Sports
- Jul- 2021 -11 July
നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു: വി ഡി സതീശൻ
തിരുവനന്തപുരം: ബ്രസീൽ – അർജന്റീന സ്വപ്ന ഫൈനലിനൊടുവിൽ ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കപ്പിൽ നീണ്ട 28 വർഷങ്ങൾക്ക് ശേഷം മുത്തമിട്ടിരിക്കുകയാണ് ലയണൽ മെസിയുടെ നീലപ്പട. കപ്പ്…
Read More » - 11 July
‘താങ്ക്യൂ, വാക്കുകള്‍ പൊന്നായി’ കോപ്പ അമേരിക്കയിൽ കടകംപള്ളിയെ ട്രോളി എംഎം മണി
ഇടുക്കി: കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ വിജയം ആഘോഷിച്ച് മുൻ മന്ത്രി എംഎം മണി. അർജന്റീന ഫാൻ ആയ എംഎം മണി ബ്രസീൽ ഫാനായ കടകംപള്ളി…
Read More » - 11 July
അർജൻ്റീനയെ ഫൈനലിൽ കിട്ടണമെന്ന് നെയ്മർ, പിന്നെ നടന്നത് ചരിത്രം: ട്രോളുമായി പ്രമുഖർ
മാരക്കാന: കോപ അമേരിക്കയുടെ ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ പറഞ്ഞത് വൈറലായിരുന്നു. അർജന്റീനയിൽ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവരുമായി ഞങ്ങൾ…
Read More » - 10 July
ഇന്ത്യൻ യുവ താരത്തെ ഗിൽക്രിസ്റ്റിനോട് ഉപമിച്ച് യുവരാജ് സിംഗ്
മുംബൈ: ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ആദം ഗിൽക്രിസ്റ്റിനോട് ഉപമിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ക്രിക്കറ്റിലേക്ക് വന്നപ്പോൾ പതിവുരീതികൾ മാറ്റിമറിച്ച താരമായിരുന്നു…
Read More » - 10 July
ധോണി ഐപിഎൽ നിർത്തിയാൽ താനും നിർത്തും: പ്രഖ്യാപനവുമായി ഇന്ത്യൻ താരം
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഐപിഎൽ നിർത്തിയാൽ താനും നിർത്തുമെന്ന് ചെന്നൈയിലെ ധോണിയുടെ സഹതാരം സുരേഷ് റെയ്ന. ഇത്തവണ ചെന്നൈയ്ക്ക് കിരീടം നേടാനായാൽ താൻ…
Read More » - 10 July
മൂന്ന് ലങ്കൻ താരങ്ങൾക്ക് കൂടി കോവിഡ്: പരമ്പരയിൽ വീണ്ടും മാറ്റം
കൊളംബോ: മൂന്ന് ശ്രീലങ്കൻ താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ഈ മാസം 13നായിരുന്നു ഏകദിന പരമ്പര ആരംഭിക്കേണ്ടിരുന്നത്. പുതുക്കിയ തിയതി…
Read More » - 10 July
യൂറോ കപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം
വെംബ്ലി: യൂറോ കപ്പിലെ ചാമ്പ്യന്മാരെ നാളെ അറിയാം. വെംബ്ലിയിൽ നാളെ രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ചരിത്രം തിരുത്തി ആദ്യ കിരീടമുയർത്താനാണ് ആതിഥേയരായ…
Read More » - 10 July
എതിരാളികൾക്ക് തോൽപ്പിക്കാൻ കഴിയാത്ത ടീമായി ബ്ലാസ്റ്റേഴ്സ് മാറും: ഇവാൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും പുതിയ പരിശീലകന് കീഴിലാണ് ഇറങ്ങുന്നത്. സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ…
Read More » - 10 July
ധോണി കളിച്ചാൽ ഞാനും കളിക്കും , വിരമിച്ചാല്‍ ഞാനും വിരമിക്കും : സുരേഷ് റെയ്ന
ചെന്നൈ : കൊവിഡ് മൂലം നിര്‍ത്തിവെച്ച ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഐ.പി.എല്ലിന്റെ ഈ സീസണിലെ ബാക്കി മത്സരങ്ങള്‍…
Read More » - 10 July
