India
- Aug- 2021 -2 August
വിമാനത്താവളത്തിലെ അദാനി ഗ്രൂപ്പിന്റെ ബോര്‍ഡുകള്‍ പൊളിച്ചുനീക്കി ശിവസേന പ്രവര്‍ത്തകര്‍: പ്രതിഷേധം
വിമാനത്താവളത്തിലെ അദാനി ഗ്രൂപ്പിന്റെ ബോര്‍ഡുകള്‍ പൊളിച്ചുനീക്കി ശിവസേന പ്രവര്‍ത്തകര്‍: പ്രതിഷേധം
Read More » - 2 August
ആറാം വിവാഹത്തിനൊരുങ്ങി മുന്‍ മന്ത്രി: ചോദ്യം ചെയ്ത മൂന്നാം ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി പരാതി
ലക്നൗ: ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലിയതായി പരാതി. സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിലെ മന്ത്രിയായിരുന്ന ചൗധരി ബഷീറാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. സംഭവത്തില്‍ ചൗധരി ബഷീറിന്റെ മൂന്നാം ഭാര്യയായ…
Read More » - 2 August
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്: രോഗത്തെ തടയാന്‍ കേന്ദ്രത്തിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വെച്ച് സിപിഎം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്ന് സിപിഎം. രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇതിനായി ചില…
Read More » - 2 August
പ്രധാനമന്ത്രിയുടെ ഉപദേശകന് രാജിവച്ചു: അമര്‍ജീത് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥൻ
. സമീപകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അമര്‍ജീത്.
Read More » - 2 August
അവകാശികളില്ലാത്ത അക്കൗണ്ടുകളിലേയ്ക്ക് പണം ഒഴുകുന്നു, കെട്ടിക്കിടക്കുന്നത് 24,356 കോടി
ന്യൂഡല്‍ഹി : ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ പണം കെട്ടിക്കിടക്കുന്നു. വിവിധ ബാങ്കുകളിലായി അവകാശികളില്ലാത്ത അക്കൗണ്ടുകളില്‍ 24,356 കോടി രൂപയാണ് ഉള്ളതെന്ന് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പണം…
Read More » - 2 August
താലിബാനെ ഭയം: ആയിഷ അടക്കമുള്ളവർ തൂക്കിലേറ്റപ്പെടാൻ സാധ്യത, ഐസിസിൽ ചേർന്ന സോണിയയുടെ പിതാവിന്റെ ഹർജി ഇങ്ങനെ
ഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ രാജ്യം വിട്ട മകൾ ആയിഷയെയും ചെറുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സെബാസ്റ്റ്യൻ സേവ്യർ സുപ്രീം കോടതിയെ സമീപിച്ചു. ഐഎസിൽ…
Read More » - 2 August
ഒളിമ്പിക്സ് മെഡൽ തിളക്കത്തിന് പിന്നാലെ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് പി.വി സിന്ധുവിന്റെ ജാതി
ന്യൂഡൽഹി: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതിന് പിന്നാലെ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് പി വി സിന്ധുവിന്റെ ജാതി. കഴിഞ്ഞ ഒരാഴ്ച്ചയിൽ ഗൂഗിളിൽ പി വി സിന്ധുവിന്റെ…
Read More » - 2 August
എല്ലാവർക്കും കോവിഡ് വാക്സിൻ നൽകി രാജ്യത്തെ ഈ നഗരം
ഭുവനേശ്വർ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി ഒഡീഷയിലെ ഭുവനേശ്വർ. നൂറ് ശതമാനം പേർക്കും വാക്സിൻ നൽകിയ ആദ്യ ഇന്ത്യൻ നഗരം എന്ന നേട്ടമാണ്…
Read More » - 2 August
ഐ.എസിൽ ചേർന്ന സോണിയ എന്ന ആയിഷയെയും കുഞ്ഞിനെയും നാട്ടിലെത്തിക്കണം: ഹർജിയുമായി പിതാവ് സെബാസ്റ്റ്യൻ
ന്യൂഡൽഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്.) ചേരാൻ കേരളത്തിൽനിന്ന് അഫ്ഗാനിസ്താനിൽ പോയ നാലു മലയാളി യുവതികളിൽ ഒരാളായ സോണിയയെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സെബാസ്റ്റ്യൻ സുപ്രീം കോടതിയിൽ.…
Read More » - 2 August
ലക്ഷദ്വീപ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയതായി റിപ്പോര്‍ട്ട്: പ്രതിഷേധം
കൊച്ചി : ലക്ഷദ്വീപില്‍ ജനങ്ങളും അഡ്മിനിസ്ട്രേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി. ലക്ഷദ്വീപില്‍ കവരത്തി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ഭരണകൂടം പൊളിച്ചുനീക്കിയതോടെ ജനങ്ങളുടെ എതിര്‍പ്പ് ശക്തമായി. പഞ്ചായത്ത്…
Read More » - 2 August
ഇന്ത്യയിൽ അടിയന്തര അനുമതി ലഭിക്കുന്നതിന് സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ
ബെംഗളുരു: രാജ്യത്ത് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ. കൂടുതൽ വിശദീകരണങ്ങളൊന്നും നൽകാതെയാണ് ജോൺസൺ ആൻഡ് ജോൺസൺ…
Read More » - 2 August
ഇന്ത്യയില്‍ ഒക്ടോബറോടെ കോവിഡിന്റെ പുതിയ തരംഗത്തിന് സാധ്യത: മുന്നറിയിപ്പുമായി ഗവേഷകർ
ന്യൂഡല്‍ഹി : രാജ്യത്ത് ഒക്ടോബറോടെ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകുമെന്ന് കൃത്യമായി പ്രവചിച്ച ഗവേഷകരാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…
Read More » - 2 August
അതിര്‍ത്തി പുകയുന്നു, മിസോറാം ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മിസ്സോറാം-ആസ്സാം അതിര്‍ത്തി തര്‍ക്കത്തിനിടെ മിസ്സോറം ഗവര്‍ണര്‍ ഹരിബാബു കമ്പംപാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. സംഘര്‍ഷ സാഹചര്യത്തെ കുറിച്ച് ഗവര്‍ണര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സംഘര്‍ഷത്തെ കുറിച്ചും നിലവിലെ…
Read More » - 2 August
പട്ടാപകൽ നടുറോഡിൽ വെച്ച് ആക്രമിക്കാൻ ശ്രമം: ആക്രമിയ്ക്ക് എട്ടിന്റെ പണി കൊടുത്ത് യുവതി
ഗുവാഹത്തി: പട്ടാപ്പകൽ നടുറോഡിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് എട്ടിന്റെ പണി കൊടുത്ത് യുവതി. ഗുവാഹത്തിയിലാണ് സംഭവം. റോഡിലൂടെ നടന്നു പോകവെ ശല്യം ചെയ്ത ആക്രമിയെയാണ് ഭാവനാ കശ്യപ്…
Read More » - 2 August
സർക്കാരിന്റെ ഓണക്കിറ്റ് വാങ്ങാനിറങ്ങുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും: സാധാരണക്കാരെ പിഴിഞ്ഞ് പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ഓണക്കിറ്റ് വാങ്ങാനായി വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകളെല്ലാം പാലിച്ചും കരുതൽ…
Read More » - 2 August
വോഡഫോൺ ഐഡിയയിലെ തന്റെ ഓഹരി മുഴുവൻ സർക്കാരിന് നൽകാൻ തയ്യാർ നിലപാട് വ്യക്തമാക്കി ബിർലാ ഗ്രൂപ്പ് ചെയർമാൻ
ന്യൂഡൽഹി: വോഡഫോൺ ഐഡിയയിലെ തന്റെ മുഴുവൻ ഓഹരിയും രാജ്യത്തെ ഏതെങ്കിലുമൊരു പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് നൽകാൻ തയ്യാറാണെന്ന് ബിർലാ ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർല.…
Read More » - 2 August
ജലവാഹന ബിൽ പാസാക്കി രാജ്യസഭ: രാജ്യത്തെങ്ങും ഇനി ഒരു നിയമം
ന്യൂഡൽഹി: ജലവാഹന ബിൽ പാസാക്കി രാജ്യസഭ. കടത്തു തോണികൾക്കുൾപ്പെടെ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ഉൾനാടൻ ജലവാഹനങ്ങൾ സംബന്ധിച്ച ബിൽ ആണ് രാജ്യസഭാ പാസാക്കിയത്. ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം…
Read More » - 2 August
ക്രമസമാധാന പരിപാലനത്തില്‍ ഒന്നാമത്: യുപി മുഖ്യമന്ത്രിയെ അഭിനന്ദിച്ച് അമിത് ഷാ
ലക്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനം ക്രമസമാധാമ പാലനത്തില്‍ ഒന്നാമത് എത്തിയതിനെ തുടർന്നാണ് യോഗിയെ പ്രശംസിച്ചിരിക്കുന്നത്.…
Read More » - 2 August
വിവാഹമെന്ന റോബിൻ വടക്കുംചേരിയുടെ മോഹം പൊലിഞ്ഞു: ഇരയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുവാദം തരില്ലെന്ന് കോടതി
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ട് പ്രതിയായ റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി തള്ളി സുപ്രീം…
Read More » - 2 August
ഇരയുടെ ആവശ്യത്തെ എതിർക്കില്ല, വിവാഹം ഒരാളുടെ വ്യക്തിപരമായ തീരുമാനം: കൊട്ടിയൂർ കേസിലെ പുതിയ ട്വിസ്റ്റിൽ സർക്കാർ
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഇതിനായി ജാമ്യം അനുവദിച്ച് തരണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച പ്രതി റോബിൻ വടക്കുംചേരിയെ…
Read More » - 2 August
കൊരട്ടിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഒളിവിൽ, 3 പേർ പിടിയിൽ
കൊരട്ടി (തൃശൂർ): കൊരട്ടിയിൽ ഇലക്ട്രിക്ക് കടയുടെ മറവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന മൂന്ന് പേര് പിടിയിൽ. കൊരട്ടി സ്വദേശി ഹക്കിം, അങ്കമാലി സ്വദേശി നിധിൻ, മഞ്ചേരി…
Read More » - 2 August
തീവ്രവാദം വളര്‍ത്തുന്നത് പാകിസ്ഥാൻ: ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാന് തന്നെയെന്ന് അഫ്ഗാന്റെ സ്ഥിരീകരണം
കാബൂൾ: പുലിറ്റ്സര്‍ അവാര്‍ഡ് ജേതാവായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാൻ തന്നെയെന്ന് സ്ഥിരീകരിച്ച് അഫ്ഗാൻ. ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാൻ ആണെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും…
Read More » - 2 August
ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കും: കെജ്രിവാള്
ന്യൂഡൽഹി: പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്ന് എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ…
Read More » - 2 August
പാക് അധീന കശ്മീരില്‍ ഭീകരര്‍ക്ക് കണ്ട്രോള് റൂം: ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് ഐ.എസ്.ഐ
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഭീകരര്‍ക്ക് കണ്ട്രോള് റൂം തുറന്നതായി റിപ്പോര്‍ട്ട്. പാകിസ്താന് ചാര ഏജന്‍സിയായ ഐ.എസ്.ഐയാണ് ഭീകരര്‍ക്ക് കണ്ട്രോള് റൂം സജ്ജമാക്കിയത്. ഇന്ത്യയില്‍ ആക്രമണത്തിനായി ഭീകരര്‍…
Read More » - 2 August
10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടര ലക്ഷം ലഭിക്കും: മംഗല്യനിധിയുടെ പേരില്‍ പട്ടിക്കാട് സഹകരണ ബാങ്കില്‍ വമ്പൻ തട്ടിപ്പ്
ബെംഗളൂരു: മംഗല്യനിധി പദ്ധതിയുടെ പേരില്‍ പട്ടിക്കാട് സഹകരണ ബാങ്ക് നിക്ഷേപകരെ പറ്റിച്ചതായി ആരോപണം. 10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടര ലക്ഷം രൂപ തിരികെ നല്‍കുമെന്ന് പറഞ്ഞാണ് തട്ടിപ്പ്.…
Read More »