Sports
- Aug- 2018 -25 August
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; തുടക്കം എടികെ-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെ
കൊച്ചി: കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ എടികെ-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ് മത്സരങ്ങള്‍ക്ക് സെപ്റ്റംബർ 29ന് തുടക്കം കുറിക്കും. 12 റൗണ്ടുകളിലായി 59…
Read More » - 25 August
ഏഷ്യൻ ഗെയിംസ് 2018 : പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് തോൽവി
ജക്കാർത്ത : പുരുഷ വിഭാഗം ബാഡ്മിന്റൺ ഡബിള്‍സിൽ ഇന്ത്യയ്ക്ക് തോൽവി. സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി ഡബിള്‍സ് കൂട്ടുകെട്ടാണ് ദക്ഷിണ കൊറിയന്‍ ജോഡികളോട് പൊരുതി തോറ്റത്. Also Read: ഏഷ്യൻ…
Read More » - 25 August
ഏഷ്യൻ ഗെയിംസ് 2018 : പുരുഷ വിഭാഗം 400 മീറ്റർ സെമിയില്‍ മലയാളി ഉൾപ്പടെ 2 ഇന്ത്യൻ താരങ്ങൾ
ജക്കാർത്ത: അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യദിനത്തിൽ തന്നെ പ്രതീക്ഷകളുയർത്തി ഇന്ത്യയുടെ താരങ്ങൾ. മലയാളി താരമായ മുഹമ്മദ് അനസും തമിഴ്നാട് താരം രാജീവ് അരോകിയയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച് പുരുഷ…
Read More » - 25 August
ഏഷ്യൻ ഗെയിംസ് 2018 : വനിത സിംഗിള്‍സില്‍ സൈന ക്വാര്‍ട്ടറിൽ
ജക്കാർത്ത: ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാൾ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരം ഫിറ്റ്റിയാനിയെ പരാജയപ്പെടുത്തിയാണ് സൈന…
Read More » - 25 August
ഇറാനിലെ വുഷു താരം പരുക്കേറ്റ ഇന്ത്യന്‍ താരത്തെ എടുത്തുയർത്തി സഹായിക്കുന്ന വീഡിയോ വൈറൽ : ഏഷ്യൻ ഗെയിംസ് 2018
ജക്കാർത്ത : മത്സരങ്ങൾക്ക് പുറത്താണ് പലപ്പോഴും കായികതാരങ്ങൾ കാണികളെ അത്ഭുതപ്പെടുത്താറുള്ളത്. കളത്തിന് പുറത്തുള്ള പ്രവർത്തികൾക്കൊണ്ട് ആദരവ് നേടിയ ഒരുപാടു കായികതാരങ്ങൾ ഉണ്ട്. അതുപോലൊരു ആദരവ് നേടിയിരിക്കുകയാണ് ഇറാനിലെ…
Read More » - 25 August
ഏഷ്യൻ ഗെയിംസ് 2018 : അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി സഖ്യം ക്വാര്‍ട്ടറില്‍
ജക്കാർത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിൻ്റണില്‍ ഇന്ത്യയുടെ വനിത ഡബിള്‍സ് സഖ്യം അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി ക്വാർട്ടറില്‍ കടന്നു. ബാഡ്മിൻ്റണില്‍ ഇനി ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഇവർ. മൂന്ന്…
Read More » - 25 August
ഏഷ്യൻ ഗെയിംസ് 2018 : ദീപിക പള്ളിക്കല്‍ സെമിയില്‍
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ മെഡൽ ഉറപ്പിച്ച് മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നു. ഇന്നലെ നടന്ന സ്ക്വാഷ് വനിത സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍…
Read More » - 25 August
മുൻ ഇന്ത്യൻ താരം സിംബാബ്വെയുടെ കോച്ച്
ഹരാരേ: സിംബാബ്വെയുടെ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുൻ ഇന്ത്യൻ താരം ലാൽ ചന്ദ് രാജ്പുതിനെ നിയമിച്ചു. 2019 ലോകകപ്പിലേക്ക് യോഗ്യത നേടാൻ കഴിയാതെ പോയതിന് അവരുടെ…
Read More » - 25 August
ജപ്പാന് അണ്ടർ 20 വനിതാ ലോകകപ്പ് കിരീടം
പാരീസ്: ഏഷ്യയിലേക്ക് വീണ്ടും ലോകകപ്പ് കിരീടത്തിളക്കം. അണ്ടർ 20 വനിതാ ലോകകപ്പിലാണ് ഏഷ്യയുടെ ജപ്പാൻ കിരീടം നേടിയിരിക്കുന്നത്. ഫൈനലിൽ സ്പെയിനിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജപ്പാൻ…
Read More » - 24 August
ഷൂട്ടിങ്ങിൽ വീണ്ടും ഇന്ത്യയ്ക്ക് വെങ്കലം
ജക്കാർത്ത: ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു ഒരു വെങ്കല മെഡൽ കൂടി. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യയുടെ ഹീന സിദ്ധു മെഡൽ നേടിയത്. ഏഷ്യൻ…
Read More » - 24 August
പെറു ക്യാപ്റ്റൻ ഗുറേറൊയുടെ വിലക്ക് തുടരും
പെറു : മയക്കുമരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടിരുന്ന പെറു ക്യാപ്റ്റൻ ഗുറേറോയുടെ വിലക്ക് തുടരാൻ കോടതി തീരുമാനിച്ചു. ലോകകപ്പ് സമയത്ത് വിലക്ക് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ആ തീരുമാനമാണ്…
Read More » - 24 August
ഏഷ്യന്‍ ഗെയിംസ്; സൈനയും സിന്ധുവും രണ്ടാം റൗഡില്‍
ജക്കാര്‍ത്ത: ഇന്ത്യക്ക് സുവര്‍ണ പ്രതീക്ഷ നല്കി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഇനത്തില്‍ പി വി സിന്ധുവും സൈന നേവാളും രണ്ടാം റൗണ്ടിലേക്ക് കടന്നു. 2016ലെ ഒളിമ്പിക്സില്‍ വെള്ളി…
Read More » - 24 August
കൊൽക്കത്ത ഫുട്ബോൾ ലീഗിൽ തിളങ്ങി മലയാളി താരം ജോബി ജസ്റ്റിൻ
കൊൽക്കത്ത: കൊൽക്കത്ത ഫുട്ബോൾ ലീഗിൽ തിളങ്ങി മലയാളി യുവതാരം ജോബി ജസ്റ്റിൻ. ഇന്നലെ നടന്ന മത്സരത്തിൽ സ്ട്രൈക്കർ ജോബിയുടെ മികച്ച പ്രകടനത്തിൽ ടോളിഗഞ്ച് അഗ്രഗാമിയെ പരാജയപ്പെടുത്തി ഈസ്റ്റ്…
Read More » - 24 August
ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചലില്‍ ഇന്ത്യയ്ക്ക് വെങ്കലം; ഇന്ത്യയുടെ മെഡല്‍ നില ഇങ്ങനെ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചലില്‍ ഇന്ത്യയ്ക്ക് വെങ്കലം. രണ്ട് വെങ്കലമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമായിരിക്കുന്നത്. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ്…
Read More » - 24 August
റയല്‍ മാഡ്രിഡിനെതിരെ വിമര്‍ശനവുമായി ബാഴ്സലോണ താരം
ബാഴ്സലോണ : റയല്‍ മാഡ്രിഡിനെതിരെ വിമര്‍ശനവുമായി ബാഴ്സലോണ താരം ആര്‍ടുറോ വിദാല്‍ രംഗത്ത്. കഴിഞ്ഞ റയല്‍ മാഡ്രിഡ് – ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് സീസണ് മത്സരത്തില്‍…
Read More » - 24 August
പ്രളയക്കെടുതിയിൽ സഹായ ഹസ്തവുമായി ഇറ്റാലിയന്‍ ക്ലബ് റോമ
റോമ : കേരളത്തിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഇറ്റാലിയന്‍ ക്ലബ് എഎസ് റോമ. അടുത്ത ചൊവ്വാഴ്ച നടക്കുന്ന റോമയുടെ ആദ്യ ഹോംമാച്ചിന് ശേഷം റോമ കളിക്കാർ…
Read More » - 24 August
ശ്രീലങ്കന്‍ പര്യടനം : മിത്താലി രാജ് ഏകദിന ടീമിനെ നയിക്കും
ഡെൽഹി : ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. മിത്താലി രാജ് ഏകദിന ടീമിനെ നയിക്കും. ഹര്‍മ്മന്‍പ്രീത് കൗര്‍ ടി20 ടീമിനെയും നയിക്കും. ഏകദിന പരമ്പരയില്‍…
Read More » - 23 August
വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസതാരം ടി20യിൽ നിന്ന് വിരമിച്ചു
ന്യൂഡല്‍ഹി: വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ഇതിഹാസതാരം ജുലന് ഗോസ്വാമി ട്വന്റി20 ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ മികച്ച വനിതാ താരങ്ങളിലൊരാളായ മുപ്പത്തിയഞ്ചുകാരിയായ ജുലന് ഇന്ത്യയ്ക്കായി 68 ട്വന്റി-20…
Read More » - 23 August
ഫിഫയുടെ പദവി ദുരുപയോഗം ചെയ്തു; ജോസ് മരിയയ്ക്ക് അഞ്ച് വർഷം തടവ്
റിയോ: ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റായിരുന്ന ജോസെ മരിയക്ക്അകോഴ കേസിൽ നാല് വര്‍ഷം തടവ്. ഫിഫയുടെ പ്രധാനപ്പെട്ട പദവി ദുരുപയോഗം ചെയ്യുകയും അതിലൂടെ കോഴ വാങ്ങുകയും ചെയ്തതിനാണ്…
Read More » - 23 August
നഷ്ടപ്പെട്ട ഒന്നാം സ്ഥാനം വീണ്ടെടുത്ത് കൊഹ്ലി
ഡബ്ലിൻ: കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം നഷ്ടപ്പെട്ട ഐസിസിയുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വിരാട് കോഹ്ലി. ട്രെന്റ് ബ്രിഡ്ജില്‍ രണ്ടു ഇന്നിങ്സുകളിൽ…
Read More » - 23 August
ഏഷ്യൻ ഗെയിംസ് കബഡി; ഉറപ്പിച്ച സ്വർണ്ണം കൈവിട്ട് ഇന്ത്യ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കബഡിയിൽ സ്വർണം ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത പ്രഹരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനലിൽ ഇറാനോട് പരാജയമേറ്റുവാങ്ങുകയായിരുന്നു. 18-27 എന്ന സ്കോറിനാണ് ഇന്ത്യയെ ഇറാൻ…
Read More » - 23 August
വിദേശ താരങ്ങളെ വാങ്ങിക്കൂട്ടി പുണെ സിറ്റി; എട്ടാം വിദേശ താരത്തെയും ക്യാമ്പിലെത്തിച്ചു
മുംബൈ: ഐ എസ് എൽ പുതിയ സീസണിനായി ഒരു വിദേശ താരത്തെ കൂടെ ക്യാമ്പിലെത്തിച്ചതോടെ പുണെ സിറ്റിയുടെ വിദേശ താരങ്ങളുടെ എണ്ണം എട്ടായി. മിഡ്ഫീല്‍ഡറായ ജോനാതൻ വിയ്യയാണ്…
Read More » - 23 August
സൗഹൃദ മത്സരത്തിൽ കാമറൂണിനെ തോല്പിച്ച് ഇന്ത്യൻ അണ്ടർ 16 ടീം
ഇസ്താൻബുൾ: കാമറൂണിനെതിരെ ഇന്ത്യയുടെ അണ്ടര്‍ 16 ടീമിന് വിജയം. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ കാമറൂണിനെ 2-1 എന്ന സ്കോറിന് ഇന്ത്യ തോല്പിക്കുകയായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും…
Read More » - 23 August
ഏഷ്യൻ ഗെയിംസ് ടെന്നീസ്: ഇന്ത്യൻ സഖ്യം ഫൈനലില്‍
ജക്കാര്‍ത്ത : ഏഷ്യന്‍ സംസ് ടെന്നീസിൽ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ദിവ്ജി ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ കൈറ്റോ യൂസുഖിഷോ – ഷിമാബുകുറോ…
Read More » - 23 August
ഏഷ്യൻ ഗെയിംസ് 2018 : പതിനഞ്ചു വയസ്സുകാരന് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ
ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് വിഭാഗത്തിൽ വീണ്ടും ഇന്ത്യയ്ക്ക് മെഡൽത്തിളക്കം. പുരുഷ വിഭാഗം ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ 15 വയസ്സുകാരന് ശര്‍ദ്ധുല്‍ വിഹാനാണ് വെള്ളി…
Read More »