![hima _anas](/wp-content/uploads/2018/08/hima-_anas.jpg)
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസും ഹിമ ദാസും വെള്ളി. പുരുഷ വിഭാഗത്തിൽ 400 മീറ്റർ സെമിഫൈനലിൽ ദേശീയ റെക്കോർഡോടെയാണ് അനസ് ഫൈനലിൽ എത്തിയത്. വനിതകളുടെ 400 മീറ്ററിൽ ഹിമ ദാസ് 50.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.
Also Read: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്ത്: ഇന്ത്യൻ ടീം ഫൈനലിൽ
Post Your Comments