ദുബായ് : ദുബായ് രാജകുമാരനും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകനുമായ ഷെയ്ഖ് ഹമ്ദാന്‍ പകര്‍ത്തിയ ഹൃദയ സ്പാര്‍ശിയായ ചിത്രങ്ങള്‍ വൈറലാകുന്നു. അദ്ദേഹം തന്റെ കാമറയില്‍ പകര്‍ത്തിയ ചില അപൂര്‍വ ഫോട്ടോകളാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്.
ഇതില്‍ തന്റെ പിതാവായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അദ്ദേഹത്തിന്റെ സഹോദരി അല്‍ ജലീലയുമായുള്ള ഹൃദയസ്പര്‍ശിയായ ഫോട്ടോയാണ് സോഷ്യല്‍മീഡിയ വഴി ലോകമെമ്പാടും ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്.
Post Your Comments