India
- Aug- 2021 -3 August
മന്ത്രവാദം നടത്തുന്നു: വിധവയെ വെട്ടി കൊലപ്പെടുത്തി, യുവാവിനെയും ഭാര്യയെയും അടിച്ചുകൊന്നു
രണ്ട് പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 3 August
കോവിഡ് വ്യാപനത്തിന് കാരണം അയൽസംസ്ഥാന യാത്രക്കാർ: കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് വിലക്ക് ഏർപ്പെടുത്തി കർണ്ണാടക
തലപ്പാടി: അതിർത്തി കടന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണ്ണാടക. ഗുരുതര രോഗമുള്ളവരെ മാത്രമേ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ അതിർത്തി കടത്തിവിടുകയുള്ളൂവെന്നും അതീവ ഗുരുതരമല്ലാത്ത രോഗികൾക്കും ആർടിപിസിആർ…
Read More » - 3 August
ചട്ണിക്ക് രുചിയില്ല : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
ഭോപ്പാല്‍ : ചട്ണിക്ക് രുചിയില്ലാത്തതിന്റെ പേരില്‍ ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയ സ്വദേശിയായ ആനന്ദ് ഗുപ്തയാണ് ഭാര്യ പ്രീതിയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് ശേഷം…
Read More » - 3 August
മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള എസ്എംഎ മരുന്ന് എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്
ന്യൂഡല്‍ഹി: സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്റെ മുഹമ്മദിന്റെ ചികിത്സയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായവും. മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന്റെ…
Read More » - 3 August
രാജ്യത്ത് കോവിഡ് വാക്സിന്റെ പ്രതിമാസ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്ത് ഡിസംബറോടെ കോവിഷീല്‍ഡിന്റെ കൊവാക്സിന്റേയും പ്രതിമാസ ഉത്പാദനം വര്‍ധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ. വാക്സിന് നിര്‍മാതാക്കളില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചാണ് കേന്ദ്ര…
Read More » - 3 August
ചൈനീസ് ബെറ്റിംഗ് ആപ്പുകളിലേയ്ക്ക് പണം കൈമാറി: പേടിഎം ഉള്‍പ്പെടെ ഇഡിയുടെ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ പേമെന്റ് ഗേറ്റ്വെ കമ്പനികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തില്‍. പേടിഎം, റസോര്പേ, ബില്‍ ഡെസ്ക് എന്നിവയാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്. ഈ ആപ്പുകള്‍ ചൈനീസ് ബെറ്റിംഗ്…
Read More » - 3 August
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന പേരിൽ മൂന്നേകാൽ കോടി വാങ്ങി വഞ്ചിച്ചു, മാണി സി കാപ്പനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: പാലാ എം എല്‍ എ മാണി സി കാപ്പനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് മുംബൈ മലയാളി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന പേരിൽ മൂന്നേകാൽ…
Read More » - 3 August
കോവിഡ് : കേരളത്തിൽ കാറ്റഗറി നിയന്ത്രണം പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി : കേരളത്തിൽ കാറ്റഗറി നിയന്ത്രണം ഗുണം ചെയ്തില്ലെന്ന് കേന്ദ്രസർക്കാർ. എ ബി സി ഡി കാറ്റഗറി നിയന്ത്രണത്തിൽ പ്രതീക്ഷിച്ച ഗുണം കിട്ടിയില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.…
Read More » - 3 August
ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം: ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി മുലായം സിംഗ് യാദവ്
ന്യൂഡല്‍ഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി നേതാക്കള്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമാജ്വാദി പാര്‍ട്ടി…
Read More » - 3 August
വാക്സിനേഷനിൽ ചരിത്രനേട്ടവുമായി ഇന്ത്യ: 10 കോടി ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന് നല്കുന്ന രാജ്യം
ന്യൂ ഡൽഹി: വാക്സിനേഷനിൽ ചരിത്രനേട്ടവുമായി ഇന്ത്യ. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ വാക്സിന് വിതരണത്തിലൂടെ 10 കോടി പൗരന്മാര്ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നല്കി. ഇതോടെ ഈ ലക്ഷ്യം…
Read More » - 3 August
ഭീകരാക്രമണം : ബിഎസ്എഫ് ജവാന്മാര്ക്ക് വീരമൃത്യു
അഗര്‍ത്തല: ത്രിപുരയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്ക്ക് വീരമൃത്യു. ദലായി ജില്ലയിലെ അതിര്‍ത്തിയോട് ചേര്‍ന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ ഭുരു സിങ്, കോണ്‍സ്റ്റബിള്‍ രാജ്കുമാര്…
Read More » - 3 August
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന: കോവിഡ് കാലത്ത് പാവപ്പെട്ടവരുടെ ആശങ്ക കുറക്കാന്‍ സഹായിച്ചുവെന്ന് മോദി
ന്യൂഡല്‍ഹി : കോവിഡ് കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാൻ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
Read More » - 3 August
ഡല്‍ഹിയിലെ എം.എല്‍.എമാര്‍ പ്രതിമാസം കൈപ്പറ്റുന്നത് 90,000 രൂപ: വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എം.എല്‍.എമാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനം. പ്രതിമാസ ശമ്പളം 30,000 രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ അലവന്‍സ് ഉള്‍പ്പെടെ ഡല്‍ഹിയിലെ എം.എല്‍.എമാര്‍ക്ക് പ്രതിമാസം ലഭിക്കുക…
Read More » - 3 August
വാക്സിനെടുത്തവർക്ക് യാത്രാവിലക്കിൽ ഇളവ് ഏർപ്പെടുത്തി യുഎഇ
അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനിന്നിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രികർക്ക് ഇളവ് ഏർപ്പെടുത്തി യുഎഇ. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ…
Read More » - 3 August
ഒമ്പത് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദ്ദേഹം ബലമായി ദഹിപ്പിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തതിന് ശേഷം ആക്രമികള്‍ ബലമായി മൃതദേഹം ദഹിപ്പിച്ചതായി പരാതി. ഡല്‍ഹി കണ്ടോന്മെന്റ് മേഖലയിലെ നങ്കല്‍ ഗ്രാമത്തിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന…
Read More » - 3 August
ആത്മഹത്യകൾ കണ്ടിട്ടും പാഠം പഠിക്കാത്ത സർക്കാർ: മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു
കോട്ടയം: ആത്മഹത്യ ചെയ്ത സഹോദരങ്ങളുടെ മൃതദേഹവുമായി ബാങ്കിന് മുൻപിൽ പ്രതിഷേധത്തിനെത്തിയ ജനങ്ങളെ തടഞ്ഞ് പോലീസ്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോട്ടയം കടുവാക്കുളത്ത് ജീവനൊടുക്കിയ ഇരട്ട സഹോദരങ്ങളുടെ…
Read More » - 3 August
ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന ഈ മനുഷ്യൻ ഒരു ഇന്ത്യാക്കാരനല്ല: 17 വർഷത്തെ കണക്ക് വീട്ടലാണിത്, അഭിമാന കാഴ്ച !
