Sports
- Jul- 2021 -9 July
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു വേണ്ട ഇഷാൻ മതി: മഞ്ജരേക്കർ
മുംബൈ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറാക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബാറ്റിംഗിലെ സ്ഥിരത അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഇഷാൻ…
Read More » - 9 July
ഇന്ത്യൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി: സന്നാഹ മത്സരം ഉപേക്ഷിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയുടെ ആവശ്യമനുസരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടത്താമെന്ന് അറിയിച്ചിരുന്നു സന്നാഹ മത്സരം…
Read More » - 9 July
മെസ്സിയെ പന്ത് തൊടാൻ അനുവദിക്കില്ല: വെല്ലുവിളിച്ച് ഫ്രെഡ്
ബ്രസീലിയ: ഞായറാഴ്ച നടക്കാൻ പോകുന്ന സ്വപ്ന ഫൈനലിന് മുന്നേ മെസ്സിയെ വെല്ലുവിളിച്ച് ബ്രസീൽ മധ്യനിര താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ഫ്രെഡ്. ലയണൽ മെസ്സിയെ നേരിടാൻ ഞങ്ങൾ…
Read More » - 7 July
സ്വപ്ന ഫൈനലിന് കളമൊരുങ്ങി: അർജന്റീനയ്ക്കൊപ്പമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്, വെല്ലുവിളിച്ച് ശിവൻകുട്ടി
ബ്രസീലിയ: നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മാരക്കാനയിൽ അർജന്റീന – ബ്രസീൽ ഫൈനൽ പോരാട്ടത്തിന് ലോകം സാക്ഷിയാകുന്നു. സ്വപ്ന മത്സരം സഫലമാകുന്നതോടെ പോർവിളിയുമായി…
Read More » - 7 July
ആഷസ് ടെസ്റ്റ്: ആദ്യ മത്സരം ഗാബയിൽ കൊടിയേറും
സിഡ്നി: 2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയിൽ കൊടിയേറും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്.…
Read More » - 7 July
ടി20 ലോകകപ്പിൽ നിന്ന് വിട്ട് നിന്നാലും പ്രശ്നമില്ലെന്ന് സ്മിത്തിനോട് പെയിൻ
സിഡ്നി: ടി20 ലോകകപ്പിൽ നിന്ന് വിട്ട് നിന്നാലും പ്രശ്നമില്ലെന്ന് സ്റ്റീവ് സ്മിത്തിനോട് ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ ടിം പെയിൻ. ലോകകപ്പ് നഷ്ടമായാലും പ്രശ്നമില്ലെന്നും പരിക്ക് മാറി ആഷസ്…
Read More » - 7 July
ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്: നെയ്മറിന് മാസ് മറുപടിയുമായി മെസ്സി
ബ്രസീലിയ: ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് മറുപടിയുമായി അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി. ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നും എന്നിട്ട് ഫൈനലിൽ വിജയിക്കണമെന്നുള്ള നെയ്മറിന്റെ കമന്റിനാണ് മെസിയുടെ മാസ്സ്…
Read More » - 7 July
ബോർഡുമായുള്ള പ്രശ്നം: വിരമിക്കാനൊരുങ്ങി ശ്രീലങ്കൻ ഓൾറൗണ്ടർ
കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി ശ്രീലങ്കൻ ഓൾറൗണ്ടർ ആഞ്ചലോ മാത്യൂസ്. താരത്തിന്റെ ഈ നീക്കം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 7 July
സ്വപ്ന ഫൈനൽ, മണി ആശാനേ വെല്ലുവിളിച്ച് കടകംപള്ളിയും ശിവൻകുട്ടിയും
ബ്രസീലിയ: നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മാരക്കാനയിൽ അർജന്റീന ബ്രസീൽ ഫൈനൽ പോരാട്ടത്തിന് ലോകം സാക്ഷിയാകുന്നു. സ്വപ്ന മത്സരം സഫലമാകുന്നതോടെ പോർവിളിയുമായി രംഗത്തുവന്നിരിക്കുകയാണ്…
Read More » - 7 July
യൂറോ കപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെ നേരിടും
വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം. വെംബ്ലിയിൽ രാത്രി 12.30ന് തുടങ്ങുന്ന സെമിയിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെ നേരിടും. ഇതുവരെ യൂറോ കപ്പ് കിരീടം നേടാത്ത…
Read More » - 7 July
ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ: ആകാശ് ചോപ്ര
മുംബൈ: ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ എന്നതിൽ തനിക്ക് സംശയമുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വത്തിനായി…
Read More » - 7 July
ശ്രീലങ്കൻ താരങ്ങൾക്കെതിരെ നടപടിയുമായി ബോർഡ്
കൊളംബോ: വാർഷിക കരാർ പുതുക്കാത്ത താരങ്ങൾക്ക് അന്ത്യശാസനം നൽകി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ബുധനാഴ്ച ഉച്ചക്ക് മുമ്പ് കരാർ ഒപ്പുവെക്കാത്ത താരങ്ങളെ ഇന്ത്യൻ പരമ്പരയിൽ പരിഗണിക്കില്ലെന്നു ബോർഡ്…
Read More » - 7 July
ലക്ഷ്യം കിരീടം, അഫ്ഗാന്റെ നായകനായി റാഷിദ് ഖാൻ ചുമതലയേറ്റു
കാബൂൾ: അഫ്ഗാനിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റനായി റാഷിദ് ഖാനെ നിയമിച്ചു. ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 കപ്പിലും റാഷിദായിരിക്കും ടീമിനെ നയിക്കുക. നജീബുള്ള സദ്രനാണ് ടീമിന്റെ പുതിയ…
Read More » - 7 July
ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി: അർജന്റീന കോപ അമേരിക്കയുടെ ഫൈനലിൽ
ബ്രസീലിയ: കൊളംബിയെ തകർത്ത് അർജന്റീന കോപ അമേരിക്കയുടെ ഫൈനലിൽ കടന്നു. നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മാരക്കാനയിൽ അർജന്റീന ബ്രസീൽ പോരാട്ടം. അധികസമയവും…
Read More » - 7 July
യൂറോ കപ്പ്: സ്പെയിനിനെ തകർത്ത് ഇറ്റലി ഫൈനലിൽ
വെംബ്ലി: സ്പെയിനിനെ തകർത്ത് ഇറ്റലി യൂറോ കപ്പിന്റെ ഫൈനലിൽ കടന്നു. ടൂർണമെന്റിലെ മികച്ച രണ്ടു ടീമുകൾ നേർക്കുനേർ വന്നപ്പോൾ അധികസമയവും കടന്ന് ഷൂട്ടൗട്ടിൽ ആയിരുന്നു ഇറ്റലിയുടെ ജയം.…
Read More » - 6 July
ഫൈനലിൽ അർജന്റീനയെ കിട്ടണം: ആഗ്രഹം നൈമറുടേത്
അര്‍ജന്റീന – കൊളംബിയ സെമി മത്സരത്തില്‍ അര്‍ജന്റീനയെ പിന്തുണച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. നാളെ പുലർച്ചെ 6:30 ന് നടക്കുന്ന സെമി പോരാട്ടത്തില്‍ അര്‍ജന്റീന ജയിക്കണമെന്നും…
Read More » - 6 July
ലങ്കൻ പര്യടനം: ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം. പരമ്പരയിൽ രണ്ട് വിജയം നേടാനായാൽ ഏകദിനത്തിൽ ഒരു എതിരാളിക്കെതിരേ ഏറ്റവുമധികം വിജയങ്ങൾ നേടിയ ടീമെന്ന റെക്കോർഡ്…
Read More » - 6 July
ഇംഗ്ലണ്ട് സ്ക്വാഡിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
മാഞ്ചസ്റ്റർ: പാകിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ട് സ്ക്വാഡിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് താരങ്ങൾക്കും നാല് സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ്…
Read More » - 6 July
റാമോസ് പാരീസിൽ, പിഎസ്ജിയിൽ ഉടൻ കരാർ ഒപ്പുവെക്കും
പാരീസ്: റയൽ മാഡ്രിഡ് വിട്ട സെന്റർ ബാക്ക് സെർജിയോ റാമോസ് പിഎസ്ജിയിൽ ഉടൻ കരാർ ഒപ്പുവെക്കും. താരം പാരീസിൽ മെഡിക്കൽ പൂർത്തിയാകാനായി എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മെഡിക്കൽ പൂർത്തിയാക്കിയാൽ…
Read More » - 6 July
ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണം: നെയ്മർ
ബ്രസീലിയ: കോപ അമേരിക്കയുടെ ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. അർജന്റീനയിൽ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവരുമായി ഞങ്ങൾ ഫൈനൽ കളിക്കണമെന്നും…
Read More » - 6 July
കോപ അമേരിക്കയിൽ ഫൈനൽ ലക്ഷ്യമിട്ട് മെസ്സിയും സംഘവും നാളെ ഇറങ്ങും
ബ്രസീലിയ: കോപ അമേരിക്കയിൽ ഫൈനൽ ലക്ഷ്യമിട്ട് മെസ്സിയും സംഘവും നാളെ ഇറങ്ങും. ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന് ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിൽ കൊളംബിയയാണ് അർജന്റീനയുടെ…
Read More » - 6 July
കോഹ്ലിയുടെ തുറന്നടികൾ ഫലം കണ്ടു: ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചതിന് പിന്നാലെ കൗണ്ടി ക്രിക്കറ്റിലെ മികച്ച…
Read More » - 6 July
ചരിത്രം നേട്ടം സ്വന്തമാക്കി ആൻഡേഴ്സൺ: നിങ്ങൾ ബൗളിങ്ങിന്റെ ദൈവമാണോ എന്ന് ആരാധകർ
മാഞ്ചസ്റ്റർ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1000 വിക്കറ്റുകളെന്ന ചരിത്രം നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ജെയിംസ് ആൻഡേഴ്സൺ. കൗണ്ടി ക്രിക്കറ്റ് ടൂർണ്ണമെന്റിലാണ് ആൻഡേഴ്സൺ ഈ ചരിത്രം നേട്ടം…
Read More » - 6 July
ബ്രസീൽ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു: അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങുന്നു
ബ്രസീലിയ: കോപ അമേരിക്കയിൽ ആരാധകർ കാത്തിരിക്കുന്ന അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങാൻ സാധ്യത. ടൂർണമെന്റിലെ ആദ്യ സെമിയിൽ പെറുവിനെ തകർത്ത് ബ്രസീൽ ഫൈനലിലേക്കുള്ള ടിക്കറ്റ്…
Read More » - 6 July
കോപ അമേരിക്കയിൽ പെറുവിനെ തകർത്ത് ബ്രസീൽ ഫൈനലിൽ
ബ്രസീലിയ: കോപ അമേരിക്കയിലെ ആദ്യ സെമി ഫൈനലിൽ പെറുവിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഫൈനലിൽ കടന്നു. ഏകപക്ഷീകമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. 35-ാം മിനിറ്റിൽ…
Read More »