ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്‍ലറ്റിക്സിൽ 800 മീറ്റര്‍ ഓട്ടമത്സരത്തിൽ ഫൈനലില്‍ കടന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ജിന്‍സണ്‍ ജോണ്‍സണും മന്‍ജിത് സിംഗുമാണ് നാളെ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
Also Read: സ്വർണ്ണ ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്ര
1:47:39 എന്ന സമയത്തില്‍ ഒന്നാം ഹീറ്റ്‌സിൽ ഒന്നാമനായാണ് ജിന്‍സണ്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. മന്‍ജിത് സിംഗ് രണ്ടാം ഹീറ്റ്സിലെ രണ്ടാം സ്ഥാനക്കാരനായി ഫൈനലിലേക്ക് എത്തി. 1:48:64 എന്ന സമയത്തിലാണ് മന്‍ജിത് ഫിനിഷ് ചെയ്തത്.
Post Your Comments