളിന്റെ പേര് മാറ്റം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പേരുമാറ്റം പ്രാബല്യത്തില്‍ വരാന്‍ ഭരണഘടനാ ഭേദഗതി…
Read More » - 3 July
അഴിമതിക്കാരായ 600 ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി യോഗി സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടികളുമായി യോഗി സര്‍ക്കാര്‍. അഴിമതി കേസുകളിലുള്‍പ്പെട്ട 200 ഉദ്യോഗസ്ഥര്‍ സ്വമേധയാ വിരമിക്കണമെന്നാണ് യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കൂടാതെ അഴിമതിക്കാരായ 400 ഉദ്യോഗസ്ഥര്‍ക്കു…
Read More » - 3 July
ഇന്ത്യയുടെ മത്സരം കാണാനെത്തിയ മുത്തശ്ശിക്ക് സമ്മാനവുമായി ആനന്ദ് മഹീന്ദ്ര
ഇന്നലെ ഇന്ത്യ-ബംഗ്ലാദേശ് മൽസരത്തിനിടെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ചാരുതല പട്ടേൽ എന്ന മുത്തശ്ശി ആയിരുന്നു. ആരാധന മാത്രമല്ല, കളിക്കാരോടുള്ള വാല്സല്യവും സ്നേഹവും മുത്തശ്ശിയുടെ മുഖത്ത് നമ്മൾ കണ്ടു.…
Read More » - 3 July
കോൺഗ്രസ് പുതിയ ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറയ്ക്ക് നല്കാന് തീരുമാനം. രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. അടുത്തയാഴ്ച ചേരുന്ന…
Read More » - 3 July
കര്‍ണാടകയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 12 പേര് മരിച്ചു
ചിന്താമണി: കര്‍ണാടക ചിന്താമണിയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ മലയാളികളടക്കം 11 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ്…
Read More » - 3 July
മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനെ ബാറ്റ കൊണ്ട് അടിച്ച സംഭവത്തില്‍ നടപടിയ്ക്കൊരുങ്ങി ബിജെപി
ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനെ ബാറ്റ കൊണ്ട അടിച്ച ബി.ജെ.പി എം.എല്‍.എ ആകാശ വിജയവര്‍ഗിയക്കെതിരെ നടപടിക്കൊരുങ്ങി ബി.ജെ.പി. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ സംഭവത്തിലാണ് ഉദ്യോഗസ്ഥനെ അടിച്ചത്. പ്രധാനമന്ത്രി…
Read More » - 3 July
ബസും ഓട്ടോയും കൂട്ടിയിടിച്ച് 12പേർക്ക് ദാരുണാന്ത്യം
ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നു
Read More » - 3 July
പുത്തൻ എസ് യു വിയായ ടാറ്റ ഹാരിയറിന്റെ വിൽപ്പന കുതിക്കുന്നു
ടാറ്റയുടെ ഏറ്റവും പുതിയ എസ് യു വിയായ ഹാരിയറിന്റെ വിൽപ്പന കുതിക്കുന്നു. ഇപ്പോൾ ടാറ്റ മോട്ടോഴ്സ് 10,000 യൂണിറ്റ് വില്പന പിന്നിട്ടതിന്റെ ആഘോഷത്തിലാണ്.
