India
- Jun- 2019 -20 June
ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ യുവാവ് കാല്‍വഴുതി പാളത്തിലേക്ക് വീണു; ഒടുവിൽ സംഭവിച്ചത് , വീഡിയോ കാണാം
ജര്‍സുഗുദ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്കു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് തല്‍വാര്‍ എന്ന ചെറുപ്പക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ജര്‍സുഗുദ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ തല്‍വാര്‍…
Read More » - 20 June
പെണ്‍കുഞ്ഞ് ജനിച്ചത് ദോഷം; ജോത്സ്യന്റെ ഉപദേശ പ്രകാരം പിതാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി
പെണ്‍കുട്ടി ജനിച്ചതില്‍ അസംതൃപ്തനായ പിതാവ് പിഞ്ചുകുഞ്ഞിനെ കൊന്നു. ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ്. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ന്യൂസ്…
Read More » - 20 June
പെട്രോള്‍, ഡീസല്‍ വിലയിൽ മാറ്റം
ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ നേരിയ കുറവ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 72.99 രൂപയും ഡീസലിന്റെ വില 68.46 രൂപയുമാണ്.…
Read More » - 20 June
ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുവാനായി ക്രിമിനലുകളെ സംരക്ഷിക്കരുതെന്ന് മമതയോട് മുസ്ളീം സംഘടനാ നേതാക്കൾ
ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുവാനായി മുസ്ളീം സമുദായത്തിലെ ക്രിമിനലുകളെ രക്ഷപ്പെടുത്തുന്ന നയം നിർത്തണമെന്ന് മുസ്ളീം സംഘടനാ നേതാക്കൾ തൃണമൂൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇവർ ഇത് സംബന്ധിച്ച് മമതയ്ക്ക് കത്തെഴുതുകയും ചെയ്തു.…
Read More » - 20 June
ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി ; സസ്പെൻഷൻ പിൻവലിച്ചു
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതി നൽകിയ സ്ത്രീയുടെ ഭർത്താവിന്റെയും ഭർതൃസഹോന്റെയും സസ്പെൻഷൻ പിൻവലിച്ചു. പരാതി പരിശോധിച്ച ആഭ്യന്തര സമിതി ചീഫ്…
Read More » - 20 June
ഡിഫ്തീരിയ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാസര്‍കോട് ജില്ലയിൽ ഡിഫ്തീരിയ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രോഗലക്ഷണങ്ങളുള്ളവരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.കാസര്‍കോട് ജില്ലയിലെ ഈസ്റ്റ് എളേരി…
Read More » - 20 June
ബിനോയിക്കെതിരെ ശക്തമായ തെളിവുകളുമായി പരാതിക്കാരി, മുംബൈ പോലീസ് ഇന്ന് നോട്ടീസ് നൽകും
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ശക്തമായ രേഖകളും ഫോട്ടോകളും തെളിവുകളായി ഉണ്ടെന്ന് പരാതിക്കാരി. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും അവര്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച്…
Read More » - 20 June
ചികിത്സ നിഷേധിച്ചു: നാലു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ലഖ്നൗ: നാലു ദിവസം മാത്രം പ്രയമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അധികൃതരുടെ അനാസ്ഥമൂലം പിഞ്ച് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ചികിത്സിക്കാന്‍…
Read More » - 20 June
കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍ മോശം ഭാഷയും അക്രമരംഗങ്ങളും ഉണ്ടാകരുത്; വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കർശന നടപടികളിലേക്ക്
ന്യൂഡൽഹി: കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളില്‍ മോശം ഭാഷയോ അക്രമരംഗങ്ങളോ ഉണ്ടാകരുതെന്ന കർശന നിർദ്ദേശവുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇത്തരം പരിപാടികളുടെ സംപ്രേഷണം നിയന്ത്രിക്കണമെന്നും റിയാലിറ്റി ഷോകളിലും അത്തരത്തിലുള്ള…
Read More » - 20 June
ഒമ്പത് പേര് ചേര്‍ന്ന് പീഡിപ്പിച്ചു: മൂന്നു യുവതികളുടെ പരാതിയില്‍ ഏഴ് പേര് പിടിയില്‍
നോയിഡ: നോയിഡയില്‍ മൂന്നു സ്ത്രീകളെ കൂട്ടബലാംത്സഗത്തിനിരയാക്കിയെന്ന് പരാതി. നോയിഡ സെക്ടര്‍ 135-ലെ ഫാംഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ഒമ്പത് പേര് ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് യുവതികള്‍…
Read More » - 20 June
28 വര്‍ഷമായി അടിമവേല ചെയ്യുകയായിരുന്ന ആദിവാസി യുവതി ശിവയ്ക്ക് ഒടുവിൽ നീതി: കളക്ടറുടെ ഉത്തരവ് ഇങ്ങനെ
കോഴിക്കോട്: കഴിഞ്ഞ 28 വര്‍ഷമായി അടിമവേല ചെയ്യുകയാണെന്ന പരാതിയെ തുടര്‍ന്ന്, ശിവ എന്ന ആദിവാസി പെണ്‍കുട്ടിയെ മോചിപ്പിച്ച് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു.പന്നിയങ്കര സ്വദേശി പി കെ…
Read More » - 20 June
വെള്ളത്തിനായി കേണ് ചെന്നൈ; അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വെള്ളമെത്തിക്കാൻ ശ്രമം
ചെന്നൈ: വരള്‍ച്ച കടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമവുമായി തമിഴ്നാട് സർക്കാർ. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടും. അതേസമയം ചെന്നൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന…
Read More » - 20 June
ഉഷോഷി സെന്ഗുപ്തക്കെതിരായ ആക്രണം: എസ്ഐയെ സസ്പെന്‍ഡ് ചെയ്തു
കൊല്‍ക്കത്ത: മിസ് ഇന്ത്യ യൂണിവേഴ്സ് ഉഷോഷി സെന്‍ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്‍ക്കത്ത പോലീസ് സ്റ്റേഷനിലെ എസ്ഐയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആക്രമണത്തെക്കുറിച്ചുള്ള നടി ഫേസ്ബുക്കിലിട്ട പോസ്റ്റും…
Read More » - 20 June
വികസനത്തില്‍ ഊന്നിയുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്
ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തുക. നന്ദി പ്രമേയ ചര്‍ച്ചക്ക്…
Read More » - 20 June
ക്രൈസ്തവ സംഘടനകൾ കുരിശുനാട്ടിയത് ആരുടെ ഭൂമിയിൽ ? പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ടാവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി ; ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി ക്രൈസ്തവ സംഘടനകൾ കുരിശുകൾ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി .ദേവസ്വം ഭൂമിയിലാണോ ,…
Read More » - 20 June
ഇന്ത്യയിൽ നിന്ന് ഈ രാജ്യത്തേക്ക് നേരിട്ട് വിമാനസർവീസ്
ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്ക് ഇനി നേരിട്ട് പറക്കാം. ഒക്ടോബര്‍ മൂന്ന് മുതലാണ് കൊല്‍ക്കത്തയില്‍നിന്നും ഹനോയിലേക്കാണ് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ വിയറ്റ്നാം അംബാസിഡര്‍ ഫാ സാന്ച് ചൗ…
Read More » - 20 June
സെനറ്റിൽ പരീക്ഷ ഫീസ് അടയ്ക്കാനെത്തിയ എബിവിപി പ്രവർത്തകന് എസ്എഫ്ഐ മർദ്ദനം
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റിൽ പരീക്ഷ ഫീസ് അടയ്ക്കാനെത്തിയ എബിവിപി പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. തിരുവനന്തപുരം ലോ അക്കാദമി വിദ്യാർത്ഥി ശേഖറിനാണ് മർദനമേറ്റത്. മർദ്ദനമേറ്റ ശേഖറിന്…
Read More » - 20 June
ദളിത് സര്‍പഞ്ചിന്റെ ഭര്‍ത്താവിനെ തല്ലിക്കൊന്നു; കാരണമിങ്ങനെ
ബത്താഡ് : ദളിത് ഗ്രാമമുഖ്യയുടെ ഭര്‍ത്താവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ ബത്താഡ് ജില്ലയിലെ രണ്‍പുര്‍-ബല്വാല റോഡിലാണു സംഭവം. മന്‍ജിഭായ് സോളങ്കി ബൈക്കില്‍ പോകുമ്പോൾ ആറംഗസംഘം കാർ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി…
Read More » - 20 June
വ്യാപാരിയെ കബളിപ്പിച്ച് ഒന്നരക്കോടിയിലേറെ രൂപയുടെ ഏലക്കാ തട്ടിയെടുത്തു : മലപ്പുറം സ്വദേശി പിടിയിൽ
രാജകുമാരി: ചിന്നക്കനാലിലെ വ്യാപാരിയെ കബളിപ്പിച്ച് ഒന്നരക്കോടിയിലേറെ രൂപയുടെ ഏലക്കാ തട്ടിയെടുത്ത സംഭവത്തില്‍ മലപ്പുറം സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം എടച്ചാലം കോട്ടയില്‍ ഇസ്മയില്‍ (54) ആണ്…
Read More » - 20 June
സ്റ്റേഷനിലെത്തിയ യുവതിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച എസ്ഐയ്ക്കെതിരെകേസ്
കോട്ട:പോലീസ് സ്റ്റേഷനില്‍ മൊഴി കൊടുക്കാനെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എസ്ഐയ്ക്കെതിരെ കേസ് എടുത്തു.രാജസ്ഥാനിലാണ് സംഭവം. ജലാവര്‍ ജില്ലയിലെ ദങ്കിപുര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാജു ഉദയ്വാളിനെതിരേയാണ്…
Read More » - 20 June
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പിന്തുണച്ച് ടിആര്‍എസ്; എതിര്‍ത്ത് ഒവൈസിയുടെ കക്ഷി
ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തെ അനുകൂലിച്ച് ടിആര്‍എസ്. വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവുവാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം, ടിആര്‍എസിന്റെ…
Read More » - 20 June
സിഐഎസ്എഫ് ജവാന് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
ന്യൂഡല്‍ഹി: സിഐഎസ്എഫ് ജവാനെ ദുരൂഹസാഹചര്യത്തിൽ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ജഹനാബാദ് സ്വദേശിയായ വിപിന്‍ കുമാറാണ് മരിച്ചത്. ഡല്‍ഹിയിലെ ദില്‍ഷാദ് കോളനിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ…
Read More » - 19 June
മുംബൈയിൽ വൻ അഗ്നിബാധ
മുംബൈ : മുംബൈയിൽ വൻ അഗ്നിബാധ. സെവ്റി എന്ന പ്രദേശത്തുള്ള ഒരു കമ്പനിയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേനയുടെ…
Read More » - 19 June
ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്
വിവിധ സ്ഥലങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി.
Read More » - 19 June
ടെന്‍ഷന്‍ മൂത്ത് വരന് താലി ചാര്‍ത്തി വധു; ചിരി പടർത്തുന്ന വീഡിയോ കാണാം
കല്യാണ ദിവസം ഏറ്റവും കൂടുതൽ ടെൻഷൻ അടിക്കുന്ന രണ്ട് പേരാണ് വരനും വധുവും. ഈ ടെൻഷനിൽ ഇവർക്ക് പല അബദ്ധങ്ങളും പറ്റാറുണ്ട്. എന്നാൽ വധു വരന് താലി…
Read More »