India
- Jun- 2021 -4 June
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു, കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെകുറവുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഇതോടൊപ്പം രോഗമുക്തി…
Read More » - 4 June
ദക്ഷിണേന്ത്യയ്ക്ക് ആശ്വാസം പകര്‍ന്ന് ഓക്സിജന്‍ എക്സ്പ്രസുകള്‍; കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യം നേരിട്ട ഓക്സിജന്‍ പ്രതിസന്ധിയെ മുന്നില്‍ നിന്ന് നയിച്ച ഇന്ത്യന്‍ റെയില്‍വെ മെഡിക്കല്‍ ഓക്സിജനുമായുള്ള യാത്ര തുടരുന്നു. ഇതുവരെ 24,840 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍…
Read More » - 4 June
മഹാരാഷ്ട്രയിൽ കോവിഡ് രോഗവ്യാപനം കുറയുന്നു: ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണമറിയാം
മഹാരാഷ്ട്ര; മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,152 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,805,565 ആയി. രോഗം ബാധിച്ച് 289…
Read More » - 4 June
വ്യാജ റെംഡെസീവിര്‍ ഉത്പ്പാദിപ്പിക്കാന്‍ ഫാക്ടറി: പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഇന്‍ഡോര്‍: വ്യാജ റെംഡെസീവിര്‍ മരുന്ന് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ സംഘം പിടിയില്‍. നാലംഗ സംഘമാണ് പിടിയിലായത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. Also…
Read More » - 4 June
സംസ്ഥാന ബജറ്റ്: വിലയിരുത്തലുമായി എം.എ. യൂസഫലി
ദുബൈ: സംസ്ഥാന ധനവകുപ്പ് മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് ജനക്ഷേമവും വികസനവും മുൻ നിർത്തിയുള്ളതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ…
Read More » - 4 June
18-44 വയസ് പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്സിന്: സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം തീരുമാനം റദ്ദാക്കി
18-44 വയസ് പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്സിന്: സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം തീരുമാനം റദ്ദാക്കി
Read More » - 4 June
രാകേഷ് ടികായത്തിന്റെ തനിനിറം പുറത്ത്: പരാതിയുമായി യോഗി ആദിത്യനാഥിനെ സമീപിച്ച് കര്‍ഷക
ലക്നൗ: ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്തിനെതിരെ പരാതി. ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് മുസഫര്‍ നഗറിലുള്ള കര്‍ഷകയായ…
Read More » - 4 June
മുൻ ധനമന്ത്രി ബിജെപിയിലേക്ക് ? തെലങ്കാന രാഷ്ട്ര സമിതിയ്ക്ക് തിരിച്ചടി
ഹുസുർബാദ് മണ്ഡലത്തിൽ നിന്നും തുടർച്ചയായി നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാജേന്ദർ
Read More » - 4 June
കോവിഡ് മൃഗങ്ങളിലേയ്ക്കും പടരുന്നു; തമിഴ്നാട്ടിലെ മൃഗശാലയില്‍ നിരവധി സിംഹങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു
ചെന്നൈ: രാജ്യത്ത് ആശങ്കയായി മൃഗങ്ങളിലേയ്ക്കും കോവിഡ് പടരുന്നു. തമിഴ്നാട്ടിലെ മൃഗശാലയില്‍ 9 സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വണ്ടല്ലൂര്‍ മൃഗശാലയിലെ സിംഹങ്ങളിലാണ് കോവിഡ് പടര്‍ന്നത്. Also Read: വീരപ്പൻ മരിക്കും…
Read More » - 4 June
5-ജി വയര്‍ലെസ് നെറ്റ്വര്‍ക്ക്: ജൂഹി ചൗളയുടെ ഹർജിയിൽ വിധി പറഞ്ഞ് ഹൈക്കോടതി
ഡല്‍ഹി: രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹര്‍ജിയില്‍…
Read More » - 4 June
തമിഴ്നാട്ടിൽ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടുമെന്ന് സൂചന
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 14 വരെ നീട്ടുമെന്ന് സൂചന. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ് ലോക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് ചർച്ച…
Read More » - 4 June
ജീൻസും ടീ ഷർട്ടും വേണ്ട, സി.ബി.ഐ ഓഫീസിൽ വസ്ത്രധാരണ ചട്ടം പുതുക്കി ഉത്തരവ്
ന്യൂഡൽഹി : സി.ബി.ഐ ഓഫീസുകളിലെ വസ്ത്രധാരണത്തിൽ പുതിയ ഉത്തരവ് പുറത്തിറക്കി. പുതുക്കിയ ഉത്തരവ് പ്രകാരം ജീൻസ്, ടീ ഷർട്ട്, സ്പോർട്സ് ഷൂ എന്നിവ ധരിച്ച് ഓഫീസിൽ വരരുത്.സി.ബി.ഐ…
Read More » - 4 June
കോവിഡ് പ്രതിസന്ധി തരണം ചെയ്ത് ഇന്ത്യ: പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ്
ന്യൂഡൽഹി: രാജ്യത്ത് ആശങ്കയകറ്റി കോവിഡ് രണ്ടാം തരംഗം. നിലവിലെ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവാണ്…
Read More » - 4 June
മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ആ വില്ലന്‍ നിരപരാധി: നാല് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
ന്യൂഡല്‍ഹി: യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാതെ മാധ്യമങ്ങള്‍ കരിവാരിത്തേച്ച സര്‍വ്ജിത് സിംഗ് എന്ന വില്ലന്‍ കഥാപാത്രം അവസാനം നായകനായി. ജസ്ലീന് കൗര്‍ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സര്‍വ്ജിത്…
Read More » - 4 June
കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച: പരിഭ്രാന്തിയിലായി പ്രദേശവാസികൾ
മുംബൈ: മഹാരാഷ്ട്രയിലെ ബദ്ലാപുരില് കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ച പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. വ്യാഴാഴ്ച (ജൂൺ-3) രാത്രി പത്തരയോടെ നോബല്‍ ഇന്റര്‍മീഡിയേറ്റസ് കമ്പനിയിലാണ് വാതക ചോര്‍ച്ചയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും…
Read More » - 4 June
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ട്രാവൽ ആൻഡ് ടൂറിസം റിപ്പോർട്ടിൽ മുൻനിര സ്ഥാനം നേടി യു.എ.ഇ
ദുബൈ: ടൂറിസം രംഗത്ത് ലോകവ്യാപകമായി കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ആഗോള ടൂറിസം സൂചികയിൽ മുൻനിരയിൽ സ്ഥാനം ഉറപ്പിച്ച് യു.എ.ഇ. വേൾഡ് ഇക്കണോമിക് ഫോറം തയാറാക്കിയ ലോക കാര്യക്ഷമത…
Read More » - 4 June
ആദ്യ ബജറ്റും കൺകെട്ട്: ഡാമിൽ നിന്ന് മണലു വാരി വിറ്റ് പണമുണ്ടാക്കുന്ന കഥ കുറെ നാളായി കേരളം കേൾക്കുന്നു: വി മുരളീധരൻ
തിരുവനന്തപുരം: ധനമന്ത്രി ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന് രംഗത്ത്. ‘ഡാമില്‍ നിന്ന് മണല്‍വാരിവിറ്റ് പണമുണ്ടാക്കുന്ന കഥ കുറേ നാളായി…
Read More » - 4 June
വാക്സിൻ നിർമ്മാണകേന്ദ്രം കേരളത്തിൽ ആരംഭിക്കാൻ ബജറ്റിൽ തീരുമാനം
തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന്റെ പുതിയ കാൽവെയ്പ്പ് ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇന്നത്തെ ബജറ്റിൽ വ്യക്തമായിരിക്കുന്നത്. വാക്സിന് നിര്‍മാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിന് ഗവേഷണം കേരളത്തില്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.…
Read More » - 4 June
വാക്സിന് സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവര്‍ മരിച്ചിട്ടുണ്ടോ?: എയിംസിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കോവിഡ് വൈറസിനെതിരെ വാക്സിന് ഫലപ്രദമായ ആയുധമാണെന്ന് എല്ലാവര്ക്കും അറിയാം. വാക്സിന് സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്ക്കെങ്കിലും പുറത്തുവരാറുണ്ട്. എന്നാല്‍, ഏറെ ആശ്വാസം നല്കുന്ന പഠന…
Read More » - 4 June
‘പ്രൊജക്ട് 75 ഇന്ത്യ’: അതിപ്രഹര ശേഷിയുള്ള അന്തർവാഹിനികൾ വാങ്ങാൻ തീരുമാനിച്ച് നാവികസേന
ഡൽഹി: ശത്രുക്കൾക്കെതിരായ പ്രതിരോധം വർദ്ധിപ്പിക്കാൻ ‘പ്രൊജക്ട് 75 ഇന്ത്യ’ പദ്ധതി പ്രകാരം കൂടുതൽ അന്തർവാഹിനികൾ വാങ്ങാൻ തീരുമാനിച്ച് ഇന്ത്യൻ നാവിക സേന. ഇതിന്റെ ഭാഗമായി അതിപ്രഹര ശേഷിയുള്ള…
Read More » - 4 June
മറ്റ് സംസ്ഥാനങ്ങൾക്ക് പിന്നാലെ പെട്രോള്‍ വില നൂറ് കടന്ന് ആന്ധ്രയും
ന്യൂഡല്‍ഹി: രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങൾക്ക് പിന്നാലെ ആന്ധ്രയിലും പെട്രോള്‍ വില നൂറ് കടന്നു. ആന്ധ്രയിലെ ഒട്ടുമിക്ക ജില്ലകളിലും തെലങ്കാനയിലെ ചില പ്രദേശങ്ങളിലുമാണ് ഇന്നത്തെ വര്‍ധനയോടെ…
Read More » - 4 June
കോവിഡ്: രാജ്യത്തിനായി പ്രതിരോധ വാക്സിൻ വികസിപ്പിച്ച ഗവേഷകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തിനായി അതിവേഗം കോവിഡ് വാക്സിൻ വികസിപ്പിച്ച ഗവേഷകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം തുടങ്ങി ഒരു വർഷത്തിനകം വാക്സിൻ വികസിപ്പിക്കാൻ സാധിച്ചത്…
Read More » - 4 June
ഡോക്ടര്‍മാരുടെ സമരം ‘നിയമവിരുദ്ധമെന്ന്’ കോടതി: 3000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു
ഭോപ്പാല്‍: കോടതിയുടെ പരാമര്‍ശങ്ങളെ വെല്ലുവിളിച്ച് ഡോക്ടര്‍മാര്‍. സമരം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ സേവനം ആരംഭിക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് 3000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചത്. വ്യാഴാഴ്ച മധ്യപ്രദേശിലെ ജൂനിയര്‍…
Read More » - 4 June
ജൂൺ ഒന്നിന് അന്തരിച്ച ജ്യോതിഷ പണ്ഡിതൻ അക്കിത്തിരിപ്പാടിന്റെ അവിശ്വസനീയമായ പ്രവചനങ്ങൾ
തൃശൂർ: ഇന്നലെ (1 ജൂൺ, 2021) അന്തരിച്ച ജ്യോതിഷ പണ്ഡിതൻ തൃശൂർ കൊടകര കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് അസാമാന്യ ജ്യോതിഷ പണ്ഡിതനായിരുന്നു എന്നതിന് നിരവധി തെളിവുകളുമായി സോഷ്യൽ മീഡിയ.…
Read More » - 4 June
കാമുകിയുടെ വിവാഹച്ചടങ്ങിൽ പെൺ വേഷം ധരിച്ചെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി
ലക്നൗ : കാമുകിയുടെ വീട്ടിൽ കയറിപ്പറ്റുന്നതിനായി പെൺ വേഷം ധരിച്ചെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി. കാമുകിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കനാണ് യുവാവ് പെൺ വേഷം ധരിച്ചെത്തിയത്. ഉത്തര്‍പ്രദേശിലെ ഭഡോഹി…
Read More »