ജക്കാർത്ത : ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് തിരിച്ചടി. പുരുഷ വിഭാഗം 10000 മീറ്ററില്‍ ഇന്ത്യ നേടിയ വെങ്കല മെഡല്‍ തിരിച്ചെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഗോവിന്ദന്‍ ലക്ഷമണൻ ആയിരുന്നു മെഡല്‍ നേടിയത്.
താരത്തിന്റെ കാല്‍ ട്രാക്കിനു പുറത്തേക്ക് പോയി എന്ന കാരണത്താലാണ് ഈ തീരുമാനം. വീഡിയോ ഫൂട്ടേജുകൾ പരിശോധിച്ച റഫറികളുടെ തീരുമാനപ്രകാരമാണ് താരത്തെ അയോഗ്യമാക്കിയത്.
Read also:ഏഷ്യൻ ഗെയിംസ് 2018 : ഇന്ത്യ ഹോക്കി സെമിയിൽ
29: 44.91 എന്ന സമയത്തിനുള്ളിൽ മൂന്നാമതായാണ് ഗോവിന്ദന്‍ ലക്ഷ്മണൻ മത്സരം പൂർത്തിയാക്കിയത്. 20 വര്‍ഷത്തിനു ശേഷം ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്കായി ആദ്യം മെഡല്‍ നേടുന്ന താരമായി മാറിയിരുന്നു ഗോവിന്ദന്‍ ലക്ഷമണൻ.
Post Your Comments