ജക്കാർത്ത : ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് അനു രാഘവനും ഒഡിഷയിൽ നിന്നുള്ള ജൗന മുർമുവും ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലിന് യോഗ്യത നേടി.
മലയാളി താരം അനു രാഘവന് രണ്ടാം ഹീറ്റ്സില്‍ മൂന്നാം സ്ഥാനക്കാരിയായാണ് 56.77 സെക്കന്‍ഡുകള്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒന്നാം ഹീറ്റില്‍ നാലാം സ്ഥാനത്ത് 59.20 സെക്കന്‍ഡുകള്‍ക്ക് റേസ് പൂര്‍ത്തിയാക്കി ജൗന മുർമുവും യോഗ്യത നേടി.
Read also:റയല്‍ വല്ലഡൊലിഡിനെ കീഴടക്കി ബാഴ്സക്ക് വിജയം
2017 ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളതാരം അനു വെള്ളി നേടിയിരുന്നു.
Post Your Comments