അർജന്റീനയെയും മെസ്സിയേയും പിന്തുണച്ച് ബ്രസീലിയൻ ആരാധകർ: രൂക്ഷ വിമർശനവുമായി നെയ്മർ
ബ്രസീലിയ: അർജന്റീനയെയും നായകൻ ലയണൽ മെസ്സിയേയും പിന്തുണയ്ക്കുന്ന ബ്രസീലിയൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് സൂപ്പർതാരം നെയ്മർ. സ്വന്തം നാടിനെ മറന്ന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കരുതെന്ന് നെയ്മർ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.…
Read More » - 10 July
അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനൽ പോരാട്ടം നാളെ
ബ്രസീലിയ: കോപ അമേരിക്ക ഫുട്ബോളിലെ സ്വപ്ന ഫൈനൽ പോരാട്ടത്തിൽ നാളെ അർജന്റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടും. മാരക്കാന സ്റ്റേഡിയത്തിൽ നാളെ രാവിലെ 5.30നാണ് സ്വപ്ന ഫൈനൽ. കിരീടം…
Read More » - 10 July
ടി20 ലോകകപ്പ് കോഹ്ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകം: കപ്പില്ലെങ്കിൽ സ്ഥാനം തെറിക്കും
മുംബൈ: വരുന്ന ടി20 ലോകകപ്പ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസി കരിയറിൽ ഏറെ നിർണായകമാകുമെന്ന് മുൻ താരം സാബ കരീം. ഇത്തവണ കിരീടം നേടിയില്ലെങ്കിലും തന്റെ…
Read More » - 10 July
വളരെ ബുദ്ധിമാനായ നായകനാണ് ആ താരം: സൂര്യകുമാർ യാദവ്
കൊളംബോ: ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയെ വാനോളം പുകഴ്ത്തി സഹതാരം സൂര്യകുമാർ യാദവ്. രോഹിത് വളരെ ബുദ്ധിമാനായ നായകനാണെന്നും തന്നെക്കാൾ പ്രാധാന്യത്തോടെ കളിയെ സമീപിക്കുന്ന രോഹിത്തിന്റെ…
Read More » - 10 July
താരങ്ങൾക്ക് കോവിഡ്: ഇന്ത്യ-ശ്രീലങ്ക പരമ്പര മാറ്റിവെച്ചു
കൊളംബോ: ശ്രീലങ്കൻ ക്യാമ്പിലെ കൂടുതൽ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം നീട്ടി. ഈ മാസം 13നായിരുന്നു പരമ്പരയിലെ ആദ്യ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ…
Read More » - 10 July
അടുത്ത രണ്ട് ലോക കപ്പിൽ ഒന്നിലെങ്കിലും ഇന്ത്യക്കായി കളിക്കണം: കാർത്തിക്
മുംബൈ: ഇന്ത്യക്കുവേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. അടുത്ത രണ്ട് ലോക കപ്പിൽ ഏതെങ്കിലും ഒരെണ്ണത്തിലെങ്കിലും കളിക്കണമെന്നാണ് ആഗ്രഹമെന്ന് കാർത്തിക് പറഞ്ഞു.…
Read More » - 9 July
മെഡിക്കൽ വിജയകരം, റാമോസ് ഇനി പിഎസ്ജിയിൽ
പാരീസ്: റയൽ മാഡ്രിഡ് വിട്ട സെന്റർ ബാക്ക് സെർജിയോ റാമോസ് പിഎസ്ജിയിൽ ചേർന്നു. ലാ ലിഗ ടീമായ റയൽ മാഡ്രിഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് റാമോസ് പിഎസ്ജിയിലെത്തിയത്.…
Read More » - 9 July
2022 ഫിഫ ഖത്തർ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ 95 ശതമാനവും പൂർത്തിയായി
ദോഹ: 2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ 95 ശതമാനവും പൂർത്തിയായി. ലോകകപ്പുകളിൽവെച്ച് എക്കാലത്തെയും മികച്ച ലോകകപ്പ് സമ്മാനിക്കാൻ ഖത്തർ തയ്യാറായതായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം…
Read More » - 9 July
ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും
ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വേദിയാകുന്ന ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് പുറപ്പെടും. ടോക്കിയോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങൾ ക്വാറന്റീനിൽ കഴിയണം. ഈ…
Read More » - 9 July
ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകനാക്കരുതെന്ന് വസീം ജാഫർ
മുംബൈ: ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകനാക്കരുതെന്ന് വസീം ജാഫർ. ഇന്ത്യൻ യുവതാരങ്ങളെ വളർത്തിയെടുക്കാൻ ദ്രാവിഡ് ഇന്ത്യൻ ടീമിന് പുറത്തുവേണമെന്നാണ് ജാഫർ പറയുന്നത്. പരിശീലകനായുള്ള…
Read More » - 9 July
ഇവിടെ സൗഹൃദമില്ല, കിരീടമാണ് ലക്ഷ്യം: നെയ്മർ
ബ്രസീലിയ: കോപ അമേരിക്കയിലെ സ്വപ്ന ഫൈനലിന് ഇറങ്ങുമ്പോൾ തങ്ങളുടെ ലക്ഷ്യം കിരീടം മാത്രമായിരിക്കുമെന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ. മെസ്സിയുമായി തനിക്കുള്ള ബന്ധം മികച്ചതാണെങ്കിലും താനും ബ്രസീലും ഫൈനലിൽ…
Read More » - 9 July
ജൂനിയർ താരങ്ങളുടെ ഉത്തരവാദിത്വം ദ്രാവിഡ് തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്: ചഹൽ
കൊളംബോ: ശ്രീലങ്കയിൽ ജൂനിയർ താരങ്ങളുടെ ഉത്തരവാദിത്വം കോച്ച് തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. ഇന്ത്യൻ സീനിയർ ടീം സംഘവും പരിശീലകരും ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ യുവനിരയെയാണ്…
Read More » - 9 July
ഇന്ത്യൻ പരമ്പര: ശ്രീലങ്കൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി
കൊളംബോ: ഇന്ത്യയ്ക്കെതിരെ അടുത്ത വാരം ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ശ്രീലങ്കൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ഏകദിനത്തിന് മുമ്പ് ശ്രീലങ്കൻ താരങ്ങൾക്ക് പരിശീലനത്തിന് സമയം കിട്ടില്ല…
Read More » - 9 July
യൂറോ കപ്പ് രണ്ടാം സെമി: ഡെൻമാർക്ക് കീപ്പറുടെ നേരെ ഇംഗ്ലണ്ട് ആരാധകരുടെ ലേസർ പ്രയോഗം
വെംബ്ലി: യൂറോ കപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് ആരാധകരിൽ നിന്നും ഡെൻമാർക്ക് ഗോൾ കീപ്പർ കാസ്പർ ഷിമൈക്കേലിന് നേരെ ലേസർ പ്രയോഗം നടന്നതായി റിപ്പോർട്ട്.…
Read More » - 9 July
ധോണിയോടുള്ള ആദരവായി ഏഴാം നമ്പർ ജേഴ്സി പിൻവലിക്കണമെന്ന് സാബ കരീം
മുംബൈ: എം എസ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭവനകൾ പരിഗണിച്ച് അദ്ദേഹത്തോടുള്ള ആദരവായി ധോണിയുടെ ഏഴാം നമ്പർ ജേഴ്സി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം…
Read More » - 9 July
ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് ഏഞ്ചലോ മാത്യൂസ് പിന്മാറി
കൊളംബോ: ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിൽ നിന്ന് സീനിയർ താരം ഏഞ്ചലോ മാത്യൂസ് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ മാത്യൂസ് പരമ്പരയിൽ നിന്ന് പിന്മാറുന്നതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.…
Read More »