Read More » - 3 July
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജി വെച്ചു
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചു. തെരഞ്ഞെടുപ്പ് ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെച്ചത്. പുതിയ അധ്യക്ഷനെ പാര്‍ട്ടി വൈകാതെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കത്ത് രാഹുല്‍ ട്വീറ്റ്…
Read More » - 3 July
ചാന്ദ്നി ചൗക്ക് സംഭവം; ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശാസന
ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയിൽ കഴിഞ്ഞ ഞായറാഴ്ച വർഗ്ഗീയ സംഘർഷമുണ്ടായ സാഹചര്യത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് മേധാവി അമുല്യ പട്നായിക്കിനെ…
Read More » - 3 July
ഭര്‍ത്താവിനെ കാണാതായിട്ട് മൂന്ന് വര്‍ഷം; ഒടുവില്‍ കണ്ടെത്തിയത്
വില്ലുപുരം: കാണാതായ ഭര്‍ത്താവിനെ മൂന്നു വര്‍ഷത്തിന് ശേഷമാണ് ഭാര്യ കണ്ടെത്തിയത്. അതും ടിക് ടോക്കിലൂടെ. തമിഴ്നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് തന്റെ ഭര്‍ത്താവ് സുരേഷിനെ മൂന്ന് വര്‍ഷങ്ങള്‍ക്ക്…
Read More » - 3 July
ഒരു കിലോ അരിമാവ് വാങ്ങുമ്പോള്‍ ഒരു കുടം വെള്ളം സൗജന്യം; ചെന്നൈ നഗരത്തിലെ കാഴ്ചകളിങ്ങനെ
ചെന്നൈ: വരള്‍ച്ചാ പ്രശ്നം ചെന്നൈയൈ ദുരിതത്തിലാക്കിയിരിക്കുകയാണ്. സാധാരണ ജനജീവിതത്തോടൊപ്പം തന്നെ കച്ചവടക്കാരുടേയും കാര്യം പ്രതിസന്ധിയിലാണ്. ഇതോടെ ഒരു കിലോ മാവിന് ഒരു കുടം വെള്ളം സൗജന്യമായി നല്‍കുകയാണ്…
Read More » - 3 July
കണ്ണ് നിറയിച്ച് വേട്ടക്കാരന്റെ ക്രൂരത; ചേതനയറ്റ അമ്മ കാണ്ടാമൃഗത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ് – വീഡിയോ
മാതൃത്വത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല എന്നത് യാഥാര്ത്യമാണ്. അത് മനുഷ്യനിലായാലും മൃഗങ്ങളിലായാലും. ഓരോ കുരുന്നും ആഗ്രഹിക്കുന്നത് അമ്മയുടെ ചൂട് പറ്റി ഇരിക്കാന്‍ തന്നെയാണ്. എന്നാല്‍ അമ്മ കാണ്ടാമൃഗത്തിന്റെ…
Read More » - 3 July
നിയമനത്തില്‍ ജാതീയതയും സ്വജന പക്ഷപാതവും; കൊളീജിയം നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് ജഡ്ജിയുടെ കത്ത്
ന്യൂഡല്‍ഹി : ജഡ്ജിമാരുടെ നിയമനത്തില്‍ ജാതീയതയും സ്വജനപക്ഷപാതിത്വവും ഉളളതായി ആരോപിച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രധാനമന്ത്രിക്ക് കത്തെഴുതി. ജഡ്ജിമാരുടെ നിയമനത്തെയും സ്ഥലം മാറ്റത്തെയും ചൊല്ലി കേന്ദ്ര സര്‍ക്കാരും…
Read More » - 3 July
ആര്‍ത്തവ സമയത്ത് ജോലി ചെയ്യണം ; തുണിമില്ലിലെ സൂപ്പര്‍വൈസര്‍ തകർത്തത് അമ്മയെന്ന സ്വപ്നത്തെ
കോയമ്പത്തൂര്‍ : ആര്‍ത്തവ സമയത്തും സ്ത്രീകളായ തൊഴിലാളികൾ ജോലി ചെയ്യനായി തമിഴ്നാട്ടിലെ തുണിമില്ലുകളിലെ സൂപ്പര്‍വൈസര്‍മാർ ചെയ്യുന്ന ക്രൂരതയാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹവുമായി ദിണ്ടിഗല്‍…
Read More » - 3 July
കെട്ടിടങ്ങള്‍ തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം; 9 പേര്‍ക്ക് പരിക്കേറ്റു
ഐസ്വാള്‍: കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. മിസോറാമിലെ ഐസ്വാളില് ചൊവ്വാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്.…
Read More »