ടോക്കിയോ: ഒളിമ്പിക്സിലെ മനോഹരമായ കാഴ്ചയിൽ ഒന്നായിരുന്നു ഇന്ത്യക്കാരനല്ലാത്ത പാർക്ക് തായ് സാംഗ് ഇന്ത്യൻ പതാകയേന്തി അഭിമാനത്തോടെ തലയുയർത്തി പിടിച്ച് നിൽക്കുന്നത്. ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെങ്കല മെഡൽ…
Read More » - 3 August
‘വിസ്മയമായി താലിബാൻ പട’: മാധ്യമത്തിന്റെ ലേഖനം, വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: താലിബാൻ സംഘടനയെ അനുകൂലിച്ച് ലേഖനമെഴുതിയ മാധ്യമം പത്രത്തെ ശക്തമായി വിമർശിച്ച് സോഷ്യൽ മീഡിയ. താലിബാൻ സേന കാബൂൾ കീഴടക്കിയതിനെ വലിയ ആഘോഷമെന്നത് പോലെയാണ് മാധ്യമം പത്രം…
Read More » - 3 August
സ്വാതന്ത്ര്യദിനത്തിലെ അതിഥികളായി എത്തുന്നത് ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യൻ താരങ്ങൾ : ക്ഷണിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യൻ താരങ്ങളെ അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിലാണ്…
Read More » - 3 August
സൈന ഒന്നും പറഞ്ഞില്ല’: ചരിത്ര മെഡൽ നേട്ടത്തിൽ സൈന നെഹ്വാളിനെ കുറിച്ച് പി വി സിന്ധു
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെങ്കല മെഡൽ നേട്ടത്തിൽ തന്റെ മുൻ പരിശീലകൻ പി ഗോപിചന്ദ് അഭിനന്ദിച്ച് സന്ദേശമയിച്ചിരുന്നുവെന്ന് ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരം പി വി…
Read More » - 3 August
അതിര്‍ത്തിയിലെ പാക് പ്രകോപനത്തില്‍ കുറവ്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പാകിസ്താന്റെ പ്രകോപനത്തില്‍ കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞെന്ന് കേന്ദ്രം പറഞ്ഞു. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്…
Read More » - 3 August
ഒരുമയ്ക്കൊപ്പമാണ് സർക്കാർ: തമിഴ്നാട് വിഭജിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണ്ണായക തീരുമാനം
ദില്ലി: കൊങ്കുനാട് വിവാദത്തിൽ നിർണ്ണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. തമിഴ്നാടിനെ വിഭജിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാര്‍ലമെന്റില്‍ നിലപാട് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ അരങ്ങേറിയ ക്യാമ്പയിനിലൂടെയാണ് വിഭജനം…
Read More » - 3 August
ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കുന്നു: പഠന റിപ്പോർട്ടുമായി മലയാളി ഗവേഷകർ
ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ ചുഴലിക്കാറ്റുകളുടെ തീവ്രത വൻതോതിൽ വർധിക്കുന്നതായി ഐഐടി ഖരക്പുരിലെ മലയാളി ഗവേഷകരുടെ പഠന റിപ്പോർട്ട്. 1979 മുതൽ 2019 വരെയുള്ള ചുഴലിക്കാറ്റുകളാണ് പഠനവിധേയമാക്കിയത്.…
Read More » - 3 August
3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു: മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: പാലാ എംഎൽഎ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി. സാമ്പത്തിക തട്ടിപ്പ് ആരോപിച്ചാണ് ഹർജി. മുംബൈ മലയാളി ദിനേശ് മേനോനാണ് ഹർജി നൽകിയത്. 3.15 കോടി…
Read More » - 3 August
‘എന്റെ ബന്ധുവിന് യോഗ്യത കൂടിപ്പോയോ സെർ? ഈന്തപ്പഴ ഇക്കാക്ക’: കെ.ടി ജലീലിനെ ട്രോളി ശ്രീജിത്ത് പണിക്കർ
ന്യൂഡൽഹി: ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ മുന്‍ മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലോകായുക്ത…
Read More »