Sports
- Aug- 2018 -27 August
ഏഷ്യൻ ഗെയിംസ് 2018 : പ്രതീക്ഷകളുയർത്തി സിന്ധു ഫൈനലിൽ
ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ വീണ്ടും പ്രതീക്ഷകളുയർത്തി ഇന്ത്യയുടെ പി.വി. സിന്ധു. വനിത വിഭാഗം സിംഗിള്‍സിൽ ജപ്പാന്റെ അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നിരിക്കുകയാണ് സിന്ധു. മൂന്ന്…
Read More » - 27 August
ഏഷ്യൻ ഗെയിംസ് 2018 ; സൈനയ്ക്ക് വെങ്കല നേട്ടം
ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റണിൽ ഇന്ത്യയുടെ സൈന നെഹ്വാളിന് വെങ്കലം. സെമിയിൽ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനോട് സൈന തോറ്റു. ബാഡ്മിന്റൺ…
Read More » - 27 August
ജിറോണയെ വീഴ്ത്തി റയൽ മാഡ്രിഡിന് ജയം
മാഡ്രിഡ് : ലാ ലിഗയിലെ രണ്ടാം മത്സരത്തിൽ ജിറോണയെ പരാജയപ്പെടുത്തി റയൽ മാഡ്രിഡിന് വിജയം. 1-4 എന്ന സ്കോറിനാണ് റയൽ ജിറോണയെ കീഴ്പ്പെടുത്തിയത്. ആദ്യപകുതിയിൽ മികച്ച പ്രകടനവുമായാണ്…
Read More » - 27 August
ഏഷ്യൻ ഗെയിംസ് 2018 : ഇന്ത്യയ്ക്ക് ലഭിച്ച മെഡല്‍ തിരിച്ചെടുത്തു
ജക്കാർത്ത : ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് തിരിച്ചടി. പുരുഷ വിഭാഗം 10000 മീറ്ററില്‍ ഇന്ത്യ നേടിയ വെങ്കല മെഡല്‍ തിരിച്ചെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഗോവിന്ദന് ലക്ഷമണൻ…
Read More » - 27 August
ഏഷ്യൻ ഗെയിംസ് 2018 : ഇന്ത്യ ഹോക്കി സെമിയിൽ
ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷകളുയർത്തി ഇന്ത്യൻ ഹോക്കി ടീം. നിലവിയുടെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീം കൊറിയയെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ ടീം…
Read More » - 26 August
ഐ.എസ്.എൽ 2018: ബ്ലാസ്റ്റേഴ്സിന്റെ മത്സരക്രമം പ്രഖ്യാപിച്ചു
മുംബൈ: ഐഎസ്എൽ ഈ സീസണിലേക്കുള്ള മത്സരക്രമം പ്രഖ്യാപിച്ചു. സെപ്തംബർ 29ന് കൊൽക്കത്തയ്ക്കെതിരെ അവരുടെ തട്ടകത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ മത്സരം. കേരളം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ…
Read More » - 26 August
ടി20യിൽ ഏറ്റവും കുറവ് റൺസ് വിട്ട് കൊടുക്കുന്ന ബൗളറെന്ന റെക്കോർഡുമായി തിളങ്ങി ഇർഫാൻ
ആന്റിഗ്വേ: ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച ബോളിങ് എക്കണോമിയുമായി പാക്കിസ്ഥാന് താരം മുഹമ്മദ് ഇര്ഫാന്. കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് മുഹമ്മദ് ഇര്‍ഫാന്റെ ഈ ചരിത്രനേട്ടം. ബാര്‍ബഡോസ്…
Read More » - 26 August
ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സ്: ഇന്ത്യയ്ക്ക് വീണ്ടും വെള്ളി
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് വീണ്ടുമൊരു വെള്ളി മെഡൽ കൂടെ. വനിത വിഭാഗം നൂറ് മീറ്റർ ഓട്ടത്തിൽ ദ്യുതീ ചന്ദാണ് ഇന്ത്യക്ക് വെള്ളി നേടി തന്നത്.…
Read More » - 26 August
എവര്ട്ടണ് താരം മൈക്കിള്‍ കീനിനു തലയോടിന് പൊട്ടല്‍; വരുന്ന മത്സരങ്ങൾ നഷ്ടമാകും
ഗൂഡിസൺ പാർക്ക്: ബൗണ്മൗത്തിനെതിരായി ഇന്നലെ നടന്ന മത്സരത്തിൽ സഹകളിക്കാരനുമായി കുട്ടിയിടിച്ച് പരിക്കേറ്റ എവര്ട്ടണ് താരം മൈക്കിള്‍ കീനിനു തലയോടിന് പൊട്ടല്‍ ഉണ്ടെന്നു സ്ഥിതീകരണം. നേരിയ പൊട്ടല്‍ മാത്രമാണ്…
Read More » - 26 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: മുഹമ്മദ് അനസും ഹിമ ദാസും വെള്ളി
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസും ഹിമ ദാസും വെള്ളി. പുരുഷ വിഭാഗത്തിൽ 400 മീറ്റർ സെമിഫൈനലിൽ ദേശീയ റെക്കോർഡോടെയാണ്…
Read More » - 26 August
ഏഷ്യൻ ഗെയിംസ് അമ്പെയ്ത്ത്: ഇന്ത്യൻ ടീം ഫൈനലിൽ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തിൽ വനിതാ വിഭാഗം കോംപൗണ്ട് ടീം ഇനത്തില്‍ വെള്ളി മെഡല്‍ ഉറപ്പാക്കി ഇന്ത്യ ഫൈനലില്‍. മുസ്കന്‍ കിരര്‍, മധുമിത, ജ്യോതി എന്നിവരുള്‍പ്പെട്ട ഇന്ത്യയുടെ…
Read More » - 26 August
സ്പാനിഷ് ലീഗിൽ 300 മത്സരങ്ങൾ കളിച്ച് ബാഴ്സലോണ താരം
മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാ ലീഗയിൽ 300 മത്സരങ്ങൾ കളിച്ച് ബാഴ്സലോണ താരം പിക്വേ. റയൽ വയ്യഡോളിഡിനെതിരെ കളിച്ചതോടെ 300 ലാ ലീഗ എന്ന നേട്ടം സ്വന്തമാക്കിയത്.…
Read More » - 26 August
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ: സിന്ധു സെമിയിൽ
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ തായ്ലാന്ഡിന്റെ നിച്ചാവോണ്‍ ജിന്‍ഡാപോളിനെ പരാജയപ്പെടുത്തി പിവി സിന്ധു സെമിഫൈനലിൽ. ഇതോടെ ഇന്ത്യയ്ക്കായി ഒരു മെഡല്‍ സിന്ധു ഉറപ്പാക്കിയിട്ടുണ്ട്. 21-11,…
Read More » - 26 August
ആറ് സ്വര്‍ണ്ണം : റെക്കോഡ് തീർത്ത് ജപ്പാന്റെ വനിതാ നീന്തല്‍ താരം
ജക്കാർത്ത: ആറ് സ്വര്‍ണ്ണങ്ങളുമായി ഏഷ്യൻ ഗെയിംസ് നീന്തൽ കുളത്തിൽ റെക്കോർഡ് നേടിയിരിക്കുകയാണ് ജപ്പാൻ താരം. ഒരേ ഏഷ്യൻ ഗെയിംസ് ടൂർണമെന്റിൽ തന്നെ ആറ് സ്വർണ്ണ മെഡലുകൾ നേടുന്ന…
Read More » - 26 August
ഏഷ്യൻ ഗെയിംസ് 2018 : സൈന നെഹ്വാല് സെമിയിൽ
ജക്കാർത്ത : ലോക അഞ്ചാം നമ്പര്‍ താരം റാച്ചനോക് ഇന്റാനോണിനെ പരാജയപ്പെടുത്തി സൈന നെഹ്വാല് ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സ് സെമിയില്‍ കടന്നു. ഏഷ്യൻ ഗെയിംസിൽ വനിതാ…
Read More » - 26 August
ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ. ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി. ഇതോടെ ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17…
Read More » - 26 August
ഏഷ്യൻ ഗെയിംസ് ; അനു രാഘവനും ജൗന മുർമുവും ഫൈനലിലേക്ക് യോഗ്യത
ജക്കാർത്ത : ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് അനു രാഘവനും ഒഡിഷയിൽ നിന്നുള്ള ജൗന മുർമുവും ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലിന്…
Read More » - 26 August
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടാനാകാതെ റൊണാള്‍ഡോ; നിരാശയോടെ ആരാധകര്‍
ടൂറിന്: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടാനാകാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റസിനായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലുമാണ് റൊണാള്ടോ പരാജയം ഏറ്റുവാങ്ങിയത്. Mandzukic cleans up after Ronaldo scuffs…
Read More » - 26 August
പ്രീമിയർ ലീഗിൽ ബ്രൈറ്റനെ തോൽപ്പിച്ച് ലിവർപൂൾ
ആൻഫീൽഡ് : പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രൈറ്റനെ തോൽപ്പിച്ച് ലിവർപൂളിന് വിജയം. ആദ്യ പകുതിയിൽ ഇരുപത്തി മൂന്നാം മിനുട്ടിൽ മുഹമ്മദ് സല നേടിയ ഗോളാണ്…
Read More » - 26 August
ലിവർപൂൾ ഗോളി ലോറിസ് കാരിയസ് ക്ലബ്ബ് വിട്ടു
ഇസ്താംബുൾ : ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കാരിയസ് ക്ലബ്ബ് വിട്ട് ടർക്കിഷ് ക്ലബായ ബെസിക്റ്റസിൽ ചേർന്നു. രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് കരാർ. ബെസിക്റ്റാസിൽ ചേരുന്നതിനായി കാരിയസ്…
Read More » - 26 August
റയല്‍ വല്ലഡൊലിഡിനെ കീഴടക്കി ബാഴ്സക്ക് വിജയം
ബാഴ്സലോണ : ഉസ്മാൻ ഡെമ്പല്ലേ നേടിയ ഗോളിൽ ലാ ലിഗയിലെ രണ്ടാം മത്സരത്തിൽ ബാഴ്സക്ക് വിജയം. റയൽ വല്ലഡൊലിഡിന് എതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം കൈവരിച്ചത്.…
Read More » - 26 August
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ചെല്‍സി ഇന്ന് ന്യൂ കാസിലിനെ നേരിടും; ആവേശത്തോടെ ആരാധകര്‍
കായിക ലോകത്തിലെ ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ചെല്‍സി ഇന്ന് ന്യൂ കാസിലിനെ നേരിടും. കളിച്ച ആദ്യ രണ്ട്…
Read More » - 26 August
ബെസിക്റ്റസിനെ വീഴ്ത്തി ഇന്ത്യൻ അണ്ടർ 16 ഫുട്ബോൾ ടീം
തുർക്കി: തുർക്കിയിൽ നടന്ന അണ്ടർ 16 ഫുട്ബോൾ സൗഹൃദമത്സരത്തിൽ ബെസിക്റ്റസിനെ വീഴ്ത്തി ഇന്ത്യൻ ടീമിന് വിജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ ടീം ബെസിക്റ്റസിനെ വീഴ്ത്തിയത്. ALSO…
Read More » - 26 August
ഏഷ്യൻ ഗെയിംസ് 2018 : ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യന്‍ ഹോക്കി വനിത ടീം
ജക്കാർത്ത : ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യന്‍ ഹോക്കി വനിത ടീം. 4-1 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക്…
Read More » - 25 August
ഏഷ്യൻ ഗെയിംസിൽ വീണ്ടും സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ
ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ വീണ്ടും സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗാണ് ഗെയിംസിൽ ഇന്ത്യയുടെ ഏഴാം സ്വർണം സ്വന്തമാക്കിയത്. 20.75 മീറ്റർ എന്ന റെക്കോർഡും…
Read More »