India
- Jun- 2019 -29 June
മതസ്വാതന്ത്ര്യത്തെപ്പറ്റി ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി
ഹൈദരാബാദ്: മതസ്വാതന്ത്ര്യത്തെപ്പറ്റി ഇന്ത്യയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഹൈദരാബാദിലെ എന്‍ജിനീയറിങ് കോളേജില്‍ പ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടന…
Read More » - 29 June
യു.പിയില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ ആരോപണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടന്ന് അവര്‍ക്ക് തോന്നിയതൊക്കെ…
Read More » - 29 June
സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നു: പിണറായി വിജയന്
കൊച്ചി: സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കേരളവും ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ലഹരി…
Read More » - 29 June
മസ്തിഷ്ക ജ്വരത്തിനുകാരണം ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ വീടുകളാകാമെന്ന് നിഗമനം
1990-കള്‍ മുതല്‍ മുസഫര്പുരിനെയും പരിസരപ്രദേശങ്ങളെയും മേയ്, ജൂണ്‍ മാസങ്ങളില്‍ ബാധിക്കുന്ന മസ്തിഷ്കജ്വരത്തെക്കുറിച്ച് മുന്നനുഭവങ്ങളുണ്ടായിട്ടും തയ്യാറെടുപ്പുകള്‍ നടത്താത്ത അധികാരികളുടെ നിസ്സംഗതയാണ് ഇപ്പോഴത്തെ ഈ വിധിക്കുകാരണമെന്നാണ് സാമൂഹ്യ പ്രവർത്തകർ പറയുന്നത്.
Read More » - 29 June
പ്രായ പൂർത്തിയാകാത്ത കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം : മുത്തശ്ശൻ അറസ്റ്റിൽ
അഹമ്മദാബാദ്: പ്രായ പൂർത്തിയാകാത്ത കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുത്തശ്ശൻ അറസ്റ്റിൽ. ഏഴു വയസുകാരിയുടെ അമ്മ നൽകിയ പരാതിയിൽ കുട്ടിയുടെ പിതാവിന്റെ അമ്മയുടെ രണ്ടാം ഭർത്താവായ 75…
Read More » - 29 June
കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
ഐപിസി 302, 37(1) (A),135 എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Read More » - 29 June
ഔദ്യോഗിക വസതി ഒഴിയുന്നുവെന്ന് അറിയിച്ച് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
സുഷമയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പദവി ഒഴിഞ്ഞാലും ഔദ്യോഗിക ബംഗ്ലാവില്‍ നിന്നും താമസം മാറാത്ത രാഷ്ട്രീയക്കാര്‍ സുഷമയെ കണ്ട് പഠിക്കണമെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.
Read More » - 29 June
സഹായമഭ്യര്‍ത്ഥിച്ച് യുവാവിന്റെ കുറിപ്പ്; പ്രവാസിക്ക് പ്രതീക്ഷയേകി മുരളീധരന്റെ ഇടപെടല്‍
തിരുവനന്തപുരം : രണ്ടാം മോദി മന്ത്രിസഭയിലെ നിറഞ്ഞ മലയാളി സാന്നിധ്യമാണ് വി.മുരളീധരന്. പ്രവാസി ലോകത്ത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഇപ്പോള്‍ ഏറെ പ്രശസ്തിയാര്ജിക്കുകയാണ്. ദുബായില്‍ തൊഴില്‍രഹിതനായ മലയാളി യുവാവിന്റെ…
Read More » - 29 June
ഫ്ളാറ്റിന്റെ മതില് ഇടിഞ്ഞുവീണ് 17 പേര് മരിച്ച സംഭവം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു
പൂണെ: പൂണെയില്‍ പാര്‍പ്പിട സമുച്ചയത്തിന്റെ മതില് ഇടിഞ്ഞ് വീണ് 17 പേര് മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് അഞ്ച്…
Read More » - 29 June
കണ്ടെയ്നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് നാല് മരണം
പാലക്കാട്: കണ്ടെയ്നര്‍ ലോറിയും വാനും നാലു പേര് മരിച്ചു. വാളയാറിലാണ് അപകടം നടന്നത്. വാനിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. മരിച്ചവര്‍ കോയമ്പത്തൂര്‍ സ്വദേശികളാണ്. വാനില്‍ 12 പേരാണ് ഉണ്ടായിരുന്നത്.…
Read More » - 29 June
ജീവിതം മാറ്റിമറിച്ചത് വാലന്റെയിന്‍സ് ദിനം; പ്രണയം പകയായി, ഒടുവില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാത്തതിന് കാമുകന്റെ ശിക്ഷ
ന്യൂഡല്‍ഹി : പ്രണയ വൈരാഗ്യം അവസാനിച്ചത് കൊലപാതകത്തില്‍. ന്യൂഡല്‍ഹിയില്‍ ഭര്‍ത്താവും കൈകുഞ്ഞുമുള്ള യുവതിയെയാണ് കാമുകന് കുത്തികൊന്നത്. സണ്ണി എന്ന യുവാവാണ് 24 കാരിയായ പിങ്കിയെ കൊലപ്പെടുത്തിയത്. 19ാം…
Read More » - 29 June
പാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സാങ്കേതികവിദ്യയുമായി ഇന്ത്യൻ റെയിൽവേ
ഡൽഹി : പാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ത്രിനേത്ര എന്നാണ് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ പേര്. പദ്ധതിയിപ്പോൾ…
Read More » - 29 June
പാര്‍ക്കില്‍ പരസ്യമായി മൂത്രമൊഴിച്ച എസ്.ഐയ്ക്കെതിരെ നടപടി
ചണ്ഡീഗഢ്: പാര്‍ക്കില്‍ പരസ്യമായി മൂത്രമൊഴിച്ച് എസ്ഐയെ തരംതാഴ്ത്തി. ചണ്ഡീഗഢിലെ മലോയ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഹര്പരംജിത് സിംഗിനെയാണ് എ.എസ്.ഐയായി തരംതാഴ്ത്തിയത്. ഇയാള്‍ പൊതു സ്ഥലത്തു മൂത്രമൊഴിക്കുന്നത് നാട്ടുകാര്‍…
Read More » - 29 June
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം നിയന്ത്രണം വിട്ടു; പൈലറ്റിന്റെ മനസാന്നിധ്യം രക്ഷിച്ചത് നിരവധി ജീവന് – വീഡിയോ
അംബാല: അവസരോചിതമായ ഇടപെടലിലൂടെ ഇന്ത്യന്‍ വ്യോമ സേനാ പൈലറ്റ് രക്ഷിച്ചത് നിരവധി ജീവന്. പരിശീലനത്തിനായി പറന്നുയര്‍ന്ന ജാഗ്വാര്‍ യുദ്ധവിമാനത്തിന്റെ നിയന്ത്രണം സെക്കന്‍ഡുകള്‍ക്കുള്ളില്‍ നഷ്ടപ്പെടുകയായിരുന്നു. അതും പക്ഷിയിടിച്ച് എന്ജിന്…
Read More » - 29 June
ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഔദ്യോഗിക യോഗങ്ങളില്‍ വേണ്ട ; ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പുറത്ത്
ഡൽഹി : ഔദ്യോഗിക യോഗങ്ങളില്‍ ബിസ്കറ്റുകളും കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഈന്തപ്പഴം, കടല, ബദാം തുടങ്ങിയവ…
Read More » - 29 June
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. എം ബി എ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ സുശാന്ത് കുത്തി വീഴ്ത്തുകയായിരുന്നു.
Read More » - 29 June
നായ കടിച്ചാല്‍ അതിനെ തിരിച്ച് കടിക്കണമെന്ന് ഡോക്ടര്‍; രോഗിയും ഡോക്ടറും തമ്മില്‍ വാക്കുതര്‍ക്കം , സംഭവമിങ്ങനെ
അജ്മീര്‍ : നായ കടിച്ച് ചികിത്സയ്ക്കെത്തിയ രോഗിയോട് നായയെ തിരിച്ചു കടിക്കണമെന്ന് ഡോക്ടര്‍. രാജസ്ഥാനില്‍ നിന്നുമാണ് മെഡിക്കല്‍ അനാസ്ഥയുടെ ഈ വിചിത്രമായ കഥ. നായ കടിച്ചതിനെച്ചൊല്ലി രോഗിയും…
Read More » - 29 June
വന്‍ സെക്സ് റാക്കറ്റ് തകര്‍ത്ത് പോലീസ്; മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു, 9 പേര് അറസ്റ്റില്‍
മുംബൈയിലെ റായ്ഗഡില്‍ വന്‍ സെക്സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. വെള്ളിയാഴ്ച നടന്ന റെയ്ഡില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അലിബാഗ് പ്രദേശത്തെ രണ്ട് ബംഗ്ലാവുകള്‍…
Read More » - 29 June
ഇന്ത്യയുടെ ഡ്രോണ്‍ നിരീക്ഷണം പാക് വ്യോമസേനയുടെ ശ്രദ്ധയില്‍ പെട്ടു; ബാലക്കോട്ട് ആക്രമണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇന്ത്യ
ബാലക്കോട്ട് ആക്രമണം നടത്തുന്നതിന് മുമ്പ് ഇന്ത്യ പാക്കിസ്ഥാനിൽ ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ഇന്ത്യയുടെ ഡ്രോണ്‍ നിരീക്ഷണം പാക് വ്യോമസേനയുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ രണ്ട് വര്‍ഷം…
Read More » - 29 June
പോലീസ് ക്യാമ്പില്‍ ദുരിത ജീവിതം; ആളുമാറി എന്ന് തിരിച്ചറിയാന്‍ രണ്ടര വര്‍ഷം, രോഷവും സങ്കടവുമടക്കി മധുബാല ജീവിതത്തിലേക്ക്
ഗുവാഹത്തി : ആളുമാറി പോലീസ് ക്യാമ്പിലേക്ക്. ഒടുവില്‍ ദുരിത ജീവിതം അവസാനിപ്പിച്ച് മധുബാല മണ്ഡല് വീട്ടില്‍ തിരിച്ചെത്തി. പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു പോയ വ്യക്തിക്ക് പകരം…
Read More » - 29 June
ഖാദിയും ഇന്ത്യയ്ക്ക് നഷ്ടമാകുമോ? വിദേശ കമ്പനികള്‍ സ്വന്തമാക്കാന്‍ കരുനീക്കങ്ങള്‍ നടത്തുന്നു, പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി : ഇന്ത്യയുടെ തനത് ഉത്പന്നങ്ങളുടെയും മറ്റും പകര്‍പ്പവകാശം വിദേശികള്‍ സ്വന്തമാക്കിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഖാദിയും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ചില വിദേശ കമ്പനികള്‍. ഖാദിയെ…
Read More » - 29 June
മാവോയിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ജവാൻ ഒ പി സാജുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ജവാൻ ഒ പി സാജുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ്…
Read More » - 29 June
അസുഖം ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു; മനോവിഷമത്തില്‍ യുവതി വീടിന് തീയിട്ടു
അസുഖം ബാധിച്ച് മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചു മൂടിയ ശേഷം യുവതി വീടിന് തീവെച്ചു. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ് സംഭവം. യുവതിയുടെ രണ്ട് മാസം പ്രായമായ മകള്‍…
Read More » - 29 June
ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ കൂട്ട രാജി, വ്യാഴാഴ്ച രാത്രി മുതൽ മണിക്കൂറുകള്‍ക്കുള്ളില്‍ രാജി വെച്ചത് 120 നേതാക്കള്‍
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സില്‍ കൂട്ട രാജി. മണിക്കൂറുകള്‍ക്കുള്ളില്‍ 120ല്‍ അധികം നേതാക്കളാണ് രാജിവെച്ചത്. വ്യാഴാഴ്ച രാത്രി മുതലാണ് കോണ്‍ഗ്രസ്സില്‍ രാജി…
Read More » - 29 June
കനത്ത മഴ; ഷോക്കേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം
മുംബൈ: കനത്ത മഴയിൽ ഷോക്കേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർ ഗോരേഗാവിലും ഒരാൾ അന്ധേരിയിലുമാണ് ഷോക്കേറ്റ് മരിച്ചത്. ദാദര്‍, വദാല, വര്‍ളി, കുര്‍ള, ചെമ്പൂര്, ബാന്ദ്ര,…
Read More »