Uncategorized
- Apr- 2017 -15 April
റോബിൻ ഉത്തപ്പയുടെ അര്‍ദ്ധ സെഞ്ചുറിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം
കൊൽക്കത്ത : റോബിൻ ഉത്തപ്പയുടെ അര്‍ദ്ധ സെഞ്ചുറിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. സൺറൈസേഴ്സ് ഹൈദരബാദിനെതിരെ 17 റൺസ് വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത…
Read More » - 15 April
ഡിജിറ്റല്‍ പണമിടപാട് ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 75 പണരഹിത ടൗണ്‍ഷിപ്പുകള്‍
നാഗ്പൂര്‍: രാജ്യത്തിന്റെ ഡിജിറ്റല്‍ പണമിടപാട് ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് 75 പണരഹിത ടൗണ്‍ഷിപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ടൗണ്‍ഷിപ്പുകളില്‍…
Read More » - 14 April
മരുന്ന് വരുത്തിയ വിന : നാട്ടില്‍ നിന്നും മരുന്ന് കൊണ്ടുവന്നതിന് നിയമനടപടി നേരിട്ട പ്രവാസി യുവാവ് ദുരിതം താണ്ടി ഒടുവില്‍ നാട്ടിലെത്തി
റിയാദ്: നാട്ടില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള മരുന്ന് കൊണ്ടുവന്നതിന് കസ്റ്റംസ് പിടിയിലാവുകയും നിയമനടപടി നേരിടുകയും ചെയ്ത മലയാളി യുവാവ് ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി. സൗദി അറേബ്യന്‍…
Read More » - 13 April
ചരക്ക് സേവന നികുതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: ജി.എസ്.ടിയുമായി ബന്ധപ്പെട്ട ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. വ്യാഴാഴ്ചയാണ് രാഷ്ട്രപതി ചരക്ക് സേവന നികുതി സംബന്ധിച്ച ബില്ലിന് അംഗീകാരം നൽകിയത്. കേന്ദ്ര ചരക്ക് സേവന…
Read More » - 12 April
കാനം രാജേന്ദ്രന് എല്ലാ പരിധികളും ലംഘിക്കുന്നു: രൂക്ഷവിമർശനവുമായി ഇ.പി ജയരാജൻ
തിരുവനന്തപുരം: പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. ഇടതുമുന്നണിയുടെ മേധാവിയായി കാനത്തെ…
Read More » - 9 April
സഹായിച്ചവർക്കൊക്കെ നന്ദി പ്രകാശിപ്പിച്ച് വിജയശ്രീലാളിതരായി മഹിജയും ശ്രീജിത്തും
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ എല്ലാവരേയും പിടികൂടുമെന്ന ഉറപ്പ് രേഖാമൂലം സര്‍ക്കാര്‍ നൽകിയതിനെ തുടർന്ന് ജിഷ്ണുവിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാന്‍ സഹായിച്ച…
Read More » - 9 April
അഴിമതി തുടച്ചു നീക്കാന്‍ വന്ന കെജ്രിവാള് എന്ന മുഖ്യമന്ത്രിയുടെ അഴിമതിയില്‍ കുളിച്ച വികൃതമുഖം ജനങ്ങള്‍ തിരിച്ചറിയുന്നു
പി.ഗോപാല കൃഷ്ണൻ കോൺഗ്രസ്സിന്റെ അഴിമതിയിൽ മുങ്ങിയ ഭരണ വ്യവസഥിതി നാട്ടിൽ നിലനിന്നിരുന്ന സാഹചര്യത്തിൽ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി ഉടലെടുത്ത് ഭരണത്തിൽ എത്തിയ പ്രസ്ഥാനമാണ് ശ്രീ അരവിന്ദ് കെജ്രിവാളിന്റെ…
Read More » - 9 April
ക്ഷേത്രത്തില്‍ ഉച്ചഭാഷിണി വയ്ക്കാന്‍ അനുവദിക്കുന്നില്ല : ഗ്രാമം വിടാനൊരുങ്ങി ഹിന്ദു സമൂഹം
ബിജ്നോര്‍•ഉത്തര്‍പ്രദേശിലെ ബിജ്നോറില് ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയെ ചൊല്ലി തര്‍ക്കം. രാമനവമിയുടെ ഭാഗമായി സ്ഥാപിച്ച ഉച്ചഭാഷിണി ഒരു സമുദായത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നീക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഉച്ചഭാഷിണി…
Read More » - 8 April
ഈ നമ്പറുകളിൽ നിന്ന് നിങ്ങൾക്ക് കോൾ വരാറുണ്ടോ: എങ്കിൽ ശ്രദ്ധിക്കുക
ഫോണിലൂടെ തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. +212661475961, +2699109162, +231332513738, +231332513212 +212661919212 എന്നിങ്ങനെ തുടങ്ങുന്ന നമ്പരുകളിൽ നിന്നാണ് കോളുകൾ വരുന്നത്. കോട്ടയം, ആലപ്പുഴ,…
Read More » - 7 April
ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം : ഇന്ത്യയോട് അവസാന അടവും പയറ്റി ചൈന
ന്യൂഡല്‍ഹി: ടിബറ്റിന്റെ ആത്മീയാചാര്യന് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദശനത്തിന്റെ പേരില്‍ ചൈന ഇന്ത്യക്കെതിരേ ഭീഷണി തുടരുകയാണ്. കാശ്മീര്‍ പ്രശ്നത്തില്‍ ബീജിംഗ് ഇടപെടുമെന്നാണ് പുതിയ ഭീഷണി.ചൈനയുടെ ഗ്ലോബല്‍ ടൈംസ്…
Read More » - 6 April
ശിവസേന എംപിയുടെ വിലക്ക് പിന്‍വലിച്ചു
ന്യൂഡല്‍ഹി : ആഴ്ചകള്‍ നീണ്ട വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍, എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ശിവസേന എം.പി രവീന്ദ്ര ഗെയിക്വാദിന്റെ വിലക്ക് പിന്‍വലിച്ചു. വ്യോമയാന മന്ത്രിക്ക്…
Read More » - 5 April
ഡി.ജി.പിയ്ക്കെതിരെ എന്ത് നടപടി വേണമെന്നതിനെ കുറിച്ച് കോടിയേരി പ്രതികരിയ്ക്കുന്നു
മലപ്പുറം: പൊലീസിന്റെ സമീപനം ഗൗരവമായി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വീഴ്ചകള്‍ തിരുത്താന്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ശേഷിയുണ്ട്. ഡിജിപിക്കെതിരെ നടപടി ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കോടിയേരി…
Read More » - 5 April
ഇനി മുതല്‍ വിമാനയാത്രയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നു…
ന്യൂഡല്‍ഹി: ഇനി മുതല്‍ വിമാനയാത്രയ്ക്കും ആധാര്‍ നിര്ബന്ധനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കാന്‍ ഐ.ടി കമ്പനിയായ വിപ്രോയ്ക്ക് സര്‍ക്കാര്‍ ചുമതല നല്കി. വിമാനകമ്പനികള്‍ എയര്‍പോര്‍ട്ട് മേധാവികള്‍…
Read More » - 5 April
ഇനിയൊരു പൊതുമാപ്പ് ഉണ്ടാകുന്നതിനെ കുറിച്ച് സൗദി
റിയാദ്: സൗദി അറേബ്യയില്‍ ഇനിയൊരു പൊതുമാപ്പ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി പാസ്പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ. പൊതുമാപ്പ് അനുവദിച്ചതിലൂടെ ആറ് ദിവസത്തിനിടെ ഏഴായിരം…
Read More » - 3 April
ഷെയ്ഖ് ഹമ്ദാന്‍ എടുത്ത പിതാവിന്റേയും സഹോദരിയുടേയും ഹൃദയസ്പര്‍ശിയായ ഫോട്ടോ വൈറലാകുന്നു
ദുബായ് : ദുബായ് രാജകുമാരനും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകനുമായ ഷെയ്ഖ് ഹമ്ദാന്‍ പകര്‍ത്തിയ ഹൃദയ സ്പാര്ശിയായ ചിത്രങ്ങള്‍ വൈറലാകുന്നു.…
Read More » - Mar- 2017 -31 March
ഫോണിലെ ബാറ്ററി ചാർജ് പെട്ടെന്ന് തീര്‍ന്നു പോകാതിരിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന ഏറെപ്പേരും നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ ചാർജ് വളരെ വേഗത്തിൽ തീരുന്നത്. മിക്ക സ്മാര്‍ട്ട്ഫോണുകള്‍ക്കും ലിഥിയം-അയണ്‍ ബാറ്ററിയോ ലിഥിയം-പോളിമര്‍ ബാറ്ററിയോ ആണുണ്ടാകുക. ഫോൺ ചാർജ്…
Read More » - 31 March
പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രതിപക്ഷം വിവിധ വിഷയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബിസി ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളോടുള്ള സർക്കാർ നിലപാട്, ജിഎസ്ടി നിയമനിര്‍മ്മാണം തുടങ്ങിയ…
Read More » - 30 March
ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത : വന്‍ തുക വിലക്കിഴിവ് പ്രഖ്യാപിച്ച് വിവിധ വാഹന കമ്പനികള്‍
ന്യൂഡല്‍ഹി: ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അടുത്ത മാസം മുതല്‍ ബി.എസ് 3 വാഹനങ്ങള്‍ നിരോധിക്കാനുള്ള അന്തിമ തീരുമാനം വന്നതോടെ സ്റ്റോക്ക് വിറ്റഴിക്കാന്‍ വാഹനനിര്‍മാതാക്കള്‍…
Read More » - 30 March
ഇന്നും നാളെയും ഇരുചക്രവാഹനങ്ങള്‍ വാങ്ങാം:വന്‍ വിലക്കുറവില്‍
ഇരുചക്രവാഹനങ്ങള്‍ ഇന്നും നാളെയും വാങ്ങിയാല്‍ വിലയില്‍ 20,000 രൂപ വരെ വിലക്കുറവില്‍ കിട്ടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ബിഎസ്- 3 വാഹനങ്ങള്‍ അടുത്ത മാസം ഒന്നുമുതല്‍ വില്‍ക്കരുതെന്ന സുപ്രീം…
Read More » - 29 March
സ്ത്രീയുടെ നഗ്നചിത്രമെടുത്ത് പണംതട്ടി: ഏഴംഗ സംഘം അറസ്റ്റില്‍
പെരിന്തല്‍മണ്ണ: സ്ത്രീയുടെ നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. ഏഴംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയിലാണ് സംഭവം. പെരിന്തല്‍മണ്ണ ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീര്‍, പളയംകുളത്ത്…
Read More » - 29 March
പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ തട്ടി ആക്സിഡന്റ് ഉണ്ടായപ്പോള്‍ സ്വന്തം പേരില്‍ കേസ് ചാര്‍ജ് ചെയ്ത ദുബായി പോലീസ് ദൃശ്യ- നവമാധ്യമങ്ങളില്‍ കാട്ടുതീപോലെ പടര്‍ന്ന ഒരു വാര്‍ത്ത
ദുബായി: അത്മാര്ഥതയ്ക്കും ജോലിയിലുള്ള സ്വയം സമര്‍പ്പണത്തിലും ദുബായി പോലീസിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. സത്യസന്ധമായ ഈ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്ന ഒരു സംഭവം ഇതാ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നു. പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 29 March
അതിര്‍ത്തി സുരക്ഷാസേനയുടെ 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ഓഫീസര്‍ ചാര്‍ജെടുത്തു !
ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാസേനയില്‍ ആദ്യമായി ഒരു വനിതാ ഓഫീസര്‍ ചാര്‍ജെടുത്തു. 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു നിയമനം. വനിതാ കോമ്പാറ്റ് ഓഫീസറായിട്ടാണ് 25 കാരിയായ തനുശ്രീ…
Read More » - 28 March
എം.എല്‍.എയുടെ 1.65 കോടിയുടെ കാര്‍ രണ്ടാം ദിവസം കട്ടപ്പുറത്ത്
മംഗളൂരു•വളരെ ആശിച്ചാണ് വോള്‍വോയുടെ ഏറ്റവും പുതിയ കാറായ വോള്‍വോ എക്സ് സി 90 ടി 9 എക്സലന്‍സ് മംഗളൂരുവിലെ എം.എല്‍.എയായ മൊഹിയുദീന്‍ ബാവ സ്വന്തമാക്കിയത്. ഈ കാര്‍…
Read More » - 27 March
വനിതകള്‍ക്ക് സഹായമേകാന്‍ ഇനി ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ ‘മിത്ര 181 ‘
തിരുവനന്തപുരം : പൊതുസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായമേകാന്‍ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ ‘മിത്ര 181 ‘ ഇന്ന് നിലവില്‍ വന്നു. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍…
Read More » - 26 March
മന്ത്രി എ കെ ശശീന്ദ്രന് രാജിവെച്ചു
ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് രാജിവെച്ചു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജി എന്നാണ് മന്ത്രിയുടെ വിശദീകരണം. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട്…
Read More »