India
- Jun- 2019 -25 June
ടിക് ടോക് ചിത്രീകരണത്തിനിടെ അപകടം: പത്തൊമ്പതുകാരന് എട്ടു ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി
ബെംഗുളൂരു: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ പത്തൊമ്പതുകാരന് മരിച്ചു. കര്‍ണാടക തുമകൂരു സ്വദേശി കുമാറാണ് മരിച്ചത്. വായുവില്‍ മലക്കംമറിയുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ നട്ടെല്ലിന്…
Read More » - 25 June
ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ചെന്നൈയിലെ ഐടി കമ്പനികള്‍; കാരണം ഇതാണ്
ജലക്ഷാമം രൂക്ഷമായതോടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ചെന്നൈയിലെ ഐടി കമ്പനികള്‍. നിരവധി പേര് ജോലിചെയ്യുന്ന ചെന്നൈയിലെ ഐടി മേഖലയില്‍ ജലക്ഷാമം രൂക്ഷമായതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍…
Read More » - 25 June
21 നഗരങ്ങളില്‍ ഭൂഗര്‍ഭ ജലക്ഷാമം : പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം
ചെന്നൈ : 21 നഗരങ്ങളില്‍ ഭൂഗര്‍ഭ ജലക്ഷാമം. പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം. . രാജ്യത്തെ ഏറ്റവുമധികം വരള്‍ച്ചാ ഭീഷണിയുള്ള പ്രദേശങ്ങളായി കണക്കാക്കുന്ന രാജസ്ഥാന്, ഗുജറാത്ത്,…
Read More » - 25 June
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അട്ടിമറിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം
വയനാട്: കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥമൂലം യഥാര്‍ത്ഥ ഉപഭോക്താക്കളിലെത്തുന്നില്ലെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി…
Read More » - 25 June
രാജ്യസഭാ തെരഞ്ഞെടുപ്പ് ;ആറ് സീറ്റുകളിലേക്ക് മത്സരം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അസാനിക്കുന്നു
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും
Read More » - 25 June
‘ചന്ദ്രയാൻ’ ബഹിരാകാശത്തേക്ക് കുതിക്കുന്നതിനുപിന്നാലെ ചന്ദ്രനിലെത്താൻ കാത്തുനിൽക്കുന്നവരുടെ നിരയും നീളുന്നു
‘ചന്ദ്രയാൻ’ ബഹിരാകാശത്തേക്ക് കുതിക്കുന്നതിനുപിന്നാലെ ചന്ദ്രനിലെത്താൻ കാത്തുനിൽക്കുന്നവരുടെ എണ്ണവും കൂടുന്നു. ചന്ദ്രനിലാദ്യമായി മനുഷ്യനെ എത്തിച്ച യു.എസ്. 45 വർഷത്തിനുശേഷം വീണ്ടും ചന്ദ്രനിൽ ബഹിരാകാശസഞ്ചാരികളെ ഇറക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ദൗത്യത്തിന്റെ പേര്…
Read More » - 25 June
കൊച്ചി നഗരത്തിൽ എച്ച്ഐവി പകരാൻ കാരണം ഈ ലഹരിമരുന്ന്: ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി∙ കളമശേരിയിൽ എക്സൈസിന്റെ വൻ ലഹരിമരുന്നു വേട്ട. എച്ച്ഐവി ബാധയ്ക്കു വഴിമരുന്നിടുന്ന കൊച്ചിൻ എയ്ഡ്സ് കരിയർ ബൂപ്രെനോർഫിൻ ആംപ്യൂളുകളും നൈട്രാസെപാം ഗുളികകളുമായി ഒരാൾ പിടിയിൽ. ഇടപ്പള്ളി ചളിക്കവട്ടം…
Read More » - 25 June
രാജ്യമൊട്ടാകെ ഒരേതരം ഡ്രൈവിങ് ലൈസന്‍സ്;ഗതാഗതമന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരേ തരത്തിലാക്കുന്നു
Read More » - 25 June
അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു
മൂവാറ്റുപുഴ: സ്കൂളില്‍ യോഗദിനാചരണ പരിപാടിക്കിടെ മുറ്റത്തേക്ക് കാറ് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു. വിവേകാനന്ദ വിദ്യാലയത്തിലെ അധ്യാപികയായ വി.എം രേവതിയാണ് മരിച്ചത്. അപകടത്തില്‍ അധ്യാപികയ്ക്കും…
Read More » - 25 June
പല നിര്‍ണായക വിവരങ്ങളുമായി പ്രവാസി വ്യവസായി സാജന്റെ ഡയറി കണ്ടെടുത്തു
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറി അന്വേഷണസംഘം കണ്ടെത്തി. ഡയറിയില്‍ പല നിര്‍ണായക വിവരങ്ങളുമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.15 കോടി ചിലവില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം…
Read More » - 25 June
പൊതുജനമധ്യത്തില്‍ വെടിയുതിര്‍ത്ത സംഘത്തിലെ ഡോക്ടര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനമധ്യത്തില്‍ വെടിയുതിര്‍ത്ത സംഘത്തിലെ ഡോക്ടര്‍ പിടിയിലായി. ശനിയാഴ്ച ഷഹദാരയിലെ ശ്യാം ലാല്‍ കോളജിനു സമീപത്തുവച്ചാണ് സംഭവം. ഡോക്ടറും സംഘവും വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.…
Read More » - 25 June
അക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ പ്രക്ഷോഭം
കൊല്‍ക്കത്ത: ഭരണഘടന കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് മമത സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് ബംഗാളിലേത്. സ്ത്രീകളോട് പോലും അപമര്യാദയായാണ്…
Read More » - 25 June
ഇന്ത്യ – യുഎസ് നയതന്ത്ര ബന്ധം ശക്തമാക്കുന്നു; സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എത്തുന്നത്. അദ്ദേഹം ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്…
Read More » - 25 June
എ.പി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ എംപി എപി അബ്ദുള്ളക്കുട്ടി ഇന്ന്…
Read More » - 25 June
പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കര്‍ വിഭാഗത്തിലെ ബാല്യം മാറാത്ത പെൺകുട്ടികൾ അമ്മയാകാനൊരുങ്ങുന്നു
മലപ്പുറം: പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കര്‍ വസിക്കുന്ന നിലമ്പൂര്‍ മാഞ്ചീരി ആദിവാസി കോളനിയില്‍ ബാല്യം മാറാത്ത രണ്ടു പെണ്‍കുട്ടികള്‍കൂടി അമ്മയാകാനൊരുങ്ങുന്നു. പോക്സോ പ്രകാരം കേസെടുക്കാനാവതെ അധികൃതര്‍. ചോലനായ്ക്കവിഭാഗത്തിലെ പെണ്‍കുട്ടികള്‍…
Read More » - 25 June
മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗാസിയാബാദ്: മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ യശോദ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് മുലായം…
Read More » - 24 June
ക്രിമിനല്‍ കേസുകളില്‍ പ്രതികളായുള്ളത് ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ : നടപടിയെന്തായെന്ന് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ അടിയന്തരമായി അറിയിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ആന്റണി…
Read More » - 24 June
ഉത്തർപ്രദേശിലെ കോൺഗ്രസ്സ് കമ്മറ്റികൾ പിരിച്ചു വിട്ടതിനു പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി , പ്രിയങ്കയ്ക്കെതിരെ പാർട്ടിയിൽ കലാപം
ന്യൂദല്‍ഹി: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട നടപടിക്കെതിരെ പാർട്ടിയിൽ കടുത്ത പ്രതിഷേധം.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാവാതെ എഐസിസി…
Read More » - 24 June
ബിജെപി രാജ്യസഭാംഗം അന്തരിച്ചു
ന്യൂഡല്‍ഹി: രാജസ്ഥാന് ബിജെപി അധ്യക്ഷനും, രാജ്യസഭാ എംപിയുമായ മദന്‍ലാല്‍ സെയ്നി(75) ഡല്‍ഹിയിൽ അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ജയ്പൂരിലെ സ്വകാര്യ…
Read More » - 24 June
‘ദേശീയ മീശ’യായി അഭിനന്ദന് വര്‍ധമാന്റെ മീശ പ്രഖ്യാപിക്കണം;- ആധിർ രഞ്ജൻ ചൗധരി
പാകിസ്താന്റെ പിടിയിലാകുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മീശ ‘ദേശീയ മീശ’യായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ലോക്സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.…
Read More » - 24 June
സമഗ്ര മാറ്റങ്ങളുമായി കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പാസ്പോർട്ട് വരുന്നു
ന്യൂദല്‍ഹി: പാസ്പോര്‍ട്ടുകളിലും സമഗ്ര മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍. പുതുപുത്തന്‍ സുരക്ഷാ സംവിധാനങ്ങളുള്ള ഇ പാസ്പോര്ട്ടുകള് നിര്‍മ്മിക്കാനാണ് പദ്ധതി. ചിപ്പുകള്‍ ഘടിപ്പിച്ച പാസ്പോര്‍ട്ടുകളാണ് നിര്‍മ്മിക്കുക. ഇതുമായി ബന്ധപ്പെട്ട് നാസിക്കിലെ…
Read More » - 24 June
പാഞ്ചാലിമേട്ടിലെ കയ്യേറ്റം ചരിത്രാവശിഷ്ടങ്ങള്‍ തകര്‍ത്തു കൊണ്ട്
ഇടുക്കി: ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഏറെ ചരിത്രപ്രാധാന്യമുള്ള പാഞ്ചാലിമേടിന്റെ അസ്ഥിവാരം തോണ്ടികൊണ്ടാണ് ടൂറിസത്തിന്റെ മറവിലുള്ള കൈയേറ്റം നടന്നിരിക്കുന്നത്. പഞ്ചപാണ്ഡവര്‍ വസിക്കുകയും ദേവീപൂജ നടത്തുകയും ചെയ്തെന്ന് വിശ്വസിക്കുന്ന ഭൂമിയാണ്…
Read More » - 24 June
ബിജെപിയെ നേരിടാന്‍ സമാജ്വാദി പാര്‍ട്ടി പോര, മഹാസഖ്യം പിരിച്ചു വിട്ടെന്ന് മായാവതി
ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ മഹാസഖ്യം തകര്‍ന്നെന്ന് പ്രഖ്യാപിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി. രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന എല്ലാ ചെറിയ, വലിയ തെരഞ്ഞെടുപ്പുകളിലും…
Read More » - 24 June
തറയില്‍ തുണിവിരിച്ചുറങ്ങിയ കുമാരസ്വാമിയുടെ പ്രകടനത്തിന് ഒരു കോടിരൂപ ചെലവ്
ബെംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഗ്രാമത്തിലേക്കുള്ള യാത്ര കെ.എസ്.ആര്.ടി.സിയിലായിരുന്നു. സര്‍ക്കാര്‍ സ്കൂളിലായിരുന്നു താമസം. കിടക്കപോലും തനിക്ക് വേണ്ടന്നു പറഞ്ഞ് അദ്ദേഹം നിലത്ത് പായിലാണ് കിടന്നത്. ചിത്രങ്ങള്‍…
Read More » - 24 June
വീണ്ടും തൃണമൂല്‍ കോൺഗ്രസിൽ നിന്ന് ഒഴുക്ക് ,എംഎല്‍എയും 18 കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഒരു എംഎല്‍എയും 18 കൗണ്‍സിലര്‍മാരുമാണ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നത്.അലിപുര്ദ്വാരയിലെ കല്‍ചിനി മണ്ഡലത്തിലെ എംഎല്‍എ വില്‍സണ്‍ ചംപ്രമാരിയാണ്…
Read More »