India
- Jun- 2021 -4 June
കോവിഡ് രോഗികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാൻ കൂട്ടനൃത്തവുമായി ആരോഗ്യ പ്രവര്‍ത്തകര്‍ : വീഡിയോ വൈറൽ
മുംബൈ : കോവിഡ് രോഗികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാൻ കൂട്ടനൃത്തം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വീഡിയോ വൈറൽ ആകുന്നു. വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.…
Read More » - 4 June
ഉള്ളികളിലെ കറുപ്പ് നിറം ബ്ലാക്ക് ഫംഗസിന് കാരണമാകും: വ്യാജവാർത്തയ്ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കളക്ടർ
കോഴിക്കോട്: പടര്‍ന്നു പിടിക്കുന്ന ബ്ലാക് ഫംഗസ് രോഗത്തെ മുന്‍നിര്‍ത്തി നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്ത്. ‘ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകും’ എന്ന…
Read More » - 4 June
രാജ്യം മഹാമാരിയില്‍ വലയുമ്പോൾ ഒരു രൂപ പോലും ശമ്പളമായി സ്വീകരിക്കില്ലെന്ന് മുകേഷ് അംബാനി
ന്യൂഡൽഹി: ഇന്ത്യ കോവിഡ് വ്യാപനത്തിൽ അകപ്പെട്ട് വലയുമ്പോൾ ഒരു രൂപ പോലും ശമ്പളമായി സ്വീകരിക്കാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി മാതൃകയാകുന്നു. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടാണ്…
Read More » - 4 June
പ്രധാനമന്ത്രിക്ക് വധഭീഷണി: അറസ്റ്റിലായ പ്രതി സല്‍മാന്റെ വിശദീകരണം വിചിത്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തിയ 22 കാരനെ ദില്ലിയില്‍ അറസ്റ്റ് ചെയ്തു. സല്മാന് യുവാവ് ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ദല്‍ഹി പോലീസിനെ…
Read More » - 4 June
ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്നത് 1.3 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച ഒരു വലിയ സാമ്പത്തിക പദ്ധതിയാണ് പ്രധാൻമന്ത്രി ജൻധൻ യോജന. ഓരോ പൗരനും സേവിംഗ്സ് അക്കൗണ്ടുകൾ, ഡിപ്പോസിറ്റ്, പണമയയ്ക്കൽ, വായ്പകൾ,…
Read More » - 4 June
മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും: മാതൃകയായി അസം
ഗോഹട്ടി: സംസ്ഥാനങ്ങൾക്ക് മാതൃകയായി അസം. മന്ത്രിമാരുടെ ഓഫിസുകള്‍ക്ക് വലിയ തിരക്കാണ് അതിനാല്‍ ദിവസം മുഴുവന്‍ തന്റെ ഓഫിസ് തുറന്നിരിക്കുമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ…
Read More » - 4 June
ഫൈസര്‍ വാക്സിന് കൊറോണ വകഭേദമായ B.1.617 നെ മറികടക്കാൻ കഴിയില്ല: വിദേശത്ത് നിന്ന് വാക്സിൻ എടുത്തവർ ഭീതിയിൽ
ഫ്രാൻസ്: എങ്ങനെ പകരുന്നു, എങ്ങനെ ബാധിക്കുന്നു, എന്ത് പ്രതിവിധി എന്നൊന്നും പൂർണ്ണമായും കണ്ടുപിടിക്കാൻ കഴിയാത്ത ഒന്നായി കോവിഡ് 19 എന്ന വൈറസ് മാറിയിരിക്കുന്നു. പുതിയ പരിണാമങ്ങളിലൂടെ മനുഷ്യൻ…
Read More » - 4 June
രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗ വ്യാപന നിരക്ക് കുത്തനെ കുറഞ്ഞു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,32,364 പേര്‍ക്കാണ് കോവിഡ്…
Read More » - 4 June
കേന്ദ്രത്തിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടാൻ പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗം: റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ സംഘട്ടനം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തിന് നീക്കം…
Read More » - 4 June
ഒഡിഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഫണ്ട് അനുവദിച്ചു
ഭുവനേശ്വര്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ ലോക്ക്ഡൗണ്‍ കാലയളവില്‍ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഫണ്ട് അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. അനേകം തെരുവ് മൃഗങ്ങളാണ്…
Read More » - 4 June
ഗജവീരൻ ബ്രഹ്മദത്തൻ തന്നെ വർഷങ്ങളോളം നോക്കിയ പാപ്പാന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തി: പൊട്ടിക്കരഞ്ഞ് നാട്ടുകാർ
കോട്ടയം: കാൽ നൂറ്റാണ്ടോളം ബ്രഹ്മദത്തന്റെ നിഴലായിരുന്നു ഓമനച്ചേട്ടൻ. ആനപ്രേമികൾക്കിടയിൽ പ്രിയങ്കരനായ പാപ്പാൻ ബ്രഹ്മദത്തൻ എന്ന ആനയെ സ്വന്തം മകനെ പോലെ പരിപാലിച്ച കോട്ടയം കൂരോപ്പട കുന്നക്കാട്ടിൽ ദാമോദരൻ…
Read More » - 4 June
അധികവായ്പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിൽ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന്
തിരുവനന്തപുരം: കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രഹരം സാമൂഹികവും സാമ്പത്തികവുമായ അനേകം നഷ്ടങ്ങളിലേക്കാണ് കേരളത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍…
Read More » - 4 June
കോവിഡ് വ്യാപനത്തിന് കുറവില്ല, ലോക്ക് ഡൗണ്‍ നീട്ടി
ബംഗളൂരു: കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെ ലോക്ക് ഡൗണ്‍ നീട്ടിയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ…
Read More » - 4 June
രാജ്യത്ത് രണ്ടാമത്തെ മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിൻ ഉടൻ: 30 കോടി ഡോസ് കേന്ദ്രസര്‍ക്കാര്‍ ബുക്ക് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനെത്തുന്നു. ബയോളജിക്കല്‍ ഇ എന്ന കമ്പനിയുടെ കോവിഡ് വാക്സിനാണ് വിതരണത്തിനെത്തുന്നത്. വാക്സിന്റെ 30 കോടി ഡോസ് ബുക്ക് ചെയ്ത്…
Read More » - 3 June
മകനും ചെറുമകനും സംസ്കാരച്ചടങ്ങിനു എത്താനായില്ല; ഗാന്ധാരമ്മയുടെ അന്ത്യ കര്‍മ്മങ്ങള്‍ ഹൈന്ദവാചാരപ്രകാരം നടത്തി അൽതാഫ്
അമ്മയുടെ അന്ത്യാഭിലാഷം മകള്‍ വിജയകുമാരിയാണ് അൽതാഫിനെ അറിയിച്ചത്
Read More » - 3 June
ഇന്ത്യയ്ക്ക് യു.എസില്‍ നിന്ന് കൂടുതല്‍ സഹായം, വാക്സിന് കൂടുതലായി എത്തും
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വാക്സിന് നല്‍കാമെന്ന് യു.എസിന്റെ ഉറപ്പ്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യുഎസിന്റെ ആഗോള വാക്സിന് പങ്കുവെയ്ക്കല്‍…
Read More » - 3 June
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ല; വിശദീകരണവുമായി മഹാരാഷ്ട്ര സർക്കാർ
മുംബൈ: സംസ്ഥാനത്ത് ഒരിടത്തും ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും അന്തിമ തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്…
Read More » - 3 June
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി വഴി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചത് പാവപ്പെട്ട 55 കോടി ജനങ്ങള്‍ക്ക്
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം മെയ് മാസത്തില്‍ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചത് 55…
Read More » - 3 June
ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏത്?: ഉത്തരം നല്കി ഗൂഗിള്‍, നിയമനടപടിയ്ക്ക് ഒരുങ്ങി സര്‍ക്കാര്‍
ബംഗളൂരു: ഇന്ത്യയിലെ മോശം ഭാഷ ഏതെന്ന ചോദ്യത്തിന് ഉത്തരം നല്കിയ ഗൂഗിള്‍ വെട്ടിലായി. കന്നഡ എന്ന് ഉത്തരം നല്‍കിയതിന് ഗൂഗിളിനെതിരെ കര്‍ണാടകയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗൂഗിളിനെതിരെ…
Read More » - 3 June
മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഇളവുകൾ ആരംഭിച്ചു: ഇളവുകൾ ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഇളവുകൾ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ അൺലോക്ക് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്സിജൻ ബെഡുകളുടെ…
Read More » - 3 June
കോവിഡിനും ചുഴലിക്കാറ്റിനും കാരണം പൗരത്വ നിയമവും ഇസ്ലാമിക ശരീയത്തിനെ തകിടം മറിച്ചതും: എസ്പി എംപിയുടെ വാക്കുകൾ വിവാദത്തിൽ
കോവിഡിനും ചുഴലിക്കാറ്റിനും കാരണം പൗരത്വ നിയമവും ഇസ്ലാമിക ശരീയത്തിനെ തകിടം മറിച്ചതും: എസ്പി എംപിയുടെ വാക്കുകൾ വിവാദത്തിൽ
Read More » - 3 June
മണ്ടയ്ക്കാട് ക്ഷേത്രത്തിലെ തീപിടിത്തം അധികൃതരുടെ അനാസ്ഥമൂലം : ക്ഷേത്രം അധികൃതര്‍ക്കെതിരെ കോടതിയില്‍ കേസ്
കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരിയിലെ മണ്ടയ്ക്കാട് ക്ഷേത്രത്തിലെ തീപിടിത്തം അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോവിഡ് മഹാമാരിയ്ക്കിടയില്‍ ഉണ്ടായ ഈ…
Read More » - 3 June
ടോക്കിയോ ഒളിംപിക്സ്; ഇന്ത്യന്‍ സംഘത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ’50 ഡേയ്സ് ടു ടോക്കിയോ ഒളിംപിക്സ്’ എന്ന പേരില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തിലാണ് അദ്ദേഹം…
Read More » - 3 June
‘മോദിയെയും അമിത് ഷായെയും വിമർശിച്ച മേനക ഗാന്ധി’: സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്ന വീഡിയോയിൽ ഉള്ളത് കോൺഗ്രസ് നേതാവ്
മനേക ഗാന്ധിക്ക് നിലവിൽ 64 വയസ്സാണുള്ളത്.
Read More » - 3 June
മരിച്ച് സംസ്കാരത്തിന് ശേഷം പതിനെട്ടാം നാൾ തിരിച്ചെത്തിയ കോവിഡ് രോഗിയെ കണ്ട് അമ്പരന്ന് വീട്ടുകാർ
വിജയവാഡ: മരിച്ച് സംസ്കാരത്തിന് ശേഷം പതിനെട്ടാം നാൾ തിരിച്ചെത്തിയ കോവിഡ് രോഗിയെ കണ്ട് അമ്പരന്ന് വീട്ടുകാർ. വിജയവാഡയിലെ ആശുപത്രിയിൽ മെയ് 15നാണ് കോവിഡ് ബാധിച്ച് 70കാരി മരിച്ചത്.…
Read More »