Sports
- Sep- 2018 -15 September
ഏഷ്യ കപ്പ്: പരിശീലനത്തിൽ സഹായിക്കാൻ അഞ്ച് താരങ്ങളെ അയച്ച് ബിസിസിഐ
ന്യൂഡൽഹി: ഏഷ്യ കപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിനു പരിശീലനത്തിൽ സഹായം നല്കാൻ അഞ്ച് ബൗളര്‍മാരെ ദുബായിയിലേക്ക് ബിസിസിഐ അയച്ചു. വിദേശ പിച്ചുകളിൽ പരാജയപ്പെടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് കൂടുതൽ…
Read More » - 14 September
വിരാട് കോഹ്ലിക്ക് എന്തുകൊണ്ട് ക്യാപ്റ്റൻസി കൈമാറി; ധോണി വ്യക്തമാക്കുന്നതിങ്ങനെ
റാഞ്ചി: വിരാട് കോഹ്ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം വിട്ടുകൊടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി മഹേന്ദ്രസിംഗ് ധോണി. റാഞ്ചിയിലെ ബിര്‍സമുണ്ട വിമാനത്താവളത്തില്‍ നടന്ന മോട്ടിവേഷന്‍ പ്രോഗാമില്‍ സംസാരിക്കുന്നതിനിടെയാണ് ധോണി…
Read More » - 14 September
ഏഷ്യ കപ്പിന് നാളെ കൊടിയേറ്റം; ആദ്യ മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും
ദുബായ്: ഏഷ്യാകപ്പിന് നാളെ യുഎഇയില്‍ തുടക്കമാകും. ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 5 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ, പാകിസ്താന്, ശ്രീലങ്ക,…
Read More » - 14 September
ബാർസലോണയുമായുള്ള കരാർ പുതുക്കുമെന്ന് റാക്കിറ്റിച്
മാഡ്രിഡ്: ബാഴ്സലോണയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി റാക്കിറ്റിച്. ക്ലബ്ബയുമായുള്ള തന്റെ കരാര്‍ ഉടന്‍ പുതുക്കുമെന്ന് ക്രോയേഷ്യൻ താരം റാക്കിറ്റിച് അറിയിച്ചു. ബാഴ്സലോണയിൽ പരമാവധി തുടരുകയാണ് ലക്ഷ്യമെന്നും റാകിറ്റിച്…
Read More » - 14 September
തനിക്ക് വയസായെന്ന് പറഞ്ഞവരുടെ വായടപ്പിച്ച് യുവരാജ് സിംഗ്
ചണ്ഡീഗഡ്: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ 36കാരനായ യുവരാജ് സിംഗിന് ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് മിക്കവരും കരുതുന്നത്. ഇത്തരക്കാരുടെ വായടപ്പിച്ചുകൊണ്ട് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ യുവരാജ്…
Read More » - 14 September
പരീക്ഷണാടിസ്ഥാനത്തിൽ നാളെ വാർ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഉപയോഗിക്കും
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിൽ വാര് ഉപയോഗിക്കും. കഴിഞ്ഞ സീസണില്‍ ഓരോ മത്സരങ്ങള്‍ വെച്ച് വാര് പരീക്ഷണം നടത്തിയിരുന്നു. നാളെ മത്സരങ്ങള്‍ക്ക്…
Read More » - 14 September
ഇന്ത്യയ്ക്ക് തിരിച്ചടിയായത് സന്നാഹ മത്സരങ്ങളുടെ അഭാവമെന്ന് രവി ശാസ്ത്രി
ലണ്ടൻ: ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് സന്നാഹ മത്സരങ്ങളുടെ അഭാവമെന്ന് കോച്ച് രവി ശാസ്ത്രി. ബാറ്റിംഗില്‍ വിരാട് കോഹ്ലിയെ അമിതമായി ആശ്രയിച്ചതും വേണ്ടത്ര മാച്ച്…
Read More » - 14 September
ഐഎസ്എൽ മത്സരങ്ങള്‍ക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 199 രൂപ മുതല്‍ 1250 നിരക്കിലുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സൗത്ത് ഗാലറിയിലും നോര്‍ത്ത്…
Read More » - 14 September
ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് നാല് സ്വര്‍ണം കൂടി
ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നാല് സ്വര്‍ണം കൂടി കരസ്ഥമാക്കി. ജൂനിയര്‍ പുരുഷ വിഭാഗം 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ഇനത്തില്‍ വിജയ്വീര് സിദ്ധു വ്യക്തിഗത സ്വര്‍ണം…
Read More » - 14 September
പ്രതീക്ഷകൾ കൈവിടാതെ ഇന്ത്യന്‍ ടീം അറബിമണ്ണിൽ
ദുബായ് : ഏഷ്യാകപ്പിൽ പ്രതീക്ഷകൾ കൈവിടാതെ ഇന്ത്യന്‍ ടീം അറബിമണ്ണിലെത്തി. ടീം നായകന് രോഹിത് ശർമ്മയും എം എസ് ധോണിയും അടക്കമുള്ള താരങ്ങളാണ് ദുബായിലെത്തിയത്. വിരാട് കൊഹ്ലിക്ക്…
Read More » - 13 September
ക്രിക്കറ്റിന്റെ എല്ലാ രൂപത്തിൽ നിന്നും വിരമിച്ച് പോൾ കോളിങ്വൂഡ്
ലണ്ടൻ: ഈ വർഷത്തെ ആഭ്യന്തര സീസൺ അവസാനിക്കുന്നതോടെ ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഇംഗ്ലണ്ട് താരം പോൾ കോളിംഗ്വുഡ്. 2011ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പോള്‍…
Read More » - 13 September
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമായി കരാറൊപ്പിട്ടിട്ട് കൊക്ക കോള
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമായി സ്പോണ്സര് ഷിപ്പ് കരാര്‍ ഒപ്പിട്ട് സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കൊക്ക കോള . പ്രീമിയര്‍ ലീഗിന്റെ ഏഴാമത്തെ സ്പോണ്‍സറാണ് കൊക്ക കോള.…
Read More » - 13 September
ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
ഗോൾ: ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഏകദിനത്തിൽ ആറ് റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ…
Read More » - 13 September
സീറോ ഗ്രാവിറ്റിയിൽ വേഗം പരീക്ഷിക്കുന്ന ഉസൈൻ ബോൾട്ട്; വീഡിയോ വൈറലാകുന്നു
പാരിസ്: ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്, സീറോ ഗ്രാവിറ്റിയിലും വേഗം പരീക്ഷിക്കുന്ന വിഡിയോ വൈറലാകുന്നു. ഒരു ഷാംപെയിൻ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായായായിരുന്നു ഇത്തരമൊരു പരീക്ഷണം.…
Read More » - 13 September
ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ: പ്രണോയ് പുറത്ത്, ശ്രീകാന്ത് മുന്നോട്ട്
ടോക്കിയോ: എച്ച്.എസ്.പ്രണോയ് ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഇന്തോനേഷ്യയുടെ യുവതാരം ആന്റണി സിനിസുക ജിന്റിംഗിനോട് തോറ്റാണ് പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പുറത്തായത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയ്…
Read More » - 12 September
മറഡോണയുടെ ജീവിതം വെബ് സീരീസായി എത്തുന്നു
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം വെബ് സീരീസായി ആരാധകർക്ക് മുന്നിലെത്തുന്നു. ആമസോണ്‍ പ്രൈം ആണ് മറഡോണയുടെ ജീവചരിത്രവുമായി എത്തുന്നത്. അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ മറഡോണയുടെ ജീവിതത്തിലെ…
Read More » - 12 September
സാഫ് കപ്പ്: പാകിസ്താനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ
ധാക്ക: സാഫ് കപ്പിന്റെ സെമിഫൈനലിൽ ചിരവൈരികളുടെ പോരാട്ടത്തിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പാകിസ്താനെ ഇന്ത്യ നാട്ടിലേക്ക് മടക്കിയത്. രണ്ട് ഗോളുകൾ നേടിയ…
Read More » - 12 September
ഇന്ത്യ മികച്ച ടീമല്ല എന്ന് കരുതുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അഭിപ്രായം മാത്രം; വിരാട് കോഹ്ലി
ലണ്ടന്‍: കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് ടീമാണിപ്പോള്‍ തന്നോടൊപ്പമുള്ളതെന്ന് വ്യക്തമാക്കി ക്യാപ്റ്റൻ വിരാട് കോഹ്ലി. നമ്മളാണ് മികച്ചതെന്ന് നമ്മള് വിശ്വസിക്കണം. ഇന്ത്യ മികച്ച ടീമല്ല…
Read More » - 12 September
അന്താരാഷ്ട്ര സൗഹൃദ മത്സരം: എൽ സാൽവഡോറിനെ തകർത്ത് ബ്രസീൽ
മേരിലാന്‍ഡ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ എല്‍ സാല്‍വഡോറിനെ തകർത്ത് ബ്രസീൽ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ മുട്ടുകുത്തിച്ചത്. റിച്ചാര്ലിസിന്റെ രണ്ട് ഗോളുകളും നെയ്മര്‍, കുട്ടീഞ്ഞോ, മാര്‍ക്വിനോസ്…
Read More » - 12 September
ആദ്യ ടെസ്റ്റ് സെഞ്ചുറിക്കൊപ്പം റെക്കോർഡുകളും റിഷാബ് പന്തിനു സ്വന്തം
ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ ആദ്യമായി ആണ് പുതുമുഖ ബാറ്റ്സ്മാൻ റിഷാബ് പന്ത് ഫോമിലെത്തുന്നത്. ഫോമിൽ എത്തിയപ്പോൾ അത് തൻറെ ആദ്യ സെഞ്ചുറിയിൽ എത്തുകയും ചെയ്തു. കെ എല്‍ രാഹുലിനൊപ്പം…
Read More » - 12 September
സാഫ് കപ്പ്: ഇന്ന് ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം
ധാക്ക: സാഫ് കപ്പ് ഫുട്ബോൾ സെമിയിൽ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് വിജയിച്ച് ഫൈനലിൽ കയറുക എന്ന ലക്ഷ്യത്തോടെ ആണ് ഇറങ്ങുക.…
Read More » - 12 September
നികുതി വെട്ടിപ്പ് കേസിൽ തടവ് ശിക്ഷയിൽ നിന്നും രക്ഷപെട്ട് സൂപ്പർതാരം മാഴ്സെല്ലോ
കായിക താരങ്ങൾ നികുതി വെട്ടിപ്പ് നടത്തുന്നത് ആദ്യമായിട്ടല്ല. നികുതി വെട്ടിപ്പ് നടത്തിയതിനു അവർക്ക് പിഴ ശിക്ഷ ലഭിക്കാറുമുണ്ട്. ഇത്തവണ പക്ഷെ റയൽ മാഡ്രിഡിന്റെ സൂപ്പർതാരമായ മാഴ്സെലോക്ക് പിഴക്കൊപ്പം…
Read More » - 12 September
ക്രൊയേഷ്യക്കെതിരെ ഗോൾ മഴ തീർത്ത് സ്പെയിൻ
എൽഷേ : യുവേഫ നേഷന്‍സ് കപ്പ് ലീഗ് എയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റഷ്യൻ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയയെ തകർത്ത് സ്പെയിൻ. എതിരില്ലാത്ത 6 ഗോളുകൾക്ക് ആണ്…
Read More » - 11 September
ഓവലിലും ഇന്ത്യയ്ക്ക് വമ്പൻ തോൽവി; കുക്കിന് ജയത്തോടെ മടക്കം
ഓവല്‍: ഓവലിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യയെ 118 റണ്‍സിന് പരാജയപ്പെടുത്തി അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് 4-1-ന് സ്വന്തമാക്കി. ഇതോടെ വിജയത്തോടെ…
Read More » - 11 September
ജപ്പാൻ ഓപ്പൺ: ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മ
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ലീ ഡോംഗ് ക്യുനിന്നോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം അടിയറവ് പറഞ്ഞത്.…
Read More »