India
- Aug- 2021 -3 August
കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി: മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ലഖു ലേഖ
കല്‍പ്പറ്റ: മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ലഖു ലേഖ വിതരണം ചെയ്ത് സായുധ സംഘം. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു. സംഭവത്തിൽ തൊണ്ടര്‍നാട്…
Read More » - 3 August
റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം
പോര്‍ട്ട്ബ്ലെയര്‍ : ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപില്‍ റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി ഭൂചലനമുണ്ടായി. രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഭൂകമ്പം ചില ഭാഗങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു, ആളുകള്‍…
Read More » - 3 August
അതിർത്തി സംഘർഷത്തിൽ അമിത് ഷായുടെ ഇടപെടല്‍: കേസുകള്‍ പിന്‍വലിച്ച് മിസോറാമും അസമും
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ആറ് അസം ഉദ്യോഗസ്ഥര്‍ക്കും 200 ഓളം പോലീസുകാര്‍ക്കുമെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് മിസോറാം സര്‍ക്കാര്‍. തര്‍ക്കത്തിന് സൗഹാര്‍ദപരമായ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ…
Read More » - 3 August
ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി: ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമെന്ന് ആശ്വാസ വാക്കുമായി പ്രധാനമന്ത്രി
ടോക്യോ: പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യ പൊരുതി തോറ്റു. ബെല്‍ജിയത്തോട് രണ്ടിനെതിരെ അഞ്ച് ഗോളിനാണ് തോറ്റത്. അവസാന ക്വാര്‍ട്ടറില്‍ നേടിയ മൂന്ന് ഗോളാണ് ബെല്‍ജിയത്തിന് ഫൈനല്‍ ഉറപ്പിച്ചത്.…
Read More » - 3 August
ഹാന്‍ഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
ന്യൂഡൽഹി : ഹാന്‍ഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം കണ്ണിന് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. 2019 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ കാലയളവില്‍ കുട്ടികളുടെ സാനിറ്റൈസര്‍ ഉപയോഗംമൂലമുള്ള…
Read More » - 3 August
കേന്ദ്ര സര്‍ക്കാറിനോട് ഒറ്റ ചോദ്യവുമായി പി. ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിലാണ് കേന്ദ്ര സർക്കാരിനോട് പി. ചിദംബരത്തിന്റെ ചോദ്യം. ഇസ്രായേലി സ്ഥാപനമായ എന്‍.എസ്.ഒയുടെ…
Read More » - 3 August
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
ന്യൂഡൽഹി : സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫലം ജൂലൈ 15 -നകം പ്രസിദ്ധീകരിക്കുമെന്ന് മുന്‍ അറിയിപ്പുകളില്‍ ബോര്‍ഡ് പറഞ്ഞിരുന്നു. പിന്നീട്…
Read More » - 3 August
ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ ആത്മഹത്യകൾ തുടരുന്നു: ഓപ്പറേഷന് കുബേരയിൽ പാലക്കാട് വ്യാപക അറസ്റ്റ്
പാലക്കാട്: സംസ്ഥാനത്ത് ലോക്ഡൗൺ ദുരിതങ്ങൾ രൂക്ഷമായതോടെ ബ്ലേഡ് മാഫിയയും ശക്തിപ്രാപിച്ചിരിക്കുകയാണ്. ഓപ്പറേഷന് കുബേരയുടെ ഭാഗമായി പാലക്കാട് പൊലീസ് റെയ്ഡില്‍ നാലുപേര്‍ അറസ്റ്റിലായി. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി…
Read More » - 3 August
ഇബ്രാഹിമിന്റെ സംഘത്തിന് ദുബായില്‍ ഓഫിസ്, സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ഉള്‍പ്പെടെ 7 ജീവനക്കാർ: മലപ്പുറത്ത് 10 ജീവനക്കാർ
കൊച്ചി: കേരളത്തിലെ അധോലോക ശൃംഖല എത്രമാത്രം അത്യാധുനികമാണെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. സ്വര്‍ണക്കടത്തുകാർക്കു വേണ്ടിയും ഹവാലക്കാർക്കും തീവ്രവാദത്തിനുമായാണ് സംസ്ഥാനത്ത് സമാന്തര ടെലിഫോണ്‍ ശൃംഖലയെന്നാണ് കണ്ടെത്തൽ. എറണാകുളം, തൃശൂര്‍…
Read More » - 3 August
ആറാം വിവാഹത്തിനൊരുങ്ങി മുന്‍ മന്ത്രി: വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ
ആഗ്ര: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ. മായാവതി സര്‍ക്കാരിന്റെ കാലത്ത് യുപി മന്ത്രിയായിരുന്ന ചൗധരി ബഷീറിനെതിരെയാണ്…
Read More » - 3 August
രാജ്യത്തെ 24 വ്യാജസര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി : ലിസ്റ്റിൽ കേരളവും
ന്യൂഡല്‍ഹി : രാജ്യത്തെ വ്യാജസര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്. യുജിസിയുടെ മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സര്വകാലാശാലകളെക്കുറിച്ചും പരാമര്‍ശമുണ്ട്. എട്ട് വ്യാജ സര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണ്…
Read More » - 3 August
സമാന്തര എക്സചേഞ്ചിന് പിന്നില്‍ പാക് ഐസ്ഐ: പിടിയിലായ മലപ്പുറത്തുകാരൻ ഇബ്രാഹിമിന് പിന്നില്‍ ഐഎസും
തൃശ്ശൂര്‍: കേരളത്തിലും പാക് ചാരസംഘടനയായ ഐ.എസ്ഐ സജീവമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഇത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടില്‍…
Read More » - 3 August
ഇന്ത്യയില്‍ സ്പുട്നിക്-വി വാക്സിന് അടുത്ത മാസം മുതല്‍
ന്യൂഡല്‍ഹി: റഷ്യയുടെ സ്പുടിനിക് വി യുടെ ഇന്ത്യന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ് അറിയിച്ചു. സ്പുട്നിക് വാക്സിന് ഇന്ത്യയില്‍ ലഭ്യമാക്കുന്ന കമ്പനിയാണ് ഡോ. റെഡ്ഡീസ്…
Read More » - 3 August
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി കേരള സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്. കേരളത്തിലെ 1400 ഓളം വരുന്ന സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്കൂളുകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. Read Also…
Read More » - 3 August
കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് ഐസിഎംആർ
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് ഐസിഎംആർ. ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ ഐസിഎം ആർ പുറത്തുവിട്ടിട്ടുണ്ട്. ഐസിഎംആർ നടത്തിയ പുതിയ പഠനത്തിലാണ്…
Read More » - 3 August
ആയിഷയുടെ മകൾ സാറയുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്: സുപ്രിം കോടതിയിൽ ഹർജി
ഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ രാജ്യം വിട്ട മകൾ ആയിഷയെയും ചെറുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സെബാസ്റ്റ്യൻ സേവ്യർ സുപ്രീം കോടതിയെ സമീപിച്ചു. ഐഎസിൽ…
Read More » - 3 August
പാക് അധീന കശ്മീരില്‍ ഭീകര സംഘടനകളുടെ രഹസ്യ യോഗം: മുന്നറിയിപ്പുമായി ഇന്റലിജന്‍സ്
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഭീകര സംഘടനകള്‍ രഹസ്യ യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്റലിജന്‍സിന് ലഭിച്ചു. ഓഗസ്റ്റ് 15ന് മുന്നോടിയായി ഇന്ത്യയില്‍ ആക്രമണം…
Read More » - 2 August
ഫിറോസാബാദിന്റെ പേര് മാറ്റിയേക്കും: ചന്ദ്രനഗര്‍ എന്നാക്കി മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്, സര്‍ക്കാരിന്റെ അനുമതി തേടി
ലക്നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയുടെ പേരില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ ജില്ലാ പഞ്ചായത്ത് ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.…
Read More » - 2 August
സുഹൃത്തുക്കളുമായി കിടക്ക പങ്കിടണമെന്ന് കാമുകന്റെ ആവശ്യം, നഗ്നചിത്രങ്ങള്‍ കാണിച്ച് വിലപേശല്‍
ലഖ്നൗ: സുഹൃത്തുക്കളുമായി കിടക്ക പങ്കിടണമെന്ന് കാമുകന്റെ ആവശ്യം നിരാകരിച്ച യുവതിയ്ക്ക് നേരെ ബ്ലാക്ക്മെയിലിംഗ്. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യം കാണിച്ച് സുഹൃത്തുക്കളുമായി സഹകരിക്കണമെന്നായിരുന്നു കാമുകന്റെ ഭീഷണി.…
Read More » - 2 August
സ്ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതികൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന: നാലു പേർ അറസ്റ്റിൽ
ശ്രീനഗർ: രാജ്യത്ത് സ്ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതികൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സ്ഫോടനം നടത്താനായുള്ള ലഷ്കർ ഇ ത്വയ്ബ ഭീകരർ തയ്യാറാക്കിയ…
Read More » - 2 August
പൊലീസ് കസ്റ്റഡിയില്‍ വിദേശി മരിച്ചു; ബെംഗളൂരുവില്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ച് ആഫ്രിക്കന്‍ പൗരന്മാരായ സുഹൃത്തുക്കള്‍
പൊലീസ് കസ്റ്റഡിയില്‍ വിദേശി മരിച്ചു; ബെംഗളൂരുവില്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ച് ആഫ്രിക്കന്‍ പൗരന്മാരായ സുഹൃത്തുക്കള്‍
Read More » - 2 August
സഖ്യം ഉപേക്ഷിച്ച് ഗുഡ് ബൈ പറഞ്ഞ ശിരോമണി അകാലി ദളിന് പിഴച്ചു: അഞ്ച് നേതാക്കള്‍ ബിജെപിയിലെത്തി
ന്യൂഡല്‍ഹി: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ ശിരോമണി അകാലി ദളിന് കനത്ത തിരിച്ചടി. അഞ്ച് മുന്‍ ശിരോമണി അകാലിദള്‍ നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. ക്യാബിനറ്റ് മന്ത്രി…
Read More » - 2 August
കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പുതിയ ഡിജിറ്റല്‍ പേമെന്റ്
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനവുമായി് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ്…
Read More » - 2 August
പെഗാസസ്: അന്വേഷണം ആവശ്യപ്പെട്ട് ഫോൺചോർത്തലിന് ഇരകളായ മാദ്ധ്യമപ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡൽഹി: പെഗാസസ് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇരകളായ അഞ്ചു മാദ്ധ്യമപ്രവർത്തകർ സുപ്രീം കോടതിയിൽ. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ സുപ്രീം…
Read More » - 2 August
പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇ-റുപ്പി’ സംവിധാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ അവതരിപ്പിച്ചത്.…
Read More »