ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനെ ബാറ്റ കൊണ്ട അടിച്ച ബി.ജെ.പി എം.എല്‍.എ ആകാശ വിജയവര്‍ഗിയക്കെതിരെ നടപടിക്കൊരുങ്ങി ബി.ജെ.പി. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ സംഭവത്തിലാണ് ഉദ്യോഗസ്ഥനെ അടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എം.എല്‍.എക്കെതിരെ നിശിത വിമര്ശനമുയര്ത്തിയതോടെയാണ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത.
സംഭവത്തില്‍ ആകാശിന് കാരണം കാണിക്കല്‍ നോട്ടീസ നല്കാന് പാര്‍ട്ടി തീരുമാനിച്ചു. പെട്ടെന്ന അച്ചടക്ക നടപടി കൈക്കൊള്ളുന്നതിന മുമ്പ് ആകാശ വിജയ വര്‍ഗിയയുടെ വിശദീകരണത്തിന കാത്തിരിക്കുകയാണ ബി.ജെ.പി യെന്ന പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കുറ്റം ചെയ്തയാള്‍ ആരുെട മകനാണെന്ന് നോക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ലെന്നും ഇത്തരം പെരുമാറ്റരീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും നരേന്ദ്ര മോദി